വിദ്യാഭ്യാസം ദേശത്തിന്

ഇന്ത്യൻ ജനതയുടെ സംസ്കാരത്തെയും ജീവിതത്തെയും ആഴത്തിൽ അറിയേണ്ടത് തങ്ങളുടെ ഭരണം ശക്തിപെടുത്താൻ അത്യന്താപേക്ഷിതമാണെന്ന് ബ്രിട്ടീഷുകാർ കരുതി.സംസ്‌കൃതത്തിലും പേർഷ്യനിലുമുള്ള കൃതികൾ അവർ വായിച്ചു. കൂടുതൽ പഠനങ്ങൾക്കും ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനും ഇന്ത്യയിലെ വിദ്യഭ്യാസരംഗത്ത്  ഇടപെടുന്നതിനുമായി അവർ ചില വിദ്യഭ്യാസ സ്ഥാപങ്ങളുണ്ടാക്കി 

ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ-വില്യം ജോൺസ് 
കൽക്കട്ട മദ്രസ്സ -വാറൻ  ഹേസ്റ്റിങ് 
ബനാറസ് സംസ്‌കൃത കോളേജ് -ജോനാഥൻ ഡങ്കൻ 

രക്തത്തിലും വര്‍ണ്ണത്തിലും ഇന്ത്യക്കാരും അഭിരുചിയിലും ധാര്‍മ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരുവര്‍ഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം"
------മെക്കാളെ പ്രഭു

ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിനു പാത്രമാകും
രാജാറാം മോഹൻ റോയ്

പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാൽ തങ്ങൾക്കെതിരെയുള്ള കടന്നാക്രമണവും ക്രൂരതയും അടിച്ചമർത്തലും ഒറ്റക്കെട്ടായി നിന്ന് ചെറുക്കാൻ അവർക്ക് കഴിയും
കേശബ് ചന്ദ്ര സെൻ

വിദ്യാസമ്പന്നർ മാറ്റത്തിന് വക്താക്കളാണ്
വീരേശലിംഗം

ഡെക്കാൻ എജുക്കേഷനൽ സൊസൈറ്റി സ്ഥാപിച്ചത് ആരാണ്
ജിജി അഗാർക്കർ ബാലഗംഗാധരതിലക് മഹാദേവ ഗോവിന്ദ റാനഡെ

മഹാരാഷ്ട്രയിൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചത് ആരാണ്
1916 ഡികെ കാർവെ

ബംഗാളിൽ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത് ആര്
രവീന്ദ്രനാഥടാഗോർ

ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല അലിഗഡിൽ സ്ഥാപിച്ചതാര്
മൗലാനാ മുഹമ്മദലി ഷൗക്കത്തലി
ഡോക്ടർ സാക്കിർ ഹുസൈൻ
എം എ അൻസാരി

കേരളകലാമണ്ഡലം സ്ഥാപിച്ചതാര്
മഹാകവി വള്ളത്തോൾ നാരായണമേനോൻ

1937 മഹാത്മാഗാന്ധി മുന്നോട്ടുവച്ച വിദ്യാഭ്യാസപദ്ധതി എന്തായിരുന്നു
വാർധാ വിദ്യാഭ്യാസ പദ്ധതി

വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം എന്തായിരുന്നു
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

വാർദ്ധ വിദ്യാഭ്യാസ പദ്ധതി അറിയപ്പെടുന്ന മറ്റൊരു പേര്
നയി താലിം

നയി താലിം എന്ന വാക്കിൻറെ അർത്ഥം
നൂതന വിദ്യാഭ്യാസം

The establishment of Jamia Millia Islamia in Delhi in 1920 was initiated by :
(A) Badarudheen Tyabji
(B) Dr. Sakeer Hussain
(C) Firoz Shah Mehta
(D) Sir Syed Ahamed Khan


The establishment of Jamia Millia Islamia in Delhi in 1920 was initiated by :
(A) Badarudheen Tyabji
(B) Dr. Sakeer Hussain
(C) Firoz Shah Mehta
(D) Sir Syed Ahamed Khan

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ