world revolutions

അമേരിക്കൻ സ്വതന്ത്ര സമരം
അരങ്ങേറിയ കാലയളവ്
1775 മുതൽ 1783 വരെ

അമേരിക്കൻ സ്വതന്ത്ര പ്രഖ്യാപനo
1776 ജൂലൈ 4

The mercantilist policies adopted by Britain in the 13 colonies in North America were the background for the American war of independence.

അമേരിക്കൻ സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ചുയർന്ന മുദ്രാവാക്യം
പ്രാതിനിധ്യമില്ലാതെ നികുതിയില്ല

അമേരിക്ക കണ്ടെത്തിയത്?
ക്രിസ്റ്റഫർ കൊളംബസ്(1492 )

ഇൻഗ്ലണ്ടിലെ  രാജാവിന്റെ മതപീഡനത്തെ തുടർന്ന്  Mayflower എന്ന കപ്പലിൽ അമേരിക്കയിലെത്തിയ ഇൻഗ്ലീഷുകാരാണ് അമേരിക്കയിൽ ആദ്യത്തെ കോളനി സ്ഥാപിച്ചത്  1620.ഇവർ തീത്ഥാടക പിതാക്കൾ എന്നറിയപ്പെടുന്നു (pilgrim  fathers )


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ