വയലാർ അവാർഡ് Malayalam part 7

LDC തിരുവനന്തപുരം   2013

1. ആദ്യ വയലാർ അവാർഡിന് അർഹത നേടിയതാര്? 
a)ബാലാമണിയമ്മ         b) സുഗതകുമാരി
c) കമലാസുറയ്യ              d) ലളിതാംബിക അന്തർജനം 
Ans: d) ലളിതാംബിക അന്തർജനം

വയലാർ അവാർഡ്: മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം. മലയാളത്തിലെ പ്രശസ്തനായ കവിയായ വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്  പ്രഥമ വയലാർ അവാർഡ് ജേതാവ്  ലളിതാംബിക അന്തർജ്ജനം അഗ്നിസാക്ഷി
വയലാർ അവാർഡിന്റെ സമ്മാനത്തുക  ഒരു ലക്ഷം രൂപയാണ്.

ജേതാവ്                              വർഷം കൃതി
കെ.വി മോഹന്‍കുമാര്‍    2018            ഉഷ്ണരാശി 
 ടി.ഡി. രാമകൃഷ്ണൻ        2017            സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
യു കെ കുമാരൻ               2016 തക്ഷൻകുന്ന് സ്വരൂപം
സുഭാഷ് ചന്ദ്രൻ                2015 മനുഷ്യന് ഒരു ആമുഖം
കെ ആർ മീര                    2014 ആരാച്ചാർ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ