PSC related facts 23

കേരളത്തിലെ അശോക ചക്രവർത്തി എന്നറിയപ്പെടുന്ന രാജാവ് ആര്?
(A) ധർമ്മരാജ
(B) മാർത്താണ്ഡവർമ്മ

(C) വരഗുണൻ
(D) രവി കേരളവർമ്മൻ
കേരളത്തിലെ ആയ് രാജവംശത്തിൽ ജനിച്ച് ബുദ്ധരാജാവാണ് വിക്രമാദിത്യ വരഗുണൻ.കേരളത്തിലെ അശോകനായാണ്‌ ചരിത്രകാരന്മാർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.സംഘധർമ്മ പ്രബോധനത്തിന്റെ പേരിലെ വരഗുണൻ "കേരളത്തിലെ ബുദ്ധശിഷ്യൻ" ആണ് ഉദ്ദേശിക്കുന്നത്.

മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര്?
[A] അർണോസ് പാതിരി
(B) ബഞ്ചമിൻ ബെയ്ലി
(C) ഹെർമ്മൻ ഗുണ്ടർട്ട്
(D) ഡോ. ആഞ്ചലോസ് ഫ്രാൻസിസ്

മലയാള വ്യാകരണം സമാഹരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ആദ്യകാല ഗ്രന്ഥകർത്താക്കളിലൊരാളാണ് ഫ്രാൻസിസ് പീറ്റർ ആഞ്ചലോസ്. 1712 ൽ ലത്തീൻ ഭാഷയിലാണ് അദ്ദേഹം ഈ വ്യാകരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ