psc ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും part 5


Part 7  ദേശീയ മനുഷ്യാവകാശ കമ്മീഷൻ


     

ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്

                    ദേശീയ മനുഷ്യാവകാശ

കമ്മീഷൻ (സ്റ്റാറ്റ്യൂട്ടറി ബോഡി)

·        

ദേശീയ മനുഷ്യാവകാശ നിയമം ആവിഷ്കരിച്ചതെന്ന്

                    1993

സെപ്റ്റംബർ 28

·        

1993 ലെ മനുഷ്യാവകാശ നിയമം അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്

                    1993

ഒക്ടോബർ 12

·        

ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം
                    മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)

·        

ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരാംഗങ്ങളുടെ എണ്ണം  
                    ചെയർമാനെ കൂടാതെ നാല് അംഗങ്ങൾ

·        

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നതാര്
                    രാഷ്ട്രപതി

·        

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര

                    5

വർഷം അല്ലെങ്കിൽ 70 വയസ്

·        

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള മാനദന്ധം   
                    മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

·        

ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ അംഗങ്ങൾ   

                    പ്രധാനമന്ത്രി,

പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കർ

·        

ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിലവിലെ ചെയർമാൻ   
                    എച്ച് എൽ ദത്ത്

·        

ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യ ചെയർമാൻ  
                    ജസ്റ്റിസ് രംഗനാഥ് മിശ്ര

·        

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ മലയാളി  
                    കെ ജി ബാലകൃഷ്ണൻ

·        

ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാൻ ആയിരുന്ന വ്യക്തി  
                    കെ ജി ബാലകൃഷ്ണൻ

·        

കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്

                    1998

ഡിസംബർ 11

·        

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
                    ഗവർണ്ണർ

·        

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്  
                    പ്രസിഡൻറ്

·        

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര

                    5

വർഷം അല്ലെങ്കിൽ 70 വയസ്

·        

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം  
                    ചെയർമാനെ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ

·        

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള യോഗ്യത  
                    ഹൈ കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരിക്കണം

·        

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോളത്തെ ചെയർമാൻ  
                    ജെ ബി കോശി

·        

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ  
                    ജസ്റ്റിസ് എം എം പരീത്‌പിള്ള

·        

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ