PSC previous questions 25 maths answer key

LAB ASSISTANT IN HSE DEPT- KOLLAM-KOTTAYAM-PALAKKAD-KANNUR Question Key : 097/2018 at No-419/17 Date of Test : 15/09/2018
81. 1
4 9 
16 25 36 
- - ---------------
ഈ സംഖ്യാ പിരമിഡിലെ അഞ്ചാമത്തവരിയിലെ മൂന്നാമത്തെ സംഖ്യ ഏത് ? (A) 144 
(B) 289 
(C) 169 
(D) 196

82.ഒരാൾ 10 മീറ്റർ നേരെ കിഴക്കോട്ട് നടന്നശേഷം 6 മീറ്റർ തെക്കോട്ട് നടന്നു. അതിനുശേഷം 18 മീറ്റർ പടിഞ്ഞാറോട്ട് നടന്നു. ആരംഭിച്ച സ്ഥലത്തു നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള ഏറ്റവും കുറഞ്ഞദൂരം എത്ര ? 
(A) 16
(B) 18
(C) 28 
(D) 10

83.സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ അഞ്ച് വർഷം കൊണ്ട് നിക്ഷേപിച്ചതുക ഇരട്ടിക്കുന്നു എങ്കിൽ പലിശ നിരക്ക് എത്ര ? 
(A) 15% 
(B) 20% 
(C) 25% | 
(D) 18%

84. p -യുടെ 60 ശതമാനമാണ് q. qവിന്റെ 70 ശതമാനമാണ് ? എങ്കിൽ p -യുടെ എത്ര ശതമാനമാണ് r ? 
(A) 42 
(B) 36 
(C) 49 
(D) 65

85. 6, 11, 16, 21... എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക 1070 എങ്കിൽ9, 14, 19, 24 ... എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക എത്ര ? 
(A) 1230 - 
(B) 1670 
(C) 1760 
(D) 1130

86.1/2+1/4+1/8+1/16 എത്ര ?
A)15/16 
B)17/16 
C)1 
D)4/30

87. ഒരു ജോലി ചെയ്ത് തീർക്കാൻ A -യ്ക്ക് 4 ദിവസം, B -യ്ക്ക് 5 ദിവസം, C -യ്ക്ക് 20 ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവർ മൂന്ന് പേരും ഒരുമിച്ച് ചെയ്താൽ എത്ര ദിവസം കൊണ്ട് തീരും ? 
(A) 9 
(B) 2 
(C) 1 
(D) 11


88 .ഒറ്റയാൻ ഏത്?
9,25,27,36
(A)9
(B)25
(C)27
(D)36
 88 C 89 D
90. ഒരു സാമാന്തരികത്തിന്റെ ബ്യഹത് കോൺ ന്യൂനകോണിന്റെ ഇരട്ടിയാണ്. എങ്കിൽ സാമാന്തരികത്തിന്റെ കോണളവുകൾ ഏവ ? 
(A) 55°, 55°, 110°, 110°
(B) 70°, 140°, 500, 100° 
(C) 60°, 60°, 120°, 120° 
(D) 65°, 130°, 60°, 120°

91. ഒരു സംഖ്യയുടെ അഞ്ച് മടങ്ങിൽ നിന്ന് മൂന്ന് മടങ്ങ് കുറച്ചതിന്റെ പകുതി 10 ആയാൽ സംഖ്യ എത്ര ?
(A)5
(B)10
(C)20
(D) 12

92. അമ്മയ്ക്ക് മകനേക്കാൾ ഇരുപത് വയസ്സ് കൂടുതലാണ്. അഞ്ച് വർഷം കഴിയുമ്പോൾ അമ്മയുടെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്ന് മടങ്ങാകും. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സെത്ര ? 
(A) 20 - 
(B) 30 
(C) 35
(D) 25

93. ക്ലോക്കിന്റെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 8 : 30 ആണെന്ന് പറഞ്ഞു. എങ്കിൽ - ക്ലോക്കിലെ യഥാർത്ഥസമയം എത്ര ? 
(A) 3 : 30 
(B) 3
(C) 3 : 20 - 
(D) 4 : 30

94. 1, 4, 10, 22, ... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 
(A) 34
(B) 46 
(C) 44 
(D) 36
95. ഒരു പാർട്ടിയിൽ 20 പേർ പങ്കെടുത്തു. പാർട്ടിയുടെ തുടക്കത്തിൽ ഓരോരുത്തരും പരസ്പരം ഹസ്തദാനം ചെയ്തു. ആകെ എത്ര ഹസ്തദാനങ്ങൾ ഉണ്ടായി ? 
(A) 210 
(B) 200 
(C) 180 - 
(D) 190

96. 
 95 D 96 A
97.ആദ്യത്തെ 21 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര ? 
(A) 10 
(B) 10.5 
(C) 11 -
(D) 21

98. B = 4/3A ആയാൽ B -യുടെ എത്ര ശതമാനമാണ് A ?
(A) 33.3 
(B) 66.6 
(C) 75 
(D) 132.3

99.ആരങ്ങൾ തമ്മിലുള്ള അംശബന്ധം 2 : 3 ആയ രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര ?
(A) 16 : 81 
(B) 8 : 27
(C) 4 : 9 - 
(D) 2 : 3

100. 300 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നുപോവാൻ 6 സെക്കന്റ് സമയംഎടുക്കുന്നു. എങ്കിൽ തീവണ്ടിയുടെ വേഗത കണക്കാക്കുക. 
(A) 180 km/hr 
(B) 150 km/hr 
(C) 12 km/hr 
(D) 50 km/hr

1 B  2 D  3 B  4 B  5 C  6 A  7 B 8 A   9 C 10 A 11 C  12 B 13 B  14 A  15 C  16 B 17 B  18 C 19 C  20 B 21 A 22 C 23 A  24 B  25 B 26 C  27 B 28 D  29 B  30 B  31 B  32 C  33 B 34 B35 B  36 A37 B 38 A 39 B 40 B  41 A  42 B  43 A 44 D  45 B 46 A 96 A 47 A 48 B 49 B
50 A 51 B 52 A 53 D54 A 55 B56 B57 A58 C 59 B60 C 61 B 62 B 63 B64 A65 C 66 D67 C 68 D 69 D70 C 71 C 72 D 73 B74 A 75 A76 C77 A 78 A79 B 80 D

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ