രാഷ്ട്രപതി
രാജേന്ദ്ര പ്രസാദ്
1952
രാജേന്ദ്ര പ്രസാദ്(ബീഹാർ
ആദ്യ രാഷ്ട്രപതി
ഏറ്റവും കൂടുതൽ കാലം (12 വർഷം) രാഷ്ട്രപതിയായ വ്യക്തി
രണ്ട് തവണ രാഷ്ട്രപതിയായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞ ഏകരാഷ്ട്രപതി
സർവേപള്ളി രാധാകൃഷ്ണൻ
ആന്ധ്രാ സർവ്വകലാശാലയുടെയും ബനാറസ് ഹിന്ദു സർവ്വ കലാശാല യുടെയും വൈസ് ചാൻസലർ
തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യരാഷ്ട്രപതി
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി
ഡോ എസ് രാധാകൃഷ്ണൻ
തത്ത്വചിന്തകനായ രാഷ്ട്രപതി
ഡോ എസ് രാധാകൃഷ്ണൻ
സാക്കിർ ഹുസൈൻ
അലിഗഢ് മുസ്ലിം സർവ്വകലാശാലയുടെ വൈസ് ചാൻസലർ
രാഷ്ട്രപതി പദവിയിലായിരിക്കുമ്പോൾ അന്തരിക്കുന്ന ആദ്യത്തെ വ്യക്തി
ഏറ്റവും കുറവ് കാലം രാഷ്ട്രപതിയായിരുന്ന വ്യക്തി
മുസ്ലിം വിഭാഗത്തിൽ നിന്നുമുള്ള ആദ്യരാഷ്ട്രപതി
വരാഹഗിരി വെങ്കടഗിരി
രാഷ്ട്രപതിയായിരുന്ന സാക്കിർ ഹുസൈന്റെ മരണത്തെത്തുടർന്ന്, 1967-ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വി.വി. ഗിരി ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു. കുറച്ചു മാസങ്ങൾക്കകംതന്നെ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം രാജിവെച്ചു.
രാഷ്ട്രപതിയായും താത്കാലിക രാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരേയൊരു വ്യക്തി
ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി
ആർ വെങ്കിട്ടരാമൻ
മുഹമ്മദ് ഹിദായത്തുള്ള
വി.വി. ഗിരി ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കുന്നതുവരെ, ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
ഫക്രുദ്ദീൻ അലി അഹമ്മദ്
അടിയന്തരാവസ്ഥയുടെ കാലത്ത് രാഷ്ട്രപതിയായിരുന്നത് ഇദ്ദേഹമാണ്.
ബാസപ്പ ദാനപ്പ ജട്ടി
രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിന്റെ മരണത്തെത്തുടർന്ന്, 1974-ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ബാസപ്പ ദാനപ്പ ജട്ടി ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു.
നീലം സഞ്ജീവ റെഡ്ഡി
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രിയായിരുന്നു എൻ.എസ്. റെഡ്ഡി. 1977 മാർച്ച് 26-ന് ഇദ്ദേഹത്തെ ഐകകണ്ഠേന ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുത്തു. പിന്നീട് ഈ പദവി ഒഴിഞ്ഞ്, 1977 ജൂലൈ 13-ന് ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി
നീലം സഞ്ജീവ റെഡ്‌ഡി
ഗ്യാനി സെയിൽ സിംഗ്
രാമസ്വാമി വെങ്കടരാമൻ
ശങ്കർ ദയാൽ ശർമ്മ
ശങ്കർ ദയാൽ ശർമ്മ, മധ്യപ്രദേശ് മുഖ്യമന്ത്രിയായും കേന്ദ്രവാർത്താവിനിമയവകുപ്പുമന്ത്രിയായും പ്രവർത്തിച്ചു. ആന്ധ്രാപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.
കോച്ചേരിൽ രാമൻ നാരായണൻ
തായ്‌ലാന്റ്, തുർക്കി, ചൈന, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ അംബാസിഡറായി കെ.ആർ. നാരായണൻ പ്രവർത്തിച്ചു. ശാസ്ത്രത്തിലും നിയമത്തിലും ഡോക്റേറ്റ് ലഭിച്ചിട്ടുള്ള ഇദ്ദേഹം നിരവധി സർവ്വകലാശാലകളുടെ ചാൻസലർ പദവി വഹിച്ചിട്ടുണ്ട്..ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയും, ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം.
മലയാളിയായ ആദ്യ രാഷ്ട്രപതി/ഉപരാഷ്ട്രപതി
കെ ആർ നാരായണൻ
ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി
കെ ആർ നാരായണൻ
എ.പി.ജെ. അബ്ദുൽ കലാം
ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകളുടെയും ആണവായുധപദ്ധതികളുടെയും വികാസത്തിനു മുഖ്യപങ്കുവഹിച്ച ഒരു ശാസ്ത്രജ്ഞനാണ് എ.പി.ജെ. അബ്ദുൽ കലാം.
ഷില്ലോങ്ങിൽ വെച്ച് ഒരു പ്രഭാഷണം നടത്തുന്നതിനിടയിൽ ഹൃദയസ്തംഭനത്തെ തുടർന്നാണ് കലാമിന്റെ മരണം സംഭവിച്ചത്.
പ്രതിഭാ പാട്ടിൽ
ഇന്ത്യയുടെ രാഷ്ട്രപതിയായ ആദ്യത്തെ വനിതയാണ് പ്രതിഭാ പാട്ടീൽ. രാജസ്ഥാൻ ഗവർണറാകുന്ന ആദ്യത്തെ വനിത കൂടിയാണ് ഇവർ
പ്രണബ് മുഖർജി
വിവിധ കാലഘട്ടങ്ങളിലായി രാജ്യത്തിന്റെ ധനകാര്യം, വിദേശകാര്യം, പ്രതിരോധവകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള പ്രണബ് മുഖർജി, പ്ലാനിംങ്ങ് കമ്മിഷന്റെ ഡെപ്യൂട്ടി ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
റാംനാഥ് കോവിന്ദ്
2015 മുതൽ 2017 വരെ ബീഹാർ ഗവർണറായും, 1994 മുതൽ 2006 വരെ പാർലമെന്റ് അംഗമായും റാം നാഥ് കോവിന്ദ് പ്രവർത്തിച്ചു. കെ.ആർ. നാരായണനു ശേഷം ദളിത് വിഭാഗത്തിൽ നിന്നുമുള്ള രണ്ടാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി
വി ആർ കൃഷ്ണയ്യർ (1987 ഇൽ വെങ്കിട്ടരാമനെതിരെ)
ലോകസഭാ സ്പീക്കറായിരുന്ന രാഷ്ട്രപതി
നീലം സഞ്ജീവ റെഡ്‌ഡി
മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യ രാഷ്ട്രപതി
നീലം സഞ്ജീവ റെഡ്‌ഡി
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി
നീലം സഞ്ജീവ റെഡ്‌ഡി
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഉപരാഷ്ട്രപതി
എസ് രാധാകൃഷ്ണൻ
കാറപകടത്തിൽ കൊല്ലപ്പെട്ട രാഷ്ട്രപതി
സെയിൽ സിംഗ്
ജ്ഞാനി എന്നറിയപ്പെട്ട രാഷ്ട്രപതി
സെയിൽ സിംഗ്
ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ സമയത്തെ രാഷ്ട്രപതി
സെയിൽ സിംഗ്
പാർലമെൻറ് സമ്മേളിക്കാത്ത സമയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്
രാഷ്ട്രപതി
രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പ് അനുസരിച്ചാണ്
123 ആം വകുപ്പ്
ഓർഡിനൻസിൻറെ കാലാവധി
6 മാസം
പാർലമെൻറ് സമ്മേളിച്ച് എത്ര നാളിനുള്ളിൽ ഓർഡിനൻസ് അംഗീകരിക്കപ്പെടണം
6 ആഴ്‍ച
ഏറ്റവും കൂടുതൽ ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുള്ള രാഷ്ട്രപതി
ഫക്രുദ്ദീൻ അലി അഹമ്മദ്
ഇന്ത്യൻ ഭരണഘടനയുടെ 52 -ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ്
പാർലമെന്റിലെയും സംസ്ഥാനനിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന ഒരു വിഭാഗം വോട്ടർമാരാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
1947 ഓഗസ്റ്റ് 15-നു ഇന്ത്യ ബ്രിട്ടീഷ് കോമൺവെൽത്തിനു കീഴിലുള്ള പുത്രികാരാജ്യം(Dominion) ആയിട്ടാണ് സ്വതന്ത്രമായത്. ഇതിൻറെ തലവൻ ജോർജ് ആറാമൻ രാജാവും, അദ്ദേഹത്തിൻറെ ഭാരതത്തിലെ പ്രതിനിധി ഗവർണർ ജനറലും ആയിരുന്നു. 1950 ജനുവരി 26-നു ഇന്ത്യ ഗണതന്ത്രസ്വതന്ത്ര രാഷ്ട്രമായപ്പോൾ രാജാവിന്റെയും ഗവർണർ ജനറലിന്റെയും പദവികൾ ഇല്ലാതാവുകയും അതിനു പകരം രാഷ്ട്രപതിയുടെ പദവി നിലവിൽ വരുകയും ചെയ്തു.
അധികാരങ്ങളും ഉത്തരവാദിത്തങ്ങളും
സർവ്വസൈന്യാധിപൻ
രാഷ്ട്രപതിയാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത്.
പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുന്നത് രാഷ്ട്രപതിയാണ്
പാർലമെന്റ് സമ്മേളിക്കാത്ത സമയത്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും രാഷ്ട്രപതിയാണ്.
നിർണ്ണായക ഘട്ടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും രാജ്യസഭയിലേയ്ക്ക് 12 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.
രാഷ്ട്രത്തലവൻ എന്ന നിലയിൽ എല്ലാ സുപ്രധാന നിയമനങ്ങളും രാഷ്ട്രപതിയാണ് നടത്തുന്നത്.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ, യു.പി.എസ്.സി., ചെയർമാൻ, സൈനിക മേധാവികൾ, സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരെയെല്ലാം നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
നിയമനിർമ്മാണാധികാരം
രാഷ്ട്രപതി, രാജ്യസഭ, ലോക്സഭ എന്നിവ ചേർന്നതാണ് ഇന്ത്യൻ പാർലമെന്റ്. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ നിയമമാകണമെങ്കിൽ അദ്ദേഹം ഒപ്പിടേണ്ടതുണ്ട്. പാർലമെന്റ് സമ്മേളനം തുടങ്ങുന്നത് രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ്. കൂടാതെ ലോക്‌സഭയിലേയ്ക്ക് രണ്ടുപേരെയും രാജ്യസഭയിലേയ്ക്ക് പന്ത്രണ്ടുപേരെയും നിയമിക്കാനുള്ള അധികാരവും അദ്ദേഹത്തിനുണ്ട്.
അടിയന്തരാധികാരങ്ങൾ
ചില പ്രത്യേക ഘട്ടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് രാഷ്ട്രപതിയുടെ അധികാരമാണ്. മൂന്ന് തരത്തിൽ അടിയന്തരാധികാരം വീതിച്ചിട്ടുണ്ട്:
1. ദേശീയ അടിയന്തരാവസ്ഥ 2. സംസ്ഥാന അടിയന്തരാവസ്ഥ അഥവാ രാഷ്ട്രപതി ഭരണം 3. സാമ്പത്തിക അടിയന്തരാവസ്ഥ
The term of President expires :
(A) Five years from the date of entering to the office
(B) Five years from the date of declaring the results
(C) Four years from the date of entering the office
(D) Till the life time
The term of President expires :
(A) Five years from the date of entering to the office
(B) Five years from the date of declaring the results
(C) Four years from the date of entering the office
(D) Till the life time
(A) Speaker of Loksabha
(B) Council of Ministers
(C) President of India on the advise of Prime Minister
(D) Governors of the union territories
(A) only be answerable to the Chief Justice of India
(B) not participate in Parliamentary proceedings
(C) not answerable to any court proceedings during the term of his office
(D) address both the Houses of Parliament at the time of joint session
സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കുന്ന അനുച്ഛേദം
അനുച്ഛേദം 356
ഒരു സംസ്ഥാനത്തെ രാഷ്‌ട്രപതി ഭരണം പരമാവധി എത്ര നാൾ നീണ്ടു നിൽക്കാം
മൂന്ന് വർഷം
സംസ്ഥാന അടിയന്തിരാവസ്ഥയ്ക്കുള്ള അംഗീകാരം പാർലമെന്റിൽ നിന്നും എത്ര നാൾക്കുള്ളിൽ നേടിയിരിക്കണം
രണ്ട് മാസത്തിനുള്ളിൽ
ഇന്ത്യയിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത അടിയന്തിരാവസ്ഥ
സാമ്പത്തിക അടിയന്തിരാവസ്ഥ
സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
അനുച്ഛേദം 360
സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കുള്ള അംഗീകാരം പാർലമെന്റിൽ നിന്നും എത്ര നാൾക്കുള്ളിൽ നേടിയിരിക്കണം
രണ്ട് മാസത്തിനുള്ളിൽ
Which Article of the Indian Constitution empowers the President of India to declare financial emergency ?
(A) Article 358
(B) Article 359
(C) Article 360
(D) Article 363
Sandhwanam media CURTVM/TC/41 2015 Neyyattinkara
മറുപടിഇല്ലാതാക്കൂSandhwanam media. Facebook PRESS CLUB VARTHA.ALL INDIA PRESS CURTVM/TC/41 2015 Neyyattinkara Sunil N B Leader Manager