2.1 Renaissance part 1-keralam-Chattampi swamikal-ചട്ടമ്പി സ്വാമികൾ

ജനനം - കൊല്ലൂർ ,കണ്ണമൂല (തിരുവനന്തപുരം)
ഉള്ളൻ കോട്ട് എന്ന ഭവനത്തിൽ

യഥാർത്ഥ നാമം - അയ്യപ്പൻ
ബാല്യകാല നാമം - കുഞ്ഞൻ പിള്ള

വിശേഷണങ്ങൾ

ശ്രീ ഭട്ടാരകൻ ,ശ്രീ ബാലഭട്ടാരകൻ,ശന്മുഖദാസൻ,കാഷായം ധരികാത്ത സന്യാസി , കാവിയും കമനടലുവും ഇല്ലാത്ത സന്യാസി ,സർവ്വ വിദ്യധിരാജ

സർവ്വ വിദ്യധിരാജ എന്ന പേര് നല്കിയത്
എട്ടര യോഗം

സമാധി
പന്മന (ബാലഭാട്ടരക ക്ഷേത്രം )
1924 മെയ്  5
ഇവിടെയാണ് ചട്ടമ്പിസ്വാമികളുടെ സ്മാരകം
സമാധിസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം :ബാലഭാട്ടരക ക്ഷേത്രം

വേദാധികാര നിരൂപണം ( അവർണർക്കും വേദം പഠിക്കാം )
ആദിഭാഷ, പ്രാചീന മലയാളം,ക്രിസ്തുമത ചേദനം,അദ്വൈത ചിന്താ പദ്ധതി

വർഷങ്ങൾ

1882 - ശ്രീനാരായണ ഗുരു വുമായി കൂടികാഴ്ച (അണിയൂർ ക്ഷേത്രം )
1892 - സ്വാമി വിവേകാന്ദനുമായി കൂടികാഴ്ച (എറണാകുളം )


 ജനിച്ചത്‌ എന്നാണ് ?
 1853 ആഗസ്റ്റ്‌ 25

ഭവനത്തിന്റെ പേര് ?
ഉള്ളൂര്‍ക്കോട്

ബാല്യകാല നാമം എന്താണ് ?
കുഞ്ഞൻ പിള്ള

 ചട്ടമ്പി സ്വാമിയുടെ യദാര്‍ത്ഥ നാമം എന്താണ് ?
 അയപ്പന്‍

ചട്ടമ്പി സ്വാമികള്‍ക്ക് " വിദ്യാധിരാജ " എന്ന പേര് നല്‍കിയത് ആര് ?
എട്ടരയോഗം

ചട്ടമ്പി സ്വാമികള്‍ക്ക് ഞാനോധയം ലഭിച്ച സ്ഥലം ?
 വടിവീശ്വരം

ചട്ടമ്പി സ്വാമികളുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
 പന്മന ( കൊല്ലം )

 “Vedadikara Niroopanam” is a book written by :
(A) Sree Narayana Guru
(B) Chattambi Swamikal
(C) Bodheswaram
(D) A.R. Rajaraja Varma

Q.The social reformer who is known as 'Sarva Vidhyadiraja' ?
(A) Chattampi Swamikal
(B) Sahodaran Ayyappan
(C) Ananda Theerthan
(D) V.T. Battathirippad

The social reformer of Kerala, who is known as ‘Vidyadhiraja’
(A) Vaikunda Swamikal
(B) K.P. Kesava Menon
(C) Chattampi Swamikal 
(D) Mannath Padmanabhan

.Who was the author of the book 'Pracheena Malayalam?
(A) Pandit Karuppan
(B) Sri Narayana Guru 
(C) Chattampi Swamikal
(D) Kumara Guru

MACHINIST-STATE WATER TRANSPORT DATE OF EXAM 05-11-18
ഗുരുകുലാധ്യാപകനും പണ്ഡിതനുമായിരുന്ന പേട്ടയിൽ രാമൻപിള്ള അവശനായിരുന്നു ആദ്യകാല അദ്ധ്യാപകൻ

ഗുരുകുലത്തിന്റെ ചട്ടങ്ങൾ നടപ്പിലാക്കാനുള്ള ചുമതലക്കാരൻ എന്ന നിലയിൽ ചട്ടമ്പി എന്നറിയപ്പെട്ടു

ആചാരാനുഷ്ഠാനങ്ങളിൽ നിലനിന്നിരുന്ന ബ്രാഹ്മണ മേധാവിത്വത്തെ ശകതമായി വിമർശിച്ചു

ഉറച്ച അഹിംസാ വാദി

തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ക്ളാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു

ബോധേശ്വരൻ പെരുന്നേലി കൃഷ്‌ണൻ വൈദ്യര് എന്നിവരാണ് ചട്ടമ്പിസ്വാമികളുടെ പ്രസിദ്ധരായ ശിക്ഷ്യർ

കേരളത്തിൽ ഞാൻ കണ്ട ഒരേ ഒരു മനുക്ഷ്യൻ എന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചത് ചട്ടമ്പി സ്വാമികളെയാണ്

തീപോലുള്ള വാക്കുകൾ കത്തിപോകാത്തത് ഭാഗ്യം എന്ന് വിവേകാനന്ദൻ പറഞ്ഞത് ചട്ടമ്പി സ്വാമികളുടെ വേദാധികാര നിരൂപണം എന്ന കൃതിയെ കുറിച്ചാണ്

ചട്ടമ്പി സ്വാമികളുടെ പ്രവർത്തനഫലമായാണ് തിരുവിതാംകൂർ ദേവസ്വം വകുപ്പിന്റെ ക്ഷേത്രങ്ങളിൽ ജന്തുബലി നിരോധിച്ച് സേതുലക്ഷ്മിഭായ് വിളംബരം പുറപ്പെടുവിച്ചത്

ചട്ടമ്പി സ്വാമികളുടെ ഗുരുവായ തൈക്കാട്  അയ്യ സ്വാമികളാണ് അദ്ദേഹത്തെ ഷണ്മുഖദാസൻ എന്ന് വിളിച്ചത്

നായർ സമുദായ പരിഷകരണത്തിന് തുടക്കം കുറിച്ചു

സന്യാസം സ്വീകരിച്ചതിന് ശേഷം ഷണ്മുഖദാസൻ എന്നറിയപ്പെട്ടു

ഭാഷാപണ്ഡിതനായ നവോത്ഥാന നായകൻ

ആദ്യകൃതി-സർവ്വമതസമരസ്യം

ആദ്യപുസ്തകം-പ്രാചീനമലയാളം



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ