പോസ്റ്റുകള്‍

navothanam എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

2.1 Renaissance part 1-keralam-Chattampi swamikal-ചട്ടമ്പി സ്വാമികൾ

ജനനം - കൊല്ലൂർ ,കണ്ണമൂല (തിരുവനന്തപുരം) ഉള്ളൻ കോട്ട് എന്ന ഭവനത്തിൽ യഥാർത്ഥ നാമം - അയ്യപ്പൻ ബാല്യകാല നാമം - കുഞ്ഞൻ പിള്ള വിശേഷണങ്ങൾ ശ്രീ ഭട്ടാരകൻ ,ശ്രീ ബാലഭട്ടാരകൻ,ശന്മുഖദാസൻ,കാഷായം ധരികാത്ത സന്യാസി , കാവിയും കമനടലുവും ഇല്ലാത്ത സന്യാസി ,സർവ്വ വിദ്യധിരാജ സർവ്വ വിദ്യധിരാജ എന്ന പേര് നല്കിയത് എട്ടര യോഗം സമാധി പന്മന (ബാലഭാട്ടരക ക്ഷേത്രം ) 1924 മെയ്  5 ഇവിടെയാണ് ചട്ടമ്പിസ്വാമികളുടെ സ്മാരകം സമാധിസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം :ബാലഭാട്ടരക ക്ഷേത്രം വേദാധികാര നിരൂപണം ( അവർണർക്കും വേദം പഠിക്കാം ) ആദിഭാഷ, പ്രാചീന മലയാളം,ക്രിസ്തുമത ചേദനം,അദ്വൈത ചിന്താ പദ്ധതി വർഷങ്ങൾ 1882 - ശ്രീനാരായണ ഗുരു വുമായി കൂടികാഴ്ച (അണിയൂർ ക്ഷേത്രം ) 1892 - സ്വാമി വിവേകാന്ദനുമായി കൂടികാഴ്ച (എറണാകുളം )  ജനിച്ചത്‌ എന്നാണ് ?  1853 ആഗസ്റ്റ്‌ 25 ഭവനത്തിന്റെ പേര് ? ഉള്ളൂര്‍ക്കോട് ബാല്യകാല നാമം എന്താണ് ? കുഞ്ഞൻ പിള്ള  ചട്ടമ്പി സ്വാമിയുടെ യദാര്‍ത്ഥ നാമം എന്താണ് ?  അയപ്പന്‍ ചട്ടമ്പി സ്വാമികള്‍ക്ക് " വിദ്യാധിരാജ " എന്ന പേര് നല്‍കിയത് ആര് ? എട്ടരയോഗം ചട്ടമ്പി സ്വാമി...

2.8 renaissance poykayil yohhananപൊയ്കയിൽ യോഹന്നാൻ

ഇമേജ്
പൊയ്കയിൽ യോഹന്നാൻ (ശ്രീകുമാരഗുരുദേവൻ) പൊയ്കയിൽ യോഹന്നാൻ ഉപദേശി അറിയപ്പെടുന്നത് ഏത് പേരിൽ? (A)കുമാരഗുരുദേവൻ (B) എ കെ ഗോപാലൻ (C) വിശുദ്ധ ചാവറയച്ഛൻ (D) അയ്യങ്കാളി കുമാരഗുരുദേവൻ Show/Hide A ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവായിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ . ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു. പറയ സമുദായത്തിൽ ജനിച്ച കുമാരന് പുലയരിൽനിന്നും കുറവരിൽ നിന്നുപോലും അയിത്താചരണവും തീണ്ടലും അനുഭവിച്ചാണ് ജീവിക്കേണ്ടിവന്നത്.കുമാരന്റെ കുടുംബം, വലിയ ജൻമിയും മാർത്തോമ വിഭാഗത്തിലെ പ്രമുഖരുമായ ശങ്കരമംഗലത്തുകാരുടെ അടിയാളൻമാരായിരുന്നു കേരളത്തിലെ നവോത്ഥാന പ്രസ്ഥാന ചരിത്രത്തിൽ ആധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച് പോരാട്ടത്തിന്റെ പാത വെട്ടിത്തെളിച്ച ആചാര്യനാണ് പൊയ്കയിൽ യോഹന്നാൻ .അടിമകളെപ്പോലെ ജീവിച്ചുവന്ന അധഃകൃത വിഭാഗക്കാരുടെ വിമോചകനായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവിനെപ്പോലുളളവർ ഹൈന്ദവമതത്തിലെ സവർണർക്കെതിരെ ആത്മീയകലാപം അഴിച്ചുവിട്ടപ്പോൾ മതപരിവർത...

ayyankali

ഇമേജ്
ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില് ‍ നിങ്ങളുടെ വയലുകളില് ‍ ഞങ്ങള് ‍ പണിക്കിറങ്ങില്ല . നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും '. തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻ ‌ കാളിയായിരുന്നു . തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങളിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല . തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും അതു പരാജയമായി . ഒടുവിൽ പ്രതികാരബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു . തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ ദുരിതക്കയത്തിലായി . എന്നാൽ മാടമ്പിമാർക്കെതിരെയുള്ള സമരത്തിൽനിന്നും പിൻ ‌ വലിയാൻ അവർ കൂട്ടാക്കിയില്ല . ഒടുവിൽ ജന്മിമാർ കീഴടങ്ങി . തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905- ൽ സമരം ഒത്തുതീർപ്പായി . അയ്യൻ ‌ കാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷകത്തൊഴിലാളി മുന്നേറ്റത്തിനു ഊർജ്ജം പകർന്നതെന്നു സാമൂഹിക ഗവേഷകർ വിലയ...