PSC questions related facts 21

The founder of Bhashaposhini Sabha was
A) Kumaranasan

B) Kandathil Varghese Mappila

C) Ulloor
D) Vengayil Kunhiraman Nayanar
മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകനും എഴുത്തുകാരനുമായിരുന്നു കണ്ടത്തിൽ വറുഗീസ് മാപ്പിള.കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പ്രവർത്തനഫലമായി 1892ൽ കോട്ടയത്തുചേർന്ന ’കവി സമാജമാണ് ’ പിന്നീട് ഭാഷാപോഷിണിയുടെ പിറവിക്കു കാരണമായത്.

പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (186114 നവംബർ 1914). മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയത് അദ്ദേഹമാണ്. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു.

Rohingya
Rohingyas are the refugees from which country ?
A) Bangladesh

B) Myanmar

C) Indonesia
D) China
The Rohingya have faced decades of discrimination and repression under successive Burmese governments. Effectively denied citizenship under the 1982 Citizenship Law, they are one of the largest stateless populations in the world.റോഹിംഗ്യൻ ജനങ്ങൾ റോഹിംഗാഭാഷ സംസാരിക്കുന്നവരും ഇസ്ലാം മതം പിന്തുടരുന്ന ഭൂരിപക്ഷവും ഹിന്ദു മതം പിന്തുടരുന്ന ന്യൂനപക്ഷവും ചേർന്ന മ്യാന്മാറിലെ ഒരു വംശീയ ജനവിഭാഗമാണ്.ലോകത്തിലെ ഏറ്റവും വലയി പീഡിത ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013 ൽ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിങ്ക്യൻ ജനതയ്ക്ക് .1982 ലെ മ്യാൻമർ ദേശീയ നിയമപ്രകാരം പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു 

Operation launched by India to provide assistance for Rohiangya refugees in Bangladesh is named as :(A) Operation Insaniyat
(B) Operation Manavatha
(C) Operation Brotherhood
(D) Operation Humane

അരുന്ധതി റോയ്

ബുക്കർ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ വനിതാ എഴുത്തുകാരി ആര് - 

അരുന്ധതി റോയ്


ബുക്കര്‍ സമ്മാനം ലഭിച്ച ആദ്യ മലയാളിവനിത 

അരുന്ധതി റോയി


ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?

അരുന്ധതി റോയ്


അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവൽ 

ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്ററ് ഹാപ്പിനെസ്സ്

Man Booker Prize winner Arundhati Roy was born in Shillong, Meghalaya. Her father was a Bengali Hindu and mother was a Keralite Christian, which made her observe different cultures closely and put them down in her writings.She spent her childhood in Aymanam in Kerala, which has also been written about in her semi-autobiographical book The God of Small Things. The God of Small Things won the Man Booker Prize in 1997. It was also on the list of the 'New York Times Notable Books of the Year 1997'.

What is ‘Sex Ratio’ ?
A) Number of females per thousand males
B) Number of females per hundred males

C) Difference between birth rate and death rate
D) Study of population growth

Sex ratio is used to describe the number of females per 1000 of males.

The death rate is the number of people per thousand who die in a particular area during a particular period of time
The birth rate in a place is the number of babies born there for every 1000 people during a particular period of time.

ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം 
943/1000

സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ സംസ്ഥാനം 
കേരളം (1084/ 1000)

സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം 
ഹരിയാന (879/ 1000)

സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല 
 കണ്ണൂർ (1136\1000)

സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല 
 ഇടുക്കി (1006\1000)

The sex ratio in Kerala according to 2011 census :
(A) 1052
(B) 1084
(C) 1098
(D) 1104

ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം
( A )
ബീഹാർ ആന
(C)
തമിഴ്നാട്
(B)
കേരളം
(D)
പഞ്ചാബ്

Which of the following migration of population does not change the size of the population ?
A) External migration
B) Internal migration
C) International migration
D) National migration

External migration occurs when a person or group of people immigrate to a country from another country. This is a very common pattern of human migration. Moving within a country is called internal migration.
International migration occurs when people cross state boundaries and stay in the host state for some minimum length of time

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ