മിഷൻ (വജ്ര ജൂബിലി)


കേരള സംസ്ഥാന രൂപീകരണത്തിൻറെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി - നവകേരള മിഷൻ

നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് - പി സദാശിവം (2016 നവംബർ 10 )
സർക്കാർ ആശുപത്രികളിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് ജനസൗഹൃദ ആശുപത്രികൾ തുടങ്ങുന്ന പദ്ധതി - ആർദ്രം (നവകേരള മിഷന്റെ ഭാഗം)
 ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി - ലൈഫ് (Livelihood Inclusion and Financial Empowerment) (നവകേരള മിഷൻ)
 വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നവകേരള മിഷനിൽ ആരംഭിച്ച പദ്ധതി - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
ജലം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജനം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി - ഹരിതകേരളം
ഹരിതകേരളം പദ്ധതി ഉദ്‌ഘാടനം ചെയ്തത് - പിണറായി വിജയൻ (2016 ഡിസംബർ 8)
ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ - പിണറായി വിജയൻ
ഹരിതകേരളം പദ്ധതിയുടെ ഉപാധ്യക്ഷൻ - ടി എൻ സീമ

ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - കെ ജെ യേശുദാസ്
ഹരിതകേരളം പദ്ധതിയുടെ ലക്‌ഷ്യം - പച്ചയിലൂടെ വൃത്തിയിലേക്ക്

Who is the brand ambassador of Harithakeralam mission ?
A) Mammootty
B) K. J. Yesudas
C) Manju Varior
D) Mohan Lal

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ