1. ഒരു ക്ലാസ്സിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17-ാമതും പുറകിൽ നിന്ന് 28-ാമതുമാണ്. ക്ലാസ്സിലെ കുട്ടികുളുടെ എണ്ണമെത്ര? .
(A) 44(B) : 45 (C) 43(D).46
28+17-1=44
2. 2016 ജനുവരി 1-ാം തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത് ദിവസമാണ്?
(A) ഞായർ (B) തിങ്കൾ (C) ചൊവ്വ(D) ബുധൻ
Jan-2+Feb-1+march-3+april 2+may 3+june 2+july 3+aug 3+sept 2+oct 3+15=40
R(39/7)=4
friday+4=tuesday
3. ഒറ്റയാനെ കണ്ടെത്തുക :
(A) പച്ച (B). മഞ്ഞ(C) നീല(D) ചുവപ്പ്
മഞ്ഞ
ധവള പ്രകാശം മഴവില്ലിലുള്ള എല്ലാ നിറങ്ങളും ഉൾക്കൊള്ളുന്നു. അവ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ പിന്നെ വയലറ്റ് എന്നിവയാണ് ആ നിറങ്ങൾ.
പ്രകാശത്തിൽ അടിസ്ഥാനമായി മൂന്ന് നിറങ്ങളാണുള്ളത്. ചുവപ്പ്, പച്ച, നീല എന്നിവയാണ് ആ നിറങ്ങൾ. വ്യത്യസ്ത അളവിൽ ഈ മൂന്ന് നിറങ്ങൾ യോജിപ്പിച്ചാൽ ഏത് വർണ്ണത്തിലുള്ള പ്രകാശവും സൃഷ്ടിക്കാനാവും.
4. സമാനബന്ധം കണ്ടെത്തുക : Rectangle : Square : : Ellipse :-------------------
(A) Circle(B) Centre ( (C) pameter(D) Radius circle
Circle
5. മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേയ്ക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞ്: 5 m നടന്നാൽ P എന്ന ബിന്ദുവിൽ .നിന്നും എത്ര അകലെയാണ് മീര?. (A)1M(B) 9 m (C) 14 m D) 20 m.
5+4=9
6. "a' യുടെ "b ശതമാനവും b' യുടെ "a" ശതമാനവും കൂട്ടിയാൽ "ab' യുടെ എത്ര ശതമാനം ആണ്?
(A) ab(B) a+ b (C) (a-b)(D) 2 .
\frac{\frac{ab}{100}+\frac{ab}{100}}{ab}\times 100
$ ="$\frac{\frac{2ab}{100}}{ab}\times 100$
=2
2%
7. രണ്ട് സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യകളുടെ ഗുണനഫലവും തുല്യം.അവയിലൊരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത്?
(A)5/6 (B)6/5 (C)25/6 (D)6/25
a-b=ab:
5-b=5b
5=5b+b
6b=5
$b=\frac{5}{6}$
8. '1 മുതൽ 50 വരെയുള്ള എണ്ണൽസംഖ്യകളുടെ തുക എത്ര?
(A) : 1075(B) 1175 (C) 1275(D)1375
$\frac{n\times (n+1))}{2}$
$"=\frac{50\times 51}{2}$
=1275
9. $203^{2}-197^{2}$ ന്റെ വിലയെന്ത്?
(A) 1200(B) 400 (C) 1400(D)2400
$203^{2}-197^{2}$
=(203-197)(203+197)
=6*400
=2400
10.ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെഎണ്ണം 25 ആയാൽ ആകെ എത്രകുട്ടികളുണ്ട്
(A) 48 (B) 60 (C) 65(D)70
5 parts=25
one part =5
total students=13 parts
=13*5=65
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ