CHEMISTRY PART 4


അറ്റോമിക നമ്പർ
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ അറ്റോമിക നമ്പർ (Z)
അറ്റോമിക സംഖ്യയെ സൂചിപ്പിക്കുന്ന അക്ഷര൦?Z
ഓക്സിജന്റെ അറ്റോമിക നമ്പർ 8
അറ്റോമിക നമ്പർ  സൂചിപ്പിക്കുന്നത് ----- എണ്ണത്തെയാണ് ? പ്രൊട്ടോണ്
അറ്റോമിക നമ്പർ  100 ആയ മുലകം ? ഫെര്മിയം.
കാർബണിന്റെ അറ്റോമിക നമ്പർ ഏത് ? 16.
ഒരേ മാസ്സ് നമ്പറും വ്യത്യസ്തഅറ്റോമിക നമ്പർ. ഉത്തരം : ഐസോബാർ.
മെൻഡലീവിയം (അറ്റോമിക നമ്പർ 101).
ആൽബർട്ട് ഐൻസ്റ്റീനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം. ഐൻസ്റ്റീനിയം (അറ്റോമിക നമ്പർ 99).


ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ് മാസ് നമ്പർ.
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ആറ്റങ്ങളെ ഐസോടോപ്പ് എന്നുപറയുന്നു.
ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളെയാണ് ഐസോബാർ എന്നുപറയുന്നത്.
ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങളെയാണ് ഐസോടോൺ എന്നു പറയുന്നത്.
ഒരേ തൻമാത്ര വാക്യവും വ്യത്യസ്ത ഘടനാവാക്യവുമുള്ള സംയുക്തങ്ങളെയാണ് ഐസോമെർ എന്നുപറയുന്നത്..
ന്യൂക്ലിയസ്സിൽ സ്ഥിതി ചെയ്യുന്ന ന്യൂട്രോണിനെയും  പ്രോട്ടോണിനെയും മൊത്തമായി ന്യൂക്ലി യോണുകൾ എന്നുപറയുന്നു.
ഐസോടോപ്പ് എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?ഫ്രഡറിക് സോഡി
കാന്സര്ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?
കൊബാള്ട്ട് 60

ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളിൽ ന്യൂട്രോ ണിന്റെ എണ്ണത്തിൽ ചിലപ്പോൾ വ്യത്യാസമുണ്ടാകാറുണ്ട്. ഇത്തരം വ്യത്യസ്ത പിണ്ഡമുള്ള ഒരേ മൂല കത്തിന്റെ തന്നെ അണുക്കൾ ആണ്? ഐസോടോപ്പുകൾ
ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകൾ ഏവ? .
പ്രേ)ട്ടിയം (H'), ഡ്യൂട്ടീരിയം (HP), ട്രീഷിയം (HP)




ആറ്റം ബോംബിലെ സാങ്കേതിക വിദ്യ?
അണുവിഭജനം (ന്യൂക്ലിയർ ഫിഷൻ)
അണുവിഘടനം (ന്യൂക്ലിയർ ഫിഷൻ) ആണ് ആറ്റം ബോംബിലെ സാങ്കേതിക വിദ്യ.
ഹൈഡ്രജൻ ബോംബിലെ സാങ്കേതികവിദ്യ?
അണുസംയോജനം (ന്യൂക്ലിയർ ഫ്യൂഷൻ)
സൂര്യനിൽ ഊർജ്ജാല്പാദനം നടക്കുന്നത്?
അണുസംയോജനം
ആറ്റംബോബിന്റെ പിതാവ് റോബർട്ട് ഓപ്പൺ ഹീമർ (RobertOppenheimer)
മൻഹാട്ടൻ പദ്ധതിയുടെ തലവൻ :റോബർട്ട് ഓപ്പൺഹെയ്മർ
അണുവിഘടനം കണ്ടുപിടിച്ചത് ഓട്ടോഹാനാണ്
ഹൈഡജൻ ബോംബിന്റെ പിതാവ്  എഡ്വേർഡ് ടെല്ലർ (Edward Teller)
ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ് ഹോമിജെ.ബാബ (Homi-J-Bhabha)
ഇന്ത്യൻ അണുബോംബിന്റെ പിതാവ്    രാജാ രാമണ്ണ (Raja Ramanna)
അണുവിഘടനം കണ്ടെത്തിയത്
ഓട്ടോഹാൻ, ഫ്രിറ്റ്സ് സ്ട്രോസ്മാൻ
ആദ്യമായി നിയന്ത്രിത ന്യൂക്ലിയർ ഫിഷൻ നടത്തിയത്
എന്റിക്കോ ഫെർമി
അണുബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക യുറേനിയം
 യുറേനിയം 235
സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത്  
യുറേനിയം 235
ലോകത്തിലാദ്യമായി അണുബോംബിന്റെ പരീക്ഷണം നടന്ന സ്ഥലം
ന്യൂമെക്സിക്കോയിലെ അലമൊഗാർഡോ
ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട സ്ഥലം
ഹിരോഷിമ
ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ച ദിവസം
1945 ആഗസ്റ്റ് 6
ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിൻറെ പേര്
ലിറ്റിൽ ബോയ്
ഹിരോഷിമയിൽ അണുബോംബിട്ട വിമാനം  
എനോള ഗേ (പോൾ ടിബറ്റ്സ് വൈമാനികൻ)
നാഗസാക്കിയിൽ അണുബോംബ് പ്രയോഗിച്ച ദിവസം
1945 ആഗസ്റ്റ് 9
നാഗസാക്കിയിൽ പ്രയോഗിച്ച അണുബോംബിൻറെ പേര്
ഫാറ്റ്മാൻ
ഹിരോഷിമയിൽ അണുബോംബിട്ട വിമാനം  
ബി-29 സൂപ്പർ ഫോർട്ട്സ് (ചാൾസ് സ്വീനി)
അണുബോംബ് വികസിപ്പിച്ചെടുത്ത അമേരിക്കൻ പദ്ധതി
മൻഹാട്ടൻ പ്രോജക്ട്
ജപ്പാനിൽ അണുബോംബിൻറെ ദുരന്തഫലങ്ങൾ അനുഭവിച്ച് ജീവിക്കുന്നവരെ വിളിക്കുന്ന പേര്
ഹിബാക്കുഷ്
ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിച്ചതെന്ന്
1974                     മെയ് 18
ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിച്ചതെവിടെ  
രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ
ഇന്ത്യ ആദ്യമായി അണുബോംബ്               പരീക്ഷണത്തിനുപയോഗിച്ച മൂലകം
      പ്ലൂട്ടോണിയം
            ഇന്ത്യൻ അണുബോംബിൻറെ പിതാവ് രാജാ രാമണ്ണ
ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണത്തിന്റെ കോഡ്
                     ബുദ്ധൻ ചിരിക്കുന്നു
·         പാക്ക് അണുബോംബിൻറെ പിതാവ്
                     അബ്ദുൾ കാദിർഖാൻ
·         നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമായ പ്രവർത്തനം
                     ന്യൂക്ലിയർ ഫ്യൂഷൻ (അണുസംയോജനം)
·         ഹൈഡ്രജൻ ബോംബിൻറെ പിതാവ്
                     എഡ്വേർഡ് ടെല്ലർ
·         ഹൈഡ്രജൻ ബോംബിൻറെ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജൻ ഐസോട്ടോപ്പുകൾ
                     ഡ്യൂറ്റീരിയം, ട്രിഷിയം
·         ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്ന വർഷം  
                     1952
·         ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന പ്രക്രിയ
                     ട്രാൻസ്മ്യൂട്ടേഷൻ
·         റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾക്ക് ശോഷണം സംഭവിച്ച് ആദ്യമുണ്ടായിരുന്ന പിണ്ഡത്തിൻറെ പകുതി ആകുന്ന കാലയളവ്
                     അർദ്ധായുസ്
·         കാർബൺ 14 ൻറെ അർദ്ധായുസ്
                     5760 വർഷം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ