പര്യായം MALAYALAM PART 5
LDC തിരുവനന്തപുരം 2013
1. 'കാരവം' എന്ന പദത്തിന്റെ ശരിയായ അർത്ഥം?
(a) വീണ (b) മണ്ണ്
(c) കാരക്ക (d) കാക്ക
Ans: (d) കാക്ക
പര്യായം
ഒരു വാക്ക് അർത്ഥമായി വരുന്ന വ്യത്യസ്ത പദങ്ങളുണ്ട്. ഇവയാണ് പര്യായങ്ങൾ.
കുയിൽ
|
കോകിലം, പികം, പരഭ്യതം
|
കുതിര
|
അശ്വം, തുരഗം, ഹയം
|
തത്ത
|
ശുകം,കീരം, ശാരിക
|
വീഥി
|
പാത, വഴി, മാർഗ്ഗം, സരണി
|
പാൽ
|
പയസ്സ്, ക്ഷീരം, ദുഗ്ധം
|
കാത്
|
ശ്രവണം, കർണം, ശ്രാതം
|
കരച്ചിൽ
|
ക്രന്ദനം, രോദനം, വിലാപം, ക്രന്ദം
|
കണ്ണാടി
|
ദർപ്പണം, മുകുരം
|
ദ്വാരം
|
സുഷിരം, രന്ധ്രo
|
നക്ഷത്രം
|
താരം, താരകം, ഉഡു
|
👌👌👌👍👍👍👍
മറുപടിഇല്ലാതാക്കൂവിലാപം
മറുപടിഇല്ലാതാക്കൂgirl
മറുപടിഇല്ലാതാക്കൂgirl pariaiam plz
മറുപടിഇല്ലാതാക്കൂ