മണി ബില്‍
എന്താണ് മണി ബില്‍?
നികുതി ചുമത്തല്‍, പിന്‍വലിക്കല്‍, നിയന്ത്രക്കല്‍ തുടങ്ങി ആറോളം കാര്യങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അടങ്ങിയതാണ് ഇന്ത്യന്‍ ഭരണഘടന 1949, 110 (1) അനുച്ഛേദമനുസരിച്ചുള്ള മണി ബില്‍. മണി ബില്‍ കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍:
(a) ഏത് നികുതികളുടെയും ചുമത്തല്‍, റദ്ദാക്കല്‍, പുനര്‍നിര്‍മാണം, മാറ്റം വരുത്തല്‍
(b) സര്‍ക്കാരിന് വായ്പ വാങ്ങുന്നതിനുള്ള നിയന്ത്രണം
(c) കണ്‍സോളിഡേറ്റഡ് ഫണ്ടിന്റെ അല്ലെങ്കില്‍ കണ്ടീഷന്‍സ് ഫണ്ടിന്റെ സൂക്ഷിപ്പും ഈ ഫണ്ടുകളില്‍ നിന്ന് പണം കൊടുക്കലുകളോ പിന്‍വലിക്കലുകളോ..
(d) കണ്‍സോളിഡേറ്റഡ് ഫണ്ടിലെ പണത്തിന്റെ വിനിയോഗം
(e) ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് ഫണ്ടിന്റെ ധന വിനിയോഗങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുളള ധന വിനിയോഗത്തിന്റെ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍
(f) ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് ഫണ്ട് അല്ലെങ്കില്‍ ഇന്ത്യയുടെ പൊതു അക്കൗണ്ട് അല്ലെങ്കില്‍ അത്തരം സൂക്ഷിപ്പ് അല്ലെങ്കില്‍ അത്തരം പണത്തിന്റെ വിതരണം അല്ലെങ്കില്‍ ഭരണകൂടത്തിന്റെ അക്കൗണ്ടുകളുടെ ഓഡിറ്റ് എന്നിവ സംബന്ധിച്ച പണം സ്വരൂപിക്കുക;
(g) ഉപഘടകം a മുതല്‍ f വരെവിശദീകരിച്ചിട്ടുള്ള കാര്യങ്ങളുമായി ആകസ്മികമായി വരുന്ന സംഗതികള്‍
109 (1) അനുച്ഛേദപ്രകാരം മണി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കേണ്ടതില്ല. ഒരിക്കല്‍ ലോക്‌സഭ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കിയാല്‍ ഇത് മണി ബില്‍ ആണെന്ന സ്പീക്കറുടെ സാക്ഷ്യപത്രത്തോടെര ാജ്യസഭയിലേക്കയയ്ക്കും. രാജ്യസഭയ്ക്ക് ബില്‍ തള്ളാനോ അതില്‍ ഭേദഗതി വരുത്താനോ അനുവാദമില്ല. 14 ദിവസത്തിനകം ലോക്‌സഭയ്ക്ക് ഇത് തിരിച്ചയയ്ക്കുകയും വേണം. അതിനുശേഷം ലോക്‌സഭയ്ക്ക് വേണമെങ്കില്‍ ബില്ലിലെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം. അനുച്ഛേദം 109 (5) പ്രകാരം, ബില്‍ 14 ദിവസത്തിനകം ലോക്‌സഭയിലേക്ക് തിരിച്ചെത്തിയില്ലെങ്കിലും അത് പാസാക്കാം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ