ഒറ്റപ്പദം: Malayalam 9
Q. Token Strike: എന്താണ്?
a) സൂചന പണിമുടക്ക്
b) പണിമുടക്കി കാത്തിരിക്കുക
c) രാപ്പകൽ സമരം
d) ഊഴമനുസരിച്ചുള്ള സമരം
Ans: a) സൂചന പണിമുടക്ക്
b) പണിമുടക്കി കാത്തിരിക്കുക
c) രാപ്പകൽ സമരം
d) ഊഴമനുസരിച്ചുള്ള സമരം
Ans: a) സൂചന പണിമുടക്ക്
Caricature: തൂലികചിത്രം
Status Quo: പൂർവസ്ഥിതി
Palmistry: ഹസ്തരേഖാ ശാസ്ത്രം
Tit for tat: ഉരുളക്കുപ്പേരി
To ripe in the Bud: മുളയിലേ നുള്ളുക
Might to Right: കയ്യൂക്കുള്ളവൻ കാര്യക്കാരൻ
A storm in a tea cup: അപ്രധാനമായ കാര്യം
സൂചിപ്പിക്കുന്നത്?
മറുപടിഇല്ലാതാക്കൂ2. ഒറ്റപ്പദം എഴുതുക
ക്ഷമിക്കാനാവാത്തത്