പദശുദ്ധി Malayalam part 4
LDC തിരുവനന്തപുരം 2013
1. താഴെ തന്നിട്ടുള്ളതിൽ ശരിയായ പദം?
a) അംഗവൈകല്യം b) അംഗവൈകല്യം
c) അംങ്കവൈകല്യം d) അംഗവൈഗല്യം
Ans: a) അംഗവൈകല്യം
പദശുദ്ധി
മലയാളം എഴുതുന്നതുപോലെ തന്നെ ഉച്ചരിക്കുന്ന ഒരു ഭാഷയാണ്. (അക്ഷരോച്ചാരക ഭാഷ) ഉച്ചരിക്കുന്നത് തെറ്റിയാൽ എഴുതു ന്നതും തെറ്റാം. വാക്യത്തിൽ കണ്ടുവരുന്ന തെറ്റുകൾ പോലെ സർവ്വ സാധാരണമാണ് പദത്തിൽ വരുന്ന തെറ്റുകൾ. ശരിയായി ഉച്ചരിച്ചും എഴുതിയും പരിശീലിക്കുകയാണ് ഇത്തരം തെറ്റുകൾക്ക് പരിഹാരം. അങ്ങനെ തെറ്റാൻ സാധ്യതയുള്ള ചിലപദങ്ങൾ പരിചയിക്കാം.
ശരി
|
തെറ്റ്
|
ആഡംബരം
|
ആഢംബരം
|
അഗാധം
|
അഗാഥം
|
ആന്തരിക
|
ആന്തരീക
|
അദ്ഭുതം
|
അത്ഭുതം
|
ആപാതമധുരം
|
ആപാദമധുരം
|
അങ്ങനെ
|
അങ്ങിനെ
|
ആയുർവ്വേദം
|
ആയുർവ്വേദം
|
അധഃപതനം
|
അധപതനം
|
ആച്ഛാദനം
|
ആശ്ചാദനം
|
അഞ്ജലി
|
അജ്ഞലി
|
ഇല്ലെങ്കിൽ
|
ഇല്ലങ്കിൽ
|
പാദസരം
|
പാദസ്വരം
|
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ