ദ്വീപ്
ഏറ്റവും വലിയ ദ്വീപ്?
ഗ്രീൻലാന്‍റ്
മുത്തുകളുടെ ദ്വീപ് എന്നെറിയപ്പെടുന്ന രാജ്യം ഏത് ?
ബഹറൈന്‍.
ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ?
മലഗാസി.
ഇന്ദിരാപോയിന്റ സ്ഥിതി ചെയ്യുന്നത്
Greate Nicobar ൽ.
സാഡിൽ കൊടുമുടി
ആൻഡമാനിൽ
.
ഇന്ത്യയുടെ പവിഴ ദ്വീപ്
ലക്ഷദ്വീപ്
ഉഷ്ണമേഖലാ പറുദീസ (Tropical Paradise) എന്നറിയപ്പെടുന്ന ദ്വീപ്
ലക്ഷദ്വീപ്
ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്
ആന്ത്രോത്ത്
ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് \ ഏറ്റവും കുറവ് ജനസംഖ്യയുള്ള ദ്വീപ്
ബിത്ര
ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്
കവരത്തി
ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (ഉൾക്കടൽ ദ്വീപുകൾ)
നിക്കോബാർ ദ്വീപിന്റെ തെക്കേ അറ്റം
ഇന്ദിരാ പോയിൻറ്
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്
ബാരൻ ദ്വീപ്
ഇന്ത്യയിലെ ഏക നിർജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്
നാർകോണ്ടം ദ്വീപ്
നിക്കോബാറിൻറെ പഴയ പേര്
നക്കവാരം ദ്വീപ്
ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ്
മിഡിൽ ആൻഡമാൻ
ഷഹീദ് ആൻഡ് സ്വരാജ് ദ്വീപുകൾ എന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചത്
സുഭാഷ് ചന്ദ്രബോസ്
ഇന്ത്യയുടെ മിസൈൽ ദ്വീപ് എന്നറിയപ്പെടുന്നത്
വീലർ ദ്വീപ്
ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾക്ക് വേദിയാകാറുള്ള വീലർ ദ്വീപിൻറെ ഇപ്പോളത്തെ പേര്
അബ്ദുൾ കലാം ദ്വീപ്
എലിഫന്റാ ദ്വീപുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
മഹാരാഷ്ട്ര
സതീഷ് ധവാൻ സ്പേസ് സെൻറർ സ്ഥിതിചെയ്യുന്ന ദ്വീപ്
ശ്രീഹരിക്കോട്ട
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്
രാമേശ്വരം
ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ്
ഹണിമൂൺ ദ്വീപ് (ചിൽക്ക തടാകം)
ബ്രേക്ക്ഫാസ്റ്റ് ദ്വീപ് സ്ഥിതിചെയ്യുന്നത്
ചിൽക്ക തടാകത്തിൽ
ദാമൻ, ദിയു ദ്വീപുകൾ സ്ഥിതിചെയ്യുന്നത്
അറബിക്കടലിൽ
ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത്
മാജുലി (ആസാം)
ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്
മാജുലി
മാജുലി സ്ഥിതി ചെയ്യുന്ന നദി
ബ്രഹ്മപുത്ര
The largest inhabited riverine island in the world is :
(A) Majuli
(B) Umananda
(C) Kampala
(D) Marajo
The biggest river island in India :
(A) Sunder bans
(B) Valley of flowers
(C) Darjeeling
(D) Majuli
ഇന്ത്യയിലെ ഏക അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നതെവിടെ?
(A) നിക്കോബാർ ദ്വീപ്
(B) ബാരൻ ദ്വീപ്
(C) ലക്ഷദ്വീപ്
(D) പോർട്ട് ബ്ലയർ

ഏതു നദിയിലാണ് "കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത് ?
(A) ഭവാനി
(B) പാമ്പാർ
(C) കബനി
(D) കുന്തിപ്പുഴ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ