പോസ്റ്റുകള്‍

bahirakasam എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബുധൻ (Mercury)

ഇമേജ്
ബുധൻ (Mercury) ഏറ്റവും ചെറിയ ഗ്രഹം . സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്ന ഗ്രഹം . Closest planet to the sun Mercury is the most cratered planet ഉപഗ്രഹങ്ങളില്ല .( ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ബുധൻ ശുക്രൻ ) അന്തരീക്ഷം ഇല്ല . 87.969 ദിവസങ്ങൾ കൊണ്ട് സൂര്യനെ ചുറ്റുന്നു . സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും ദീർഘവൃത്താകാരമായ പരിക്രമണപഥം ബുധന്റേതാണ് , അച്ചുതണ്ടിന്റെ ചെരിവ് ഏറ്റവും കുറവും ബുധനാണ് . സൂര്യനുചുറ്റും ഏതാണ്ട് രണ്ട് പരിക്രമണം ചെയ്യാനെടുക്കുന്ന സമയം കൊണ്ട് ബുധൻ അച്ചുതണ്ടിൽ മൂന്നു തവണ ഭ്രമണം ചെയ്യുന്നു . അതായത് ബുഡാനിലെ ദിവസവും വർഷവും തമ്മിലുള്ള അനുപാതം 3 :2 ആണ് . ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ഉള്ള ഗ്രഹം ബുധൻ The revolution period of Mercury iś 88 days The rotation period of Mercury is 58 days. പരിക്രമണവേഗത ഏറ്റവും കൂടിയ ഗ്രഹം (88 Days). Fastest revolving planet ഏറ്റവും ദൈർഘ്യം കുറഞ്ഞവർഷമുള്ള ഗ്രഹം . ഏറ്റവും പലായന പ്രവേഗം കുറഞ്ഞഗ്രഹം . " റോമൻ സന്ദേശദൂതൻ " അച്ച് തണ്ട...

bahirakasam 1 Mars

ഇമേജ്
ചൊവ്വാഗ്രഹം സൂര്യനിൽനിന്നുള്ള ദൂരംവെച്ചു നോക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ . 24 മണിക്കൂറും 39 മിനിറ്റുമാണ്ചൊവ്വയുടെ ഭ്രമണകാല o. ഗ്രഹത്തിന്റെ ചുവപ്പു നിറം നൽകുന്ന കൗതുകത്തിന്   പുറമേ   ഭൂമിയുമായുള്ള സാമീപ്യവും സൂര്യന്റെ വാസയോഗ്യമേഖലയിൽ സ്ഥിതി ചെയ്യുന്നു എന്ന പ്രത്യേകതയും ചൊവ്വാ പര്യവേക്ഷണങ്ങളുടെ പ്രസക്തി വർധിപ്പിക്കുന്നുണ്ട് . ജീവൻ വളർന്ന് വികസിക്കുന്നതിനാവശ്യമായ അനുകൂലനങ്ങൾ ഈ ഗ്രഹത്തിലുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇതുവരെ നടന്നിട്ടുള്ള എല്ലാ പര്യവേക്ഷണങ്ങളും ഊന്നൽ കൊടുത്തിട്ടുള്ളത് .   സൗരയൂഥത്തിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ അഗ്നിപർവത മോൺസ്ചൊവ്വായാണ് .   ഏറെക്കുറെ നിർജീവമായ ഈ അഗ്നിപർവതത്തിന് 27 കിലോമീറ്റർ ഉയരമുണ്ട് . എവറസ്റ്റ് കൊടുമുടിയുടെ മൂന്നിരട്ടി . 1975- ലാണ് നാസ്സ വൈക്കിങ് ദൗത്യങ്ങൾ ആരംഭിച്ചത് . ചുവന്ന മണ്ണിൽ ജീവന്റെ തുടിപ്പുകൾ തിരയാനാരംഭിച്ചത് , വൈക്കിങ് ദൗത്യ ത്തോടെയാണ് . ചൊവ്വാപര്യവേക്ഷണ ദൗത്യമായിരുന്നു 1997 ജൂലായ് 4- ന് ചൊവയിലിറങ്ങിയ നാസയുടെ മാഴ്സ് പാത്ത്ഫൈൻ...