River ganga
ഗംഗാനദി ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി . ഉത്തരാഖണ്ഡിലെ ഗംഗോത്രിയിലെ ഗായ്മമുഖ് ഗുഹയിൽ നിന്നും ഉൽഭവിക്കുന്ന ഭഗീരഥി നദിയും , അളകാപുരിയിൽനിന്നും ഉൽഭവിക്കുന്ന അളകനന്ദയും ദേവപ്രയാഗിൽ വെച്ച് കൂടിച്ചേർന്നാണ് ഗംഗാനദി ഉണ്ടാവുന്നത് . ഇന്ത്യയുടെ ദേശീയ നദി ഗംഗ ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത് 2008 നവംബർ 4 ഗംഗയുടെ ഉത്ഭവസ്ഥാനം ഹിമാലയത്തിലെ ഗംഗോത്രിയിലെ ഗായ്മുഖ് ഗുഹയിൽ ഗംഗയുടെ പ്രധാന പോഷകനദികൾ ഭാഗീരഥി , അളകനന്ദ , മന്ദാകിനി , ധൗളിഗംഗ , പിണ്ടാർ , യമുന , കോസി , സോൺ , ഗോമതി , ദാമോദർ ഗംഗാനദിയുടെ മറ്റ് പേരുകൾ വിഷ്ണുപാദി , ജാഹ്നവി , മന്ദാകിനി , ഭാഗീരഥി , പാപനാശിനി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഗംഗ (2525 കി മീ ) ഗംഗയുടെ ഏറ്റവും വലിയ പോഷകനദി യമുന ഡൽഹി , ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം യമുന ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗായ് മുഖിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗ അറിയപ്പെടുന്ന പേര് ഭാഗീരഥി ...