ഇംഗ്ലീഷ് ശൈലിയുടെ മലയാള വിവർത്തനം: malayalam part 8
ചില ഇംഗ്ലീഷ് ശൈലിയുടെ മലയാള വിവർത്തനം
Q. Living Death’ എന്ന ശൈലിയുടെ മലയാള വിവർത്തനം എന്ത്?
a)മരിച്ചു ജീവിക്കുക
b)ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
c)ജീവിച്ചു മരിക്കുക
d)ജീവിതവും മരണവും
Ans: b) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
Living death : ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
Slow and steady wins the race : പയ്യെ തിന്നാൽ പനയും തിന്നാം
If there is a will there is a way : വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
Prevention is better than cure : സൂക്ഷിച്ചാൽ ദുഖിക്കേണ്ട
To leave no stones upturned : സമഗ്രമായി അന്വേഷിക്കുക
It is no use to cry over split milk: ചത്ത കുഞ്ഞിന്റെ ജാതകം നോക്കുക
Prevention is better than cure: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
lion’s share: സിംഹ ഭാഗം
cold war: ശീത സമരം/ശീതയുദ്ധം
corridors of power: അധികാരത്തിന്റെ ഇടനാഴികൾ
last nail in the coffin: ശവപ്പെട്ടിയിലെ അവസാന ആണി
last straw: കച്ചിത്തുരുമ്പ്
dig one’s own grave: സ്വന്തം നിലയില്ലാതാക്കുക
If there is a will, there is a way: വേണേൽ ചക്ക വേരേലും കായ്ക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ