കഥാപാത്രങ്ങളും അവയുടെ കൃതികളും : Malayalam part 6
LDC തിരുവനന്തപുരം 2013
1. പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം?
a) എം. മുകുന്ദൻ b) സക്കറിയ
c) ബെന്യാമിൻ d) എസ്. കെ. പൊറ്റക്കാട്
Ans: c) ബെന്യാമിൻ
മലയാളത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവയുടെ കൃതികളും
കഥാപാത്രം കൃതി രചയിതാവ്
മല്ലൻ നെല്ല് പി വത്സല
ചേതന ആരാച്ചാർ കെ ആർ മീര
നജീബ് ആടുജീവിതം ബെന്യാമിൻ
സൂരിനമ്പൂതിരിപ്പാട് ഇന്ദുലേഖ ഒ ചന്ദുമേനോൻ
പഞ്ചുമേനോൻ ഇന്ദുലേഖ ഒ ചന്ദുമേനോൻ
മാധവൻ ഇന്ദുലേഖ ഒ ചന്ദുമേനോൻ
ദാസൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എം മുകുന്ദൻ
കുന്ദൻ മരുഭൂമികൾ ഉണ്ടാകുന്നത് ആനന്ദ്
ഭീമൻ രണ്ടാമൂഴം എം ടി
ചെമ്പൻകുഞ്ഞ് ചെമ്മീൻ തകഴി
കറുത്തമ്മ ചെമ്മീൻ തകഴി
പളനി ചെമ്മീൻ തകഴി
മദനൻ രമണൻ ചങ്ങമ്പുഴ
ചന്ദ്രിക രമണൻ ചങ്ങമ്പുഴ
ചെല്ലപ്പൻ അനുഭവങ്ങൾ പാളിച്ചകൾ തകഴി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ