chemistry part 4 hydrogen

ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത ആറ്റം?.

ഹൈഡ്രജൻ.
ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം?
ഹൈഡ്രജൻ
ഏറ്റവും ഭാരം കുറഞ്ഞത്.?
ഹൈഡ്രജൻ
എല്ലാ അമ്ലങ്ങളിലും അടങ്ങിയിരിക്കുന്നത്?
ഹൈഡ്രജൻ
ബള്ബില് ഹൈഡ്രജന് വതകം നിറച്ചാല്കിട്ടുുന്ന നിറം ?
നീല
പ്രപഞ്ചത്തിൽ കൂടുതലുള്ള വാതകം?
ഹൈഡ്രജൻ
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
: ഹൈഡ്രജൻ
ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
. ഹെൻറി കാവൻഡിഷ്.
ഹൈഡ്രജന് പേര് നൽകിയത്?
ആൻറ്റോവാൻ ലാവോസിയ
ഹൈഡ്രജൻറ്റെ ഐസോടോപ്പുകൾ ?
ഡ്യൂട്ടീരിയം, ട്രിഷീയം
ഹൈഡ്രജൻറ്റെ ഏറ്റവും പ്രധാനപ്പെട്ട സംയുക്തം?
ജലം
മലിനീകരണം ഉണ്ടാക്കാത്ത ഇന്ധനം ?
ഹൈഡ്രജൻ
വാതക ഹൈഡ്രജനെ ആദ്യമായി ദ്രാവക ഹൈഡ്രജനാക്കി മാറ്റിയത്?
ജയിംസ് ഡീവാർ

റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം ?
ലിക്യുഡ്ഹൈഡ്രജൻ
ഹൈഡ്രജൻ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം ?
ലിക്യുഡ്ഹൈഡ്രജൻ

ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് ?
ഹൈഡ്രജൻ
വാതകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന മൂലക ഇന്ധനം ?
ഹൈഡ്രജൻ
ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തങ്ങൾ ?
ഹൈഡ്രോകാർബണുകൾ
ഹൈഡ്രജൻ ബോംബിൻറ്റെ പ്രവർത്തന തത്വം?
ന്യൂക്ലിയർ ഫ്യൂഷൻ
ആദ്യമായി ഹൈഡ്രജന്ബോംബ്ഉണ്ടാക്കിയതാര് ?
എഡ്വേര്ഡ്ടെല്ലര്
ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത്?      
ഡ്യുട്ടീരിയം 8.
സൂര്യനിൽ കൂടുതലുള്ള മൂലകം?
ഹൈഡ്രജൻ
നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?
ഹൈഡ്രജൻ.
ഇരട്ടത്തലയുള്ള രാക്ഷസൻ എന്നറിയപ്പെടുന്ന മൂലകം?
:ഹൈഡ്രജൻ
ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ?
ഹൈഡ്രജന്
സസ്യഎണ്ണയിൽ നിന്ന് വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്?
ഹൈഡ്രജൻ
വനസ്പതി നിർമ്മാണത്തിലുപയോഗിക്കുന്ന വാതകം?
ഹൈഡ്രജൻ.
ഞാൻ ജലം ഉത്പാദിപ്പിക്കുന്നു" എന്നർത്ഥമുള്ളത് ?
ഹൈഡ്രജൻ.
ഏറ്റവും ചെറിയ ആറ്റമുള്ളത്?
ഹൈഡ്രജൻ


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ