malayalam sandhi സന്ധി part 2

LDC തിരുവനന്തപുരം 2013

1. തന്നിട്ടുള്ളവയിൽ ആഗമസന്ധിക്ക് ഉദാഹരണം ഏത്?
a) കാടെരിഞ്ഞു   b) നെന്മണി 

c) പച്ചത്തത്ത      d) തിരുവോണം 

Ans: d) തിരുവോണം 






ആഗമ സന്ധി
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം പുതുതായി വന്നു ചേരുന്നത് (സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ്ആഗമസന്ധി.) ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.

പിരിച്ചെഴുതുക

1.തിരുവോണം 
2.അവൻ 
3.കരിങ്കുരങ് 
4.കൈയാമം 

സ്വരങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി(hiatus) പരിഹരിക്കാൻ '' '' ഇതില്ഏതെങ്കിലും ഒന്നാണ് മിക്കവാറും കൂടുതലായി വന്നുചേരുന്നത്. (ആഗമിക്കുന്നു). സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണ്യകാരവകാരാദികൾ ആഗമിക്കുന്നത്.

പ്രത്യേകം ശ്രദ്ധിക്കുക
പിരിച്ചെഴുതുമ്പോള്( '' '' )
ഇവ ഇല്ലാതിരിക്കുകയും 
ചേര്ത്തെഴുതുമ്പോള്‍  
'' '' ഇതില്ഏതെങ്കിലും 
ഒന്ന് കാണുകയും 
ചെയ്യുന്നത് ശ്രദ്ധിക്കുക.

പിരിച്ചെഴുതുക

5. അവിടം   
6. ഈയാള്‍  
7.തിരുവോണം   
8.കലപ്പയില്‍     
9.ആയി  
9.കണ്ടവര്‍   
10.നോക്കുന്നവന്‍   
11.തിരുവനന്തപുരം
12.പനയോല
13.അണിയറ



മറ്റു 
വർണങ്ങളും 
സ്വരസംയോഗത്തിൽ ആഗമിക്കാറുണ്ട്.
ഉദാ:-   കാട്ടി + ഏൻ 
=കാട്ടിനേൻ- നേ

മലയാളത്തിൽ 
ചില 
പദച്ചേർച്ചയിൽ വിവൃത്തിപരിഹാരം, ഉച്ചാരണസൗകര്യം 
ഇവ ഉദ്ദേശിച്ച് ഒര്‌, അൻ തുടങ്ങിയ ഇടനിലകൾ ചേർക്കാറുണ്ട്.

പോയ + ആന > പോയ + ഒര്‌ + ആന = പോയൊരാന
വക്കീൽ + മാർ > വക്കീൽ +അൻ+ മാര് ‍= വക്കീലന്മാർ

ആദേശസന്ധി
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം പോയിട്ട്(സവർണ്ണനം) അതിന്റെ സ്ഥാനത്ത് മറ്റൊരു വർണ്ണം വന്നു ചേരുന്നത്

പിരിച്ചെഴുതുക
14.നന്മ ( വർണ്ണം പോയി വർണ്ണം വന്നു)
15.കണ്ടു 
16.നിലവറ 



പിരിച്ചെഴുതുക

17.അവനോടി
18.വിണ്ടലം 
19.നെന്മണി 
20.വെണ്മ





പിരിച്ചെഴുതുമ്പോള്ആദ്യപദം ചില്ലുകളില്‍ 
(ല്-ല്‍, ന്-ന്‍, ള്-ള്‍, ര്-ര്‍, ണ്-ണ്‍) 
അവസാനിക്കുകയോ 
''(അനുസ്വാരം) അവസാനിക്കുകയോ 
ചെയ്യുകയാണെങ്കില്‍ 
മിക്കവാറും 
അത് ആദേശസന്ധിയാണ്.



ഉദാ : വിണ്‍ + തലം           = വിണ്ടലം
            കണ്‍ + നീര്  =  കണ്ണീര്
            എണ്‍ + നൂറ്            = എണ്ണൂറ്
            നെല് + മണി            = നെന്മണി
            മരം + കള്    = മരങ്ങള്
            പെരും + പറ           = പെരുമ്പറ
            നിന്‍ + കള്    = നിങ്ങള്


1.താഴെ തന്നിരിക്കുന്നതിൽ "ആഗമസന്ധി'ക്കുദാഹരണമേത്?
a) വിണ്ടലം
b) അക്കാലം
c) തിരുവോണം
d) കണ്ടില്ല
1.തിരുവോണം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ