India States Maharashtra
തലസ്ഥാനം :  മുംബൈ   
ജില്ലകൾ : 36
വിധാൻസൗധ : 288 
വിധാൻപരിഷത് : 78
ലോകസഭാമണ്ഡലങ്ങൾ : 48 
രാജ്യസഭാസീറ് : 19
വ്യവസായത്തിന് പേരുകേട്ട സംസ്ഥാനം. 
രാജ്യത്തെ ആകെ വ്യവസായ ഉത്പന്നങ്ങളിൽ ഇരുപത്തഞ്ച് ശതമാനത്തോളം മഹാരാഷ്ട്രയുടെ സംഭാവനയാണ്. 
ഇന്ത്യയുടെ വ്യവസായ തലസ്ഥാനമാണ് മുംബൈ. 
ലോകത്തിലെ ഏറ്റവും - പ്രശസ്തമായ വസ്ത്രവിപണികളിലൊന്നാണിത്. 
മുംബൈ ഹൈയിലെ എണ്ണഖനനം വ്യവസായ രംഗത്ത് വൻ പുരോഗതിയുണ്ടാക്കി.
 സിനിമാ വ്യവസായത്തിനും പ്രാധാന്യമുണ്ട്.
പ്രധാന ഭാഷ; മറാഠി  
പ്രധാന നദികൾ : ഗോദാവരി, താപ്തി, പൂർ ണ, വൈഗംഗ, ഇന്ദ്രാവതി, പെഗംഗ, കൃഷ്ണ
ഗേറ്റ് വേ ഓഫ് ഇന്ത്യ സ്മാരകം മുംബൈയിൽ സ്ഥിതിചെയ്യുന്നു. 
പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം, ജഹാംഗീർ ആർട്ട് ഗ്യാലറി, മറൈൻഡ്രൈവ് തുടങ്ങിയവയും മുംബൈയിലാണ്. 
അതിപ്രാചീനമായ അജന്ത, എല്ലോറ ഗുഹകളും സന്ദർശകരെ ആകർഷിക്കുന്നു. 
മഹാബ ലേശ്വർ പ്രസിദ്ധമായ ഹിൽസ്റ്റേഷനാണ്. നാഗ് പുർ,
പുണ, എലിഫൻറാ ദ്വീപ്, ഔറംഗബാദ് തുടങ്ങിയവയും പ്രധാന സ്ഥലങ്ങളാണ്. 
ഒരു നഗരത്തോടു ചേർന്നുള്ള ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ് മുംബൈയിലെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനം. 
ചരിത്രം
 മഹാരാഷ്ടയുടെ സ്ഥാപകർ ശതവാഹനന്മാരാണ്. ബിസി 230 മുതൽ എയി 225 വരെയായിരുന്നു ഇവരുടെ ഭരണകാലം. വാകാടകർ, ചാലൂക്യന്മാർ, രാഷ്ട്രകൂടർ, യാദവർ എന്നീ രാജവംശങ്ങൾ ഈ പ്രദേശം ഭരിച്ചിരുന്നു. 
ഛത്രപതി ശിവജിയുടെ നേതൃത്വത്തിലാണ് മഹാരാഷ്ട്ര ശക്തമായ രാജ്യമാകുന്നത്. 
ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപം കൊണ്ടത് മഹാരാഷ്ട്രയിലാണ്. 
1960 മേയ് ഒന്നിനു മഹാരാഷ്ട സംസ്ഥാനം നിലവിൽ വന്നു. 
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നു മുംബൈയെ വിശേഷിപ്പിക്കു ന്നു. 
ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക് എക്സ്ചേഞ്ചായ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (BSE) ഇവിടെയാണ്.  
അജന്താ ഗുഹകൾ: ഒൗറംഗാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. തൊട്ടടുത്തുള്ള അജന്ത ഗ്രാമത്തിന്റെ പേരിൽനിന്നാണു ഗുഹകൾക്കും ഈ പേരു ലഭിച്ചത്. 1819ൽ ആണ് ഇവ കണ്ടെത്തിയത്. ഈ ഗുഹകളി ലെ ചിത്ര-ശിൽപങ്ങളിലെ പ്രധാന വിഷയം ബുദ്ധനും ബോധിസത്വനു മാണ്. ബിസി രണ്ടാം നൂറ്റാണ്ടിനും എഡി ആറാം നൂറ്റാണ്ടിനുമിടയ്ക്കാ ണ് ഈ ഗുഹകൾ ബുദ്ധമതപ്രചരണാർഥം നവീകരിച്ചത്.
ഗേറ്റ് വേ ഓഫ് ഇന്ത്യ: മുംബൈ നഗരത്തി ന്റെ പ്രതീകമാണ് ചരിത്രപ്രാധാന്യമുള്ള ഈ കവാടം. ബ്രിട്ടിഷ് ഭരണകാലത്ത് 1913 ൽ ആണ് ഈ കവാടത്തിന്റെ നിർമാണം ആരംഭിച്ചത്. ബ്രിട്ടന്റെ രാജാവായ ജോർജ് അഞ്ചാമന്റെയും മേരി രാജിയുടെയും ഇന്ത്യ സന്ദർശ നത്തിന്റെ ഓർമയ്ക്കാണ് ഈ കവാടം നിർമിച്ചത്. ബ്രിട്ടിഷുകാരനായ ജോർജ് വിയാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ശില്പി. 26 മീറ്ററാണ്  ഈ കവാടത്തിന്റെ ഉയരം. 
കൊൽഹാപൂർ : പഞ്ചഗംഗ നദിക്കരയിൽ സ്ഥിതി ചെയ്യുന്നു. ഇവിടത്ത മഹാലക്ഷ്മി ക്ഷേത്രം പ്രശസ്തം .
പഞ്ച് ഗനി: മഹാരാഷ്ട്രയിലെ ഒരു ഹിൽ സ്റ്റേഷൻ. സത്താറ ജില്ലയിൽ സ്ഥിതി  ചെയ്യുന്നു.
ലോണാവാല: പുണെയ്ക്കും മുംബൈയ്ക്കും അടുത്തുള്ള ഒരു ഹിൽ സ്റ്റേ ഷൻ.
എല്ലോറ ഗുഹകൾ: ഔറംഗാബാദ് ജില്ലയിലുള്ള മറ്റൊരു ഗുഹാസമുച്ചയ മാണിത്. ഇവിടത്തെ 34 ഗുഹകളിൽ 17 എണ്ണം ഹിന്ദുമതാധിഷ്ഠിതവും 12 എണ്ണം ബുദ്ധമതാധിഷ്ഠിതവും അഞ്ചാണ്ണും ജൈനമതാധിഷ്ഠിതവു മാണ്. 
Q. Ellora Caves located at :
(A) Aurangabad
(B) Mumbai
(C) Bijapur
(D) Allahabad
Q. Ellora Caves located at :
(A) Aurangabad
(B) Mumbai
(C) Bijapur
(D) Allahabad
Maharashtra 
Capital : Mumbai 
Formed on :01 May 1960 
High Court : Mumbai 
State animal : Indian
Giant Squirrel 
State bird :
Yellow-footed green pigeon 
State flower : Jarul
(pride of India) 
State tree : Mango Tree 
Official language :
Marathi
- Maharashtra is the second most
     populous state
     in India. 
 - Maharashtra is known as the
     power house of India
     
 - Maharashtra is the most
     industrialized and most
     urbanized state in India.  
 - India's first LED plant was
     launched in Maharashtra
     
 - The state in India which emits
     largest volume of e-wastes. 
 - Maharashtra has the largest
     road network in India.
     
 - The Indian state having four
     Raj Bhavans.
 - Maharashtra has the largest
     Jainist, Buddhist and Parsi population. 
 - Famous Buddhist pilgrimage
     centre Amravati is in Maharashtra. 
 - Ganesh Chaturthi is a very
     famous Hindu festival in Maharashtra 
 - Maharashtra is the leading
     producer of Electricity in India. 
 
Mumbai
- Bombay was the old name of
     Mumbai 
 - Mumbai is the city of seven
     islands.
 - The city is often called
     capital of crimes
 - The city is known as the door
     of the west 
 - Mumbai city is also known as
     the Gateway of
     India 
 - It is also known as the tower
     of silence
 - Naval mutiny in 1946 was held
     in Mumbai  
 - Mumbai is the largest
     metropolitan city in
     India 
 - Mumbai is situated on the banks
     of the river
     Mithi 
 - Mazagon Dock Shipyard is
     situated at Mumbai  
 - Cotton port of India
 - India's first railway line was
     laid between Bombay
     and Thane (1853)  
 - The first airport in India is
     at Mumbai (Grass
     Aerodrome, Juhu) 
 - The first meeting of India
     National Congress
     was held at Bombay (1885)  
 - Venue of first International
     Film Festival (1952)
     
 - India's first electric railway
     line was between Bombay and Kurla (Deccan Queen-1925) 
 - The headquarters of Central
     Railway and Western Railway 
 - India's first ATM was opened at
     Mumbai (HSBC Bank 1987). 
 - The first Bank in India to
     start Aadhaar based ATM usage facility is DCB Mumbai 
 - India's first Mono Rail system
     was established in Mumbai Prince of Wales Museum, Jahangir Art Gallery,
     Jinnah House, Malabar Hills etc. are situated in Mumbai. 
 - The Chhatrapathi Shivaji
     Terminus Railway Station is located at Mumbai is the only one railway
     station in India under UNESCO world Heritage site. 
 - The headquarters of central
     Railway and Western
     Railway is in Mumbai. 
 - Bombay Stock Exchange(BSE) is
     the oldest
     Stock Exchange in India (1875). 
 - Bombay stock exchange is
     situated at Dalal Street (Mumbai) 
 - National Stock Exchange of
     India (NSE) was established in (1992).
 - Google's first free Wi-Fi
     enabled Railway Station
     in India is in Mumbai. 
 - The first Bharatiya Mahila Bank
     in India was
     started in Mumbai. 
 - Shreemati Nathibai Damodar
     Thackersey Women's University(SNDTWU) in Mumbai was the first woman
     university in India 
 - August Kranti Maiden (Gowalia
     Tank) is situated at Mumbai 
 - The first cinema in India was
     shown at Watson Hotel in Mumbai 
 - Largest light house in India is
     situated at Mumbai
     
 - Sanjay Gandhi National Park is
     situated in Mumbai
     city 
 - Formerly Sanjay Gandhi National
     Park was
     known as Borivali National Park  
 - Wankhede Cricket Stadium and
     Brabourne Cricket
     stadium are located at Mumbai 
 - Nariman Point is regarded as
     the nerve centre of Mumbai 
 - The organizations such as
     Indian National Congress, Prarthana Samaj, Arya Samaj, Servants of India
     Society etc. were started at Mumbai 
 - Pherozeshah Mehta was known as
     'The Lion
     of Bombay' 
 - Prong Reef in Mumbai is the
     largest light house
     in India 
 - Mumbai High is famous for oil refinery
 
Q. The name of first electric train in India : 
(A) Calcutta Express
(B) Deccan Queen
(C) Himasagar Express(B) Deccan Queen
(D) Fairy Queen
Major institutions in
Mumbai
- Reserve Bank of India (RBI) 
 - Central and Western Railway 
 - National Bank for Agriculture
     and Rural Development (NABARD) 
 - Securities and Exchange Board
     of India (SEBI) 
 - Life Insurance Corporation
     (LIC) 
 - Indian Cancer Research Centre 
 - Children's Film Society 
 - Department of Atomic Energy 
 - Unit Trust of India (UTI) 
 - Board of Control for Cricket in
     India (BCCI) 
 - Tata Memorial Centre 
 - Air India
 - Maharashtra is the leading
     producer of banana 
 - Salsette Island is the most
     populated island in India 
 - Lonar lake is located in
     Maharashtra 
 - Lonar Lake, the only lake in
     India was formed after the hit of a meteorite. 
 - Bandra-Worli Sea Link project
     is in Maharashtra 
 - Tarapur Atomic power station is
     the first atomic power station in India (1969) 
 - India's first Nuclear Reactor
     Apsara was established at Trombay (1956) 
 - The first Aadhaar village in
     India is Tembhli village of the state. 
 - India's first gold refinery is
     located at Shirpur Famous Ajanta, Ellora caves are situated in Aurangabad
     district 
 - The Waghur River flows near the
     Ajanta Caves
 - Hindustan Antibiotics Ltd is
     located at Pimpri 
 - Mumbai and Nhava Sheva ports
     are the major ports in Maharashtra 
 - Nhava Sheva is the largest
     container port in India Nhava Sheva port is known as Jawaharlal Nehru Port
 - The state having the most
     number of slum populations
     
 - Dharavi is the largest slum in
     India.
 - The first state to disburse
     salary through Aadhaar
     linked bank accounts 
 - Latha Mangeshkar Puraskar is
     presented by the
     government of Maharashtra 
 - Maharashtra has the most number
     of wildlife sanctuaries 
 - Chandoli National Park, Sanjay
     Gandhi (Borivali) National Park, Pench Tiger reserve Navegaon National
     Park, Tadoba National Park, Karnala Bird Sanctuary, Melghat Tiger Reserve,
     Sagareshwar Wildlife Sanctuary etc. are located in Maharashtra.
 - Krishna, Narmada Bhima,
     Godavari, Tapi, Wainganga are the major rivers in Maharashtra. Koyna
     hydroelectric project is located in Maharashtra. 
 - Mahabaleshwar hill station is
     in Maharashtra. 
 - Lavani Dance, Tamasha, Povadas
     etc. are the major
     dance forms in Maharasthra  
 - Currency note printing press is
     situated at Nasik
      
 - Pimpri in Maharashtra is famous
     for Penicillin manufacturing 
 - Unique Identification Number
     Programme was inaugurated at Tembhli village of Maharashtra. 
 - Bhil, Gond-Madia, Katkari,
     Koli, Oraon, Warli are the major tribes of Maharashtra.
 
Pune
- Pune is the largest city in
     Western Ghats
     
 - Pune is known as the jewel of
     Deccan
 - Pune is known as Oxford of the
     East 
 - Yerwada Jail is situated at
     Pune.
 - National Defence Academy is
     located at Khadakwasla in Pune
 - Gokhale Institute is situated
     at Pune 
 - Badminton is known as Pune Game
     
 - Major institutions in Pune
      
 - Atomic Energy Commission
 - National Institute of Cell
     Science 
 - National Institute of Virology
     National AIDS Research Institute 
 - Asian School of Cyber law
 
Nagpur
- Nagpur is known as the Orange
     City of
     India 
 - Nagpur is the second capital of Maharashtra 
 - Nagpur is the winter capital of Maharashtra 
 - Fanindrapura is the old name of Nagpur 
 - Deekshabhoomi is located at
     Nagpur 
 - Central Institute for Cotton
     Research is
     located at Nagpur.  
 - National Environmental
     Engineering Research
     Institute (NEERI) is located at Nagpur 
 - Ambedkar and his followers
     adopted Buddhism at Nagpur
 

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ