ബുധൻ (Mercury)
ബുധൻ (Mercury)
ഏറ്റവും ചെറിയ ഗ്രഹം.
സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്ന ഗ്രഹം.
Closest planet to the sun
Mercury is the most cratered planet
ഉപഗ്രഹങ്ങളില്ല.(ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ബുധൻ ശുക്രൻ )
അന്തരീക്ഷം ഇല്ല.
87.969 ദിവസങ്ങൾ കൊണ്ട് സൂര്യനെ ചുറ്റുന്നു . സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും ദീർഘവൃത്താകാരമായ പരിക്രമണപഥം ബുധന്റേതാണ്, അച്ചുതണ്ടിന്റെ ചെരിവ് ഏറ്റവും കുറവും ബുധനാണ് . സൂര്യനുചുറ്റും ഏതാണ്ട് രണ്ട് പരിക്രമണം ചെയ്യാനെടുക്കുന്ന സമയം കൊണ്ട് ബുധൻ അച്ചുതണ്ടിൽ മൂന്നു തവണ ഭ്രമണം ചെയ്യുന്നു.അതായത് ബുഡാനിലെ ദിവസവും വർഷവും തമ്മിലുള്ള അനുപാതം 3 :2 ആണ് .
ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ഉള്ള ഗ്രഹം ബുധൻ
The revolution period of
Mercury iś 88 days
The rotation period of
Mercury is 58 days.
പരിക്രമണവേഗത ഏറ്റവും കൂടിയ ഗ്രഹം(88
Days).
Fastest revolving planet
ഏറ്റവും ദൈർഘ്യം കുറഞ്ഞവർഷമുള്ള ഗ്രഹം.
ഏറ്റവും പലായന പ്രവേഗം കുറഞ്ഞഗ്രഹം.
"റോമൻ സന്ദേശദൂതൻ"
അച്ച് തണ്ടിന് ചരിവ് കുറഞ്ഞ ഗ്രഹം.
ഭൂമിക്ക് തുല്യമായ കാന്തികമണ്ഡലം ഉണ്ട്.
മറീന,മെസഞ്ചർ പേടകങ്ങൾ.
ബുധന് ഉപഗ്രഹങ്ങളില്ല . അന്തരീക്ഷവും ഇല്ല
ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം ബുധനാണ് . . ദൃശ്യകാന്തിമാനം −2.3 മുതൽ 5.7 വരെയുള്ള നിലയിൽ ഭൂമിയിൽ നിന്ന് വീക്ഷിക്കുമ്പോൾ തിളക്കത്തോടെ കാണപ്പെടുന്ന ഗ്രഹമാണ് ബുധൻ. പക്ഷെ സൂര്യനിൽ നിന്ന് പരമാവധി കോണീയ അകലം 28.3° ആയതിനാൽ ബുധൻ എളുപ്പത്തിൽ ദൃശ്യമേഖലയിൽ വരുന്നില്ല. പ്രഭാതത്തിലും സന്ധ്യാസമയത്തും മാത്രമേ ബുധനെ നേരിട്ട് നിരീക്ഷിക്കുവാൻ സാധിക്കുകയുള്ളൂ, അല്ലാത്ത അവസരങ്ങളിൽ സൂര്യന്റെ പ്രഭയിൽ മുങ്ങിപ്പോകുന്നതിനാൽ നേരിട്ടുള്ള നിരീക്ഷണം സാധ്യമാകുന്നില്ല. സൂര്യഗ്രഹണത്തിന്റെ അവസരങ്ങളിൽ സൗരപ്രഭ കുറയുന്നതിനാൽ ബുധനെ നിരീക്ഷിക്കുക സാധ്യമാണ്.
ആദ്യമായി ബുധനെ നിരീക്ഷിച്ച ബഹിരാകാശപേടകം മാരിനർ 10ആണ്, രണ്ടാമതായി ബുധനെ നിരീക്ഷിച്ചത് മെസെഞ്ചർ ബഹിരാകാശപേടകമാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ