രാജ്യസഭ
കൗൺസിൽ ഓഫ് സ്റ്റേറ്റ് അപ്പർ ഹൗസ് എന്നീ പേരുകളിലാണ് രാജ്യസഭ അറിയപ്പെടുന്നത്
രാജ്യസഭ ഒരു സ്ഥിരം സ്ഥിരം സഭയാണ്
എന്നാൽ രാജ്യസഭ അംഗങ്ങളുടെ കാലാവധി ആറു വർഷമാണ്
അംഗത്വത്തിനുള്ള കുറഞ്ഞ പ്രായപരിധി 30 വയസ്സ്.
⅓ അംഗങ്ങൾ 2 വർഷം കൂടുമ്പോൾ പിരിയുന്നു.
ഭരണഘടനയുടെ ഏത് ഷെഡ്യൂൾ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും രാജ്യസഭയിൽ സീറ്റുകൾ വീതിച്ചു നൽകിയിരിക്കുന്നത്
നാലാം ഷെഡ്യൂൾ
ഭരണഘടനയുടെ ഒമ്പതാം വകുപ്പനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത്
രാജ്യസഭയുടെ ആദ്യത്തെ പേര് കൗൺസിൽ ഓഫ് സ്റ്റേറ്റസ് എന്നായിരുന്നു കൗൺസിൽ ഓഫ് സ്റ്റേറ്റ് രാജ്യസഭ എന്ന ഹിന്ദി നാമം 1954 ആഗസ്റ്റ് 23നാണ് സ്വീകരിച്ചത്
രാജ്യസഭയുടെ പരവതാനിയുടെ നിറം
ചുവപ്പ്

ലോകസഭയിലെ പരവതാനി യുടെ നിറം
പച്ച
ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്തുനിന്നാണ് ഉത്തർപ്രദേശ് (31)
കേരളത്തിലെ രാജ്യസഭാംഗങ്ങളുടെ എണ്ണം
9
രാജ്യസഭയിൽ പ്രാതിനിധ്യം ഉള്ള കേന്ദ്രഭരണ പ്രദേശങ്ങൾ
ഡൽഹി, പുതുച്ചേരി
രാജ്യസഭയിലെ പരമാവധി അംഗസംഖ്യ
250

രാജ്യസഭയിലെ ഇപ്പോളത്തെ അംഗസംഖ്യ
245
245
രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം 12
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത
രുഗ്മിണി ദേവി അരുന്ധലെ
രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത് ഏതൊക്കെ വിഭാഗത്തിൽ നിന്നാണ്
കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യസേവനം
രാജ്യസഭയുടെ കാലാവധി
കാലാവധിയില്ല
ധനകാര്യബിൽ എത്ര ദിവസം വരെ രാജ്യസഭയിൽ വെക്കാൻ സാധിക്കും
14 ദിവസം
സഭയിൽ അംഗമല്ലാത്ത വ്യക്തി അധ്യക്ഷത വഹിക്കുന്ന സഭ
രാജ്യസഭ
രാജ്യസഭയുടെ ചെയർമാൻ
ഉപരാഷ്ട്രപതി
രാജ്യസഭയിലെ ആദ്യ ചെയർമാൻ
ഡോ എസ് രാധാകൃഷ്ണൻ
ഏറ്റവും കൂടുതൽ കാലം രാജ്യസഭയിലെ ചെയർമാൻ ആയിരുന്നത്

രാജ്യസഭയിലെ ചെയർമാനായ ആദ്യ മലയാളി
കെ ആർ നാരായണൻ
രാജ്യസഭയിലെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ
എസ് വി കൃഷ്ണമൂർത്തി റാവു
രാജ്യസഭയിലെ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആയ ആദ്യ വനിത
വയലറ്റ് ആൽവ
ഏറ്റവും കൂടുതൽ കാലം രാജ്യസഭയിലെ ആദ്യ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആയിരുന്നത്
നജ്‌മ ഹൈപ്പത്തുള്ള
ഇന്റർ പാർലമെൻററി യൂണിയൻ ആജീവനാന്ത പ്രസിഡൻറ്
നജ്‌മ ഹൈപ്പത്തുള്ള
രാജ്യസഭയിലെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യ മലയാളി
എം എം ജേക്കബ്

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി സർദാർ
കെ എം പണിക്കർ
ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
ചാൾസ് ഡയസ്
ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത
മജോറിയോ ഗോഡ്ഫ്രേ
Consider the following :
1. Rajya Sabha is dissolved in every 6 years.
2. Legislative Council is dissolved in every 6 years.
Which among the above statement/s is/are correct ?
A) Only 1
B) Only 2
C) Neither 1 nor 2
D) Both 1 and 2

vidhan Parishad അഥവാ State Legislative Council ,bicameral legislature-ദ്വി മണ്ഠലങ്ങളുള്ള സംസ്ഥാനങ്ങളിലെ ഉപരിസഭയാണ്. രാജ്യസഭ പോലെ ഇതും ഒരു സ്ഥിരം സമിതിയാണ്.ഇന്ത്യയിൽ 8 സംസ്ഥാനങ്ങളിൽ ദ്വി മണ്ഠലങ്ങളുണ്ട്. എന്നാൽ അംഗങ്ങളുടെ കാലാവധി ആറു വർഷമാണ്. ⅓ അംഗങ്ങൾ 2 വർഷം കൂടുമ്പോൾ പിരിയുന്നു.
Indian states with legislative council
Andhra Pradesh
Bihar
Jammu and Kashmir
Karnataka
Maharashtra
Telangana
Uttar Pradesh
Further, Parliament has also cleared formation of Legislative Council Rajasthan and Assam.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ