PSC related facts 23
സൈന നേവാൾ
Saina Nehwal
ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റൺ താരമാണ് ഖേൽ രത്ന സൈന നേവാൾ (ഹരിയാന).
ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്.
നിലവിൽ ലോകത്തിലെ ഒന്നാം സ്ഥാനക്കാരിയായായ ഇവർ ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ്.
ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാകായികതാരമെന്ന ബഹുമതിയും സൈനക്കുള്ളതാണ്.
ശ്രീകാന്ത് കിഡംബി ഇന്ത്യൻ ബാഡ്മിന്റൺ താരമാണ്. ലോക ബാഡ്മിനനിൽ ഒന്നാം സ്ഥാനത്തെത്തി( ഏപ്പ്രിൽ 2018).അർജ്ജുന പുരസ്കാര ജേതാവാണ്[7]. 2018 കോമൻവെൽത്ത് ഗെയിംസിൽ മലേഷ്യയുടെ ലീ ചോൻഗ് വൈയെ പരാജയപെടുത്തി ലോക ഒന്നാം നമ്പറായി.

പുസർല വെങ്കട്ട സിന്ധു ഒരു ഇന്ത്യൻ ബാഡ്മിന്റൺകളിക്കാരി ആണ്. സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യൻ കളിക്കാരി ആണ് സിന്ധു. റിയോ ഒളിമ്പിക്സ് 2016 സെമിഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി സിന്ധു മാറി. പ്രശസ്ത ബാഡ്മിന്റൺ താരമായിരുന്ന പുല്ലേല ഗോപീചന്ദ് ആണ് സിന്ധുവിന്റെ പരിശീലകൻ.
Saina Nehwal is related to :
(A) Volleyball
(B) Chess
(C) Hockey
(D) Badminton
ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനലിൽ ആദ്യമായി കിരീടം നേടിയ ഇന്ത്യൻ താരം
എ)സൈന നേവാൾ
ബി)പി വി സിന്ധു
സി)ശ്രീകാന്ത് കിഡംബി
ഡി)പുല്ലേല ഗോപിചന്ദ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ