ലോകസഭ

പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?
ലോകസഭ

പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?
ലോകസഭ
ഒരു ബില്ല് ധനകാര്യ ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്
ലോക്‌സഭാ സ്പീക്കർ

കേരളത്തിൽ നിന്ന് 20 അംഗങ്ങളാണ് ലോകസഭയിലേക്ക് ഉള്ളത്
ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?

ഉത്തർപ്രദേശ്

ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?
എം. അനന്തശയനം അയ്യങ്കാർ
ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?

ജി.വി. മാവ് ലങ്കാർ
ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

സി.എം. സ്റ്റീഫൻ
ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര?

ഡോ. രാംസുഭഗ് സിങ്
ലോകസഭയുടെ നേതൃസ്ഥാനം വഹിച്ച ഏക വനിത
ഇന്ദിരാഗാന്ധി
ലോകസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി 
പുരുഷോത്തം ദാസ് ടണ്ഠൻ
ലോകസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത 

ഡിംപിൾ യാദവ്
ലോകസഭയുടെ ആദ്യ വനിതാ സ്പീക്കർ 
മീരാ കുമാർ
ലോകസഭ സ്പീക്കർ ആയിരുന്ന ഏക സുപ്രീം കോടതി ജഡ്ജി  
ജസ്റ്റിസ് കെ എസ് ഹെഗ്‌ഡെ
ലോകസഭ സ്പീക്കർ ആയശേഷം ഇന്ത്യൻ പ്രസിഡന്റായത് 
നീലം സഞ്ജീവ റെഡ്‌ഡി
ലോകസഭയുടെ സ്പീക്കർ ആയ ആദ്യ കമ്മ്യൂണിസ്റ്റ് 
 സോമനാഥ് ചാറ്റർജി
ഏറ്റവും കൂടുതൽ കാലം ലോകസഭയുടെ സ്പീക്കർ ആയിരുന്നത്  
ബൽറാം ജക്കർ
ഏറ്റവും കുറച്ചു കാലം ലോകസഭയുടെ സ്പീക്കർ ആയിരുന്നത് 
 ബലിറാം ഭഗത്
പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ലോകസഭ സ്പീക്കർ 
ജി വി മാവ് ലങ്കർ
പദവിയിലിരിക്കെ ഹെലോകോപ്റ്റർ തകർന്ന് അന്തരിച്ച ലോകസഭ സ്പീക്കർ 

ജി എം സി ബാലയോഗി

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?
ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ?
ലോകസഭാ സ്പീക്കർ
പാർലമെന്റിന്റെ അധോസഭ 
ലോകസഭ
കുതിരലാടത്തിൻറെ ആകൃതിയിൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്ന സഭ
ലോകസഭ
ലോകസഭയിലെ പരവതാനിയുടെ നിറം 
പച്ച
ലോകസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
81 ആം വകുപ്പ്
ലോകസഭ നിലവിൽ വന്നത് 
1952 ഏപ്രിൽ 17
ലോകസഭയുടെ പ്രഥമ സമ്മേളനം നടന്നത് 
1952 മെയ് 13
ലോകസഭയുടെ പഴയ പേര് 
ഹൗസ് ഓഫ് പീപ്പിൾ
ലോകസഭ ആ പേര് സ്വീകരിച്ചതെന്ന് 
1954 മെയ് 14
ലോകസഭയുടെ പരമാവധി അംഗസംഖ്യ 
552
ലോകസഭയുടെ ഇപ്പോളത്തെ അംഗസംഖ്യ 
545

ലോകസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം 
2 (ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നും)
ലോകസഭയുടെ കാലാവധി 
5 വർഷം
ലോകസഭാ അംഗത്തിൻറെ കാലാവധി 
5 വർഷം

ലോകസഭ സമ്മേളനം വിളിച്ചു ചേർക്കുന്നത് 
രാഷ്ട്രപതി

ലോകസഭയുടെ അധ്യക്ഷൻ 
സ്പീക്കർ

ലോകസഭ സ്പീക്കറെ തിരഞ്ഞെടുക്കുന്ന സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കുന്നത് 
 പ്രോട്ടേം സ്പീക്കർ


ലോകസഭ സെക്രട്ടറിയേറ്റ് ആരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്  
ലോക്‌സഭ സ്പീക്കറുടെ

Q.  Who presides over the joint sitting of the two houses of the Parliament ?
(A) President
(B) Vice President
(C) Speaker
(D) Chief Justice


Representation of House of people is based on :
(A) population
(B) area of state
(C) community
(D) literacy rate

An Ordinary Bill becomes a law :
(A) when it is passed by both the Houses and gets the assent of the President (B) as soon as it is passed by the House in which it originated
(C) as soon as it is passed by the both the Houses
(D) none of the above

The maximum interval between the two sessions of each House of the Parliament
(A) Three months
(B) Six months (C) 9 months
(D) 1 year

Minimum age of a person to become a member of a Legislative Council :
(A) 40 yrs
(B) 35 yrs
(C) 30 yrs
(D) 25 yrs

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ