പോസ്റ്റുകള്‍

STATE എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

indian states madhypradesh

ഇമേജ്
മധ്യപ്രദേശ് തലസ്ഥാനം : ഭോപ്പാൽ    ജില്ലകൾ : 51 നിയമസഭാ മണ്ഡലങ്ങൾ : 230 ലോകസഭാ മണ്ഡലങ്ങൾ : 29 രാജ്യസഭാ സീറ്റ് : 11 ഇന്ത്യയുടെ ഹൃദയം , കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നു . 1956- ലാ ണ് മധ്യപ്രദേശ് സംസ്ഥാനം നിലവിൽ വന്നത് . മധ്യഭാരത് , ഭോപ്പാൽ , വിന്ധ്യാപ്രദേശ് എന്നീ ഭാഗങ്ങൾ ചേർത്താണ് ഈ സംസ്ഥാനം രൂപവ ത്കരിച്ചത് . വലിപ്പത്തിൽ രണ്ടാംസ്ഥാനം . വനവിസ്തൃതിയിൽ ഒന്നാമതും . സാഞ്ചിയിലെ സ്തൂപം മധ്യപ്രദേശിലാണ് . പ്രധാന ഭാഷ : ഹിന്ദി    ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെട്ട സംസ്ഥാനം  മധ്യപ്രദേശ് കടുവാ സംസ്ഥാനം എന്നറിയപ്പെട്ട സംസ്ഥാനം   മധ്യപ്രദേശ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം   മധ്യപ്രദേശ് പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് നടന്ന ആദ്യ  സംസ്ഥാനം മധ്യപ്രദേശ് മധ്യഭാരത സംസ്ഥാനം നിലവിൽ വന്നപ്പോൾ തലസ്ഥാനമായിരുന്നത് ഇൻഡോർ ഗ്രാമസമ്പർക്ക് പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും ഇന്റർനെറ്റിലൂടെ ബന്ധിതമായ ആദ്യ സംസ്ഥാനം   മധ്യപ്രദേശ് ഇന്ത്യയിലാദ്യത്തെ ന്യൂസ് പ്രിൻറ് ഫാക്...