7.20 ദേശീയോദ്യാനം india
First national park
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ജിം കോർബെറ്റ്ദേശീയോദ്യാനം. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം എന്നായിരുന്നു ആദ്യനാമം. 1936-ൽ ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്(Jim corbet national park)-ഉത്തരാഖണ്ഡ്
Hemis National park
ജമ്മു-കാശ്മീരിലെ ലഡാക്ക് ജില്ലയിലാണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഉയർന്ന ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാണിത്.
Kaziranga
അസംമിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു
Manas -assam
കിബുൾ ലംജാവോ ദേശീയോദ്യാനം
മണിപ്പൂർ സംസ്ഥാനത്തിലെ ബിഷ്ണുപൂർ ജില്ലയിലാണ് കിബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ശുദ്ധജല തടാകങ്ങളിൽ ഒന്നായ ലോക്‌താക് തടാകത്തോട് ചേർന്നു കിടക്കുന്ന ദേശീയഉദ്യാനമാണിത് .
വംശനാശഭീഷണി നേരിടുന്ന സാംഗായ് മാനുകളുടെ ഏക സ്വാഭാവിക വാസസ്ഥലമാണിവിടം.
ഒഴുകുന്ന ദേശീയോദ്യാനം എന്നും അറിയപ്പെടുന്നു
Durgadevi zone is a part of :
(A) Corbet National park
(B) Kaziranga National Park
(C) Gir National Park
(D) Sundarban National Park

.
Kasiranga national
park is situated in :
(A) West Bengal
(A) West Bengal
(C) Assam
(B) Sikkim
(D) Punjab(B) Sikkim
MACHINIST-STATE
WATER TRANSPORT DATE OF EXAM 05-11-18
ആവാസ വ്യവസ്ഥയ്ക്ക് പ്രത്യേക പരിരക്ഷ നൽ കുന്ന സംരക്ഷിത പ്രദേശങ്ങൾ അറിയപ്പെടുന്നത് - ദേശീയോദ്യാനങ്ങൾ
ജിംകോർബറ്റ് ദേശീയോദ്യാനം നിലവിൽ വന്ന വർഷം - 1936
ഹെയ്‌ലി , രാംഗംഗ എന്നീ പേരുകളിൽ അറിയ പ്പെട്ടിരുന്നത് - ജിം കോർബറ്റ് ദേശീയോദ്യാനം
1957 - ൽ ആണ് ജിം കോർബറ്റ് ദേശീയോദ്യാനം എന്ന പേരു ലഭിച്ചത്
ഇന്ത്യയിൽ ആദ്യമായി പ്രോജക്റ്റ് ടൈഗർ ആരംഭി ച്ച് ദേശീയോദ്യാനം - ജിം കോർബറ്റ് ദേശീയോദ്യാനം
ഇന്ത്യയിൽ ഹിമപ്പുലികളുടെ ഏക സംരക്ഷിത കേന്ദ്രം - ഹെമിസ് ദേശീയോദ്യാനം
സിംഹങ്ങൾ സംരക്ഷിക്കപ്പെ ടുന്ന ഏക ദേശീയോദ്യാനം - ഗിർ ദേശീയോദ്യാനം ( ഗുജറാത്തിലെ ജുനഗഡ് ജില്ല )
ഇന്ത്യയിൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ സംരക്ഷണകേന്ദ്രം - കാസിരംഗ നാഷണൽ പാർക്ക് ( ആസ്സാം )
ഇന്ത്യയിൽ ബംഗാൾ കടുവയുടെ പ്രധാന ആവാസകേന്ദ്രം - മനാസ്
കാശ്മീരി മാനുകളുടെ ഏക സംരക്ഷിത പ്രദേശം - - ഡച്ചിഗാം നാഷണൽ പാർക്ക്
ഇന്ത്യാ - ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് - മനാസ് നാഷണൽ പാർക്ക്
മിനികാസിരംഗ എന്നറിയപ്പെടുന്നത് - ഒറാങ് ദേശീയോദ്യാനം
ഇന്ത്യയിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം Keibul Lamjao ( ലോക്ക് തടാകം , മണിപ്പൂർ )
ഇന്ത്യയിൽ നിന്ന് യുനസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ദേശീയോദ്യാനങ്ങളുടെ എണ്ണം - 7
കെൻ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ദേശീയോ ദ്യാനം - പന്ന , ദേശീയോദ്യാനം
വിദർഭയുടെ രത്നം എന്നറിയപ്പെടുന്ന ദേശീയോ ദ്യാനം - തഡോബ ദേശീയോദ്യാനം
മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് - വാൻഡൂർ ( ആന്റമാൻ ദ്വീപുകൾ )
വാലി ഓഫ് ഫ്ളവേഴ്സ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ്പ് പൂന്തോട്ടം - ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ്പ് ഗാർഡൻ ( ജമ്മുകാശ്മീർ )
ലോകത്തിലെ ഏറ്റവും വലിയ കന്യാവനം - ആമസോൺ മഴക്കാടുകൾ
ലോകത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് - യെല്ലോസ്റ്റോൺ ( അമേരിക്ക )
ലോകത്തിലെ ഏറ്റവും വലിയ ബട്ടർഫ്ളെ പാർക്ക് സ്ഥിതി ചെയ്യുന്നത് - ഫ്ളോറിഡ ( USA )
ലോകത്ത് സിംഹവാലൻ കുരങ്ങുകളെ കാണ പ്പെടുന്ന ഏക പ്രദേശം - പശ്ചിമഘട്ടം ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് - തിരുപ്പൂർ ( കോയമ്പത്തൂർ )
ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക് . - വിശാഖപട്ടണം
സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് - മുംബൈ
രാജീവ് ഗാന്ധി നാഷണൽ പാർക്ക് - കുടക് ( മൈസൂർ )
രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക് - പൂനെ
കൈഗ ന്യൂക്ലിയർ പവർ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം- അൻഷി ദേശീയോദ്യാനം ( കർണ്ണാടക )
ഇന്റർവ്യൂ - ഐലന്റ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - ആൻഡമാൻ നിക്കോബാർ
റുഡ്യാർഡ് ക്ലിപ്പിങ്ങിന്റെ ജംഗിൾ ബുക്ക് എന്ന കഥയിൽ പരാമർശിക്കുന്ന ദേശീയോദ്യാനം -കൻഹ ദേശീയോദ്യാനം
വനസംരക്ഷണ രംഗത്ത് നൽകുന്ന പുരസ്കാര൦ - ഇന്ദിരാ പ്രിയദർശിനി വൃക്ഷ മിത്ര അവാർഡ്
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം - ഡെറാഡൂൺ
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - ഡെറാഡൂൺ
വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയു ടെ ആസ്ഥാനം - ന്യൂഡൽഹി
വനവും വനജീവികളുമായി ബന്ധപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന ദൗത്യവുമായി 2007 - ൽ രൂപീകരിക്കപ്പെട്ട സ്ഥാപനം
- വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബറോ ( ടൈഗർ ആന്റ് അദർ എൻഡെയ്ഡ് സ്പീഷീസ് കൺട്രോൾ ബ്യൂറോ )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ