PSC previous questions 14 mal Answer key
ASSISTANT/AUDITOR-GOVT SECRETARIAT/KPSC/KSAD ETC DATE OF TEST 15-10-15
81. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക :
(A) ഹാർദ്ദം
(B) ഹാർദ്ദവം
(C) ഹാർഥവം
(D) ഹാർധവം
82. ശരിയായ പദമേത് ?
(A) ഐച്ഛികം
(C) ഐശ്ചികം
(B) ഐച്ചികം
(D) ഐശ്ചികം
83. ശരിയായ വാക്യമേത് ?
(A) അദ്ധ്യാപകന്റെ പ്രസംഗം പ്രചോദനപരവും പ്രേരണാപരവുമായിരുന്നു. - (B) അദ്ധ്യാപകന്റെ പ്രസംഗം പ്രചോദനം നൽകുന്നതായിരുന്നു.
(C) അദ്ധ്യാപകന്റെ പ്രസംഗം പ്രേരണാപരമായിരുന്നു.
(D) അദ്ധ്യാപകന്റെ പ്രസംഗം പ്രചോദകവും പ്രേരണാപരവുമായിരുന്നു.
(D) അദ്ധ്യാപകന്റെ പ്രസംഗം പ്രചോദകവും പ്രേരണാപരവുമായിരുന്നു.
84. ഒറ്റപ്പദമാക്കുക :
ലോകത്തെ സംബന്ധിച്ചത്
(A) ലൗകീകം
(B) ലോകൈകം
(C) ലൗകികം
(D) ലോകായതം
85. ശരിയായ വിപരീതപദം ഏത് ?
ശാന്തം
(A) അശാന്തം
(B) ദേഷ്യം
(D) രൗദ്രം
(C) വീരം
86. ലേഖകൻ എന്ന വാക്കിന്റെ എതിർലിംഗം ഏത് ?
(A) ലേഖക
(B) ലേഖിക
(C) ലേഖകി
(D) ലേകഖി
87. ചേർത്തെഴുതുക :
ഹൃത് + വികാരം
(A) ഹൃദയവികാരം
(B) ഹൃദ്വികാരം
(C) ഹൃത്വികാരം
(D) ഹാർദ്ദവം
88. താഴെപ്പറയുന്ന പഴഞ്ചൊല്ലിന്റെ സാരസ്യമെന്ത് ?
മുറിവൈദ്യൻ ആളെക്കൊല്ലും
(A) അല്പജ്ഞാനം ആപത്താണ്.
(B) വൈദ്യൻ നിസ്സാരനാണ്.
(C) പരിശീലനം നേടിയില്ലെങ്കിൽ പരാജയമടയും.
(D) വൈദ്യശാസ്ത്രം
89)പിരിച്ചെഴുതുക : ക്രോധമല്ലോ നിജ ധർമ്മക്ഷയകരം
(A) ക്രോധമല്ലോ+നിജtധർമ്മക്ഷയ+കരം
(B) ക്രോധ+മല്ലോ+നിജtധർമ്മക്ഷയ+കരം
(C) ക്രോധം+അല്ലോ+നിജtധർമ്മ+ക്ഷയകരം
(D) ക്രോധമല്ലോ-നിജധർമ്മ+ക്ഷയകരം
90),താഴെപ്പറയുന്ന കടംകഥയുടെ ശരിയുത്തരമേത് ? "കൊക്കിരുന്നു കുളം വറ്റി
(A) വയൽ
(B) കിണർ
(C) എൻജിൻ
(D) റാന്തൽ വിളക്ക്
86. ലേഖകൻ എന്ന വാക്കിന്റെ എതിർലിംഗം ഏത് ?
(A) ലേഖക
(B) ലേഖിക
(C) ലേഖകി
(D) ലേകഖി
87. ചേർത്തെഴുതുക :
ഹൃത് + വികാരം
(A) ഹൃദയവികാരം
(B) ഹൃദ്വികാരം
(C) ഹൃത്വികാരം
(D) ഹാർദ്ദവം
88. താഴെപ്പറയുന്ന പഴഞ്ചൊല്ലിന്റെ സാരസ്യമെന്ത് ?
മുറിവൈദ്യൻ ആളെക്കൊല്ലും
(A) അല്പജ്ഞാനം ആപത്താണ്.
(B) വൈദ്യൻ നിസ്സാരനാണ്.
(C) പരിശീലനം നേടിയില്ലെങ്കിൽ പരാജയമടയും.
(D) വൈദ്യശാസ്ത്രം
89)പിരിച്ചെഴുതുക : ക്രോധമല്ലോ നിജ ധർമ്മക്ഷയകരം
(A) ക്രോധമല്ലോ+നിജtധർമ്മക്ഷയ+കരം
(B) ക്രോധ+മല്ലോ+നിജtധർമ്മക്ഷയ+കരം
(C) ക്രോധം+അല്ലോ+നിജtധർമ്മ+ക്ഷയകരം
(D) ക്രോധമല്ലോ-നിജധർമ്മ+ക്ഷയകരം
90),താഴെപ്പറയുന്ന കടംകഥയുടെ ശരിയുത്തരമേത് ? "കൊക്കിരുന്നു കുളം വറ്റി
(A) വയൽ
(B) കിണർ
(C) എൻജിൻ
(D) റാന്തൽ വിളക്ക്
thanks
മറുപടിഇല്ലാതാക്കൂ82 qstn, option A ആണ് ശെരി
മറുപടിഇല്ലാതാക്കൂ