മന്നത്ത് പത്മനാഭൻ

മന്നത്ത് പത്മനാഭൻ 
The birth place of Mannathu Padmanabhan (ജനനസ്ഥലം) ?
perunna (Kottayam) (പെരുന്ന )

NSS രൂപീകരിക്കപ്പെട്ടവർഷം?
31 October 1914

NSS ന്റെ സ്ഥാപകൻ) ?
Mannath padmanabhan

NSS ന്റെ ആസ്ഥാനം
Perunna (പെരുന്ന) (Kottayam)

ഏതു സംഘടനയുടെ മാതൃകയിലാണ്NSS രൂപീകരിക്കപ്പെട്ടത്?
Servants of India Society(Gopala Krishna Gokhale

NSS ന്റെ ആദ്യകാല പേര്  ?
നായർ ഭ്യത്യ ജനസംഘം

NSS ന്റെ മുഖപത്രം?
Service

NSS ന്റെ ആദ്യ പ്രസിഡന്റ്?
K.Kelappan

NSS ന്റെ ആദ്യ സെക്രട്ടറി?
Mannath padmanabhan

സവർണ്ണ ജാഥ നയിച്ചത് ?
Mannath padmanabhan

സവർണ്ണ ജാഥ ആരംഭിച്ചത്?
വൈക്കം മുതൽ തിരുവനന്തപുരം വരെ

സവർണ്ണ ജാഥ ഏതിന് അനുഭാവം പ്രകടിപ്പിച്ചാണ് നടന്നത്) ?
 വൈക്കം സത്യാഗ്രഹം

ഗുരുവായൂർ സത്യാഗ്രഹം കമ്മിറ്റിയുടെ പ്രസിഡന്റ്) ?
Mannath padmanabhan

ഗുരുവായൂർ സത്യാഗ്രഹം കമ്മിറ്റിയുടെ സെക്രട്ടറി?
K.Kelappan

വിമോചന സമരവുമായി ബന്ധപ്പെട്ട് ജീവശിഖ യാത്ര നടത്തിയത്) ?
Mannath padmanabhan

ജീവ ശിഖ യാത്ര എവിടെ മുതൽ എവിടെ വരെ ആയിരുന്നു) ?
അങ്കമാലി മുതൽ തിരുവനന്തപുരം വരെ

വിമോചന സമരം നയിച്ചത് ?
Mannath padmanabhan

The movement caused the dismissal of the first Communist Government (31 July 1959) ?
Vimochana Samaram(Liberation Struggle)

ഭാരത കേസരി എന്നറിയപ്പെടുന്നതാര് ?
Mannath padmanabhan

Who is known as Madhan Mohan Malavya of Kerala
Mannath padmanabhan

“Ente Jeevitha smaranakkal” was the autobiography of :
(A) K Kelappan
(B) V T Bhattatiripad
(C) C V Kunjuraman
(D) Mannathu Padmanabhan



വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ചതാര്?
(A) മന്നത്തു പത്മനാഭൻ
(B) വി.ടി. ഭട്ടതിരിപ്പാട്
(C) കെ.പി. കേശവ മേനോൻ
(D) സഹോദരൻ അയ്യപ്പൻ


The social reformer who is known as ‘Bharatha Kesari’ is
(A) T.K. Madhavan
(B) Mannath Padmanabhan 
(C) K. Kelappan
(D) P. Krishnapillai


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ