ഭരണഘടന ഭേദഗതി Constitution part 13
ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
ആർട്ടിക്കിൾ 368 (ഭാഗം 20)
ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം ആർക്കാണ്
പാർലമെന്റിന്
1 - ആം ഭേദഗതി
1951
ഭേദഗതി ഏഴ് (1956 nov 1)
ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംവിധാനം നടപ്പിലാക്കാനും കേന്ദ്രഭരണപ്രദേശങ്ങളുടെ രൂപീകരണത്തിനും വേണ്ടി.
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ച ഭരണഘടനാ ഭേദഗതി
ഏഴാം ഭേദഗതി (1956)
കേരളമുൾപ്പെടെ ഉള്ള പുതിയ സംസ്ഥാന രൂപീകരണത്തിന് ഇടയായ ഭരണഘടന ഭേദഗതി
7
മിനി കോൺസ്റ്റിട്യൂഷൻ (ചെറു ഭരണഘടന) എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
42 ആം ഭേദഗതി (1976)

മതേരത്വം, സോഷ്യലിസം എന്നിവ ആമുഖത്തിൽ ചേർത്തു
ആമുഖം ഒരു പ്രാവശ്യം മാത്രമെ ഭേദഗതി ചെയ്തിട്ടുള്ളു.
ഏത് കമ്മീഷൻറെ ശുപാർശ പ്രകാരമാണ് 42 ആം ഭരണഘടനാ ഭേദഗതി
സ്വരൺസിംഗ് കമ്മിറ്റി
ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തപ്പെട്ട ഏക ഭരണഘടനാ ഭേദഗതി
42 ആം ഭേദഗതി
42 ആം ഭരണഘടനാ ഭേദഗതി പ്രകാരം ആമുഖത്തിൽ ചേർക്കപ്പെട്ട മൂന്ന് വാക്കുകൾ
സോഷ്യലിസ്റ്റ്, സെക്യൂലർ, ഇന്റഗ്രിറ്റി
42 ആം ഭരണഘടന ഭേദഗതി നിർദ്ദേശകതത്വങ്ങളിൽ പുതിയവ കൂട്ടി ചേർത്തു
ലോക്‌സഭാ, സംസ്ഥാന അസംബ്ലി എന്നിവയുടെ കാലാവധി അഞ്ചിൽ നിന്ന് ആറുവർഷമാക്കി ഉയർത്തിയ ഭരണഘടനാ ഭേദഗതി
42 ആം ഭേദഗതി
ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് 42 ആം ഭരണഘടനാ ഭേദഗതി പാസാക്കിയത്
ഇന്ദിരാഗാന്ധിയുടെ
സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി
44 ആം ഭേദഗതി (1978)
ലോക്‌സഭാ, സംസ്ഥാന അസംബ്ലി എന്നിവയുടെ കാലാവധി അഞ്ച് വർഷമാക്കി നിർണ്ണയിച്ച ഭരണഘടനാ ഭേദഗതി
44 ആം ഭേദഗതി
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണം ആഭ്യന്തരകലാപം എന്നതിന് പകരം സായുധവിപ്ലവം എന്നാക്കിയ ഭരണഘടനാ ഭേദഗതി
44 ആം ഭേദഗതി
44 ആം ഭരണഘടനാ ഭേദഗതി പാസാക്കിയ സമയത്തെ പ്രധാനമന്ത്രി
മൊറാർജി ദേശായ്
കൂറുമാറ്റ നിരോധന നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
52 ആം ഭേദഗതി (1985)
വോട്ടിംഗ് പ്രായം 21 ഇൽ നിന്ന് 18 ആക്കി കുറച്ച ഭരണഘടനാ ഭേദഗതി
61 ആം ഭേദഗതി (1988)
വോട്ടിംഗ് പ്രായം 21 ഇൽ നിന്ന് 18 ആക്കി കുറച്ച പ്രധാനമന്ത്രി
രാജീവ് ഗാന്ധി
ഡൽഹിക്ക് ദേശീയ തലസ്ഥാനപ്രദേശം എന്ന പദവി ലഭിച്ച ഭരണഘടനാ ഭേദഗതി
69 ആം ഭേദഗതി (1991)
പഞ്ചായത്ത് രാജ് നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
73 ആം ഭേദഗതി (1992)
നഗരപാലിക നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
74 ആം ഭേദഗതി (1992)
പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത്
1993 ഏപ്രിൽ 24
മുനിസിപ്പാലിറ്റി നിയമം നിലവിൽ വന്നത്
1993 ജൂൺ 1
കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത്
1994 ഏപ്രിൽ 23
കേരള മുനിസിപ്പാലിറ്റി നിയമം നിലവിൽ വന്നത്
1994 മെയ് 30
പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി
86 ആം ഭേദഗതി (2002
ആറിനും പതിന്നാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം മൗലിക അവകാശമാക്കിയ ആർട്ടിക്കിൾ
ആർട്ടിക്കിൾ 21 എ
ആറിനും പതിന്നാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് മൗലിക കടമയാക്കിയ ആർട്ടിക്കിൾ
ആർട്ടിക്കിൾ 51 എ
വിദ്യാഭ്യാസ അവകാശ നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം നൽകിയത്
2009 ആഗസ്റ്റ് 26
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്
2010 ഏപ്രിൽ 1
1972 ലാണ് United Nations ന്റെ Conference on Human Environment Stockholm ൽ ചേർന്നത്.:ഇന്ത്യയടക്കമുള്ള ഉടമ്പടിയിൽ പങ്കാളികളായ അംഗ രാജ്യങ്ങൾ നടത്തേണ്ട പാരിസ്ഥിതിക പരിഷ്കരണങ്ങൾക്ക് ആഗോളതലത്തിലുള്ള പരിശ്രമങ്ങൾക്ക് ഇതിനാലാണ് തുടക്കമായത്.
The Stockholm Declaration
Man has the fundamental right to freedom, equality and adequate conditions of life in an environment of quality that permits a life of dignity and well-being;
and
Man bears a solemn responsibility to protect and improve the environment for present and future generations.
The Stockholm Declaration was adopted by the UN General Assembly on 15 December 1972, which designated June 5 as the World Environment Day. All the countries are required to reaffirm on that day their pledge to conserve and improve the environment. This applies to all of us.
Mrs. Indira Gandhi, the then Prime Minister of India had participated in that Conference and that she was sufficiently inspired by these developments became clear when the provisions regarding the protection of the environment were incorporated into the 42nd Constitutional Amendment Act passed in 1976. This appears as Article 48-A in the Chapter on Directive Principles of State Policy
Which among the following Article was inserted in the Indian Constitution by 42nd Amendment 1976, in purview of India being a signatory of Stockholm Conference of 1972 ?
A) Article 47
B) Article 46
C) Article 44
D) Article 48A
The provision for amending the constitution is given in :
(A) Part XIX Article 356
(B) Part XX Article 356
(C) Part XX Article 368
(D) Part XIX Article 368
‘Right to education’ was inserted in Part III of the constitution by :
(A) 86th Amendment Act 2002
(B) 85th Amendment Act 2001
(C) 82nd Amendment Act 2000
(D) None of the above
The First Constitutional Amendment was challenged in :
(A) Sankari Prasad v. Union of India
(B) Sajjan Singh v. State of Rajasthan
(C) A.K. Gopalan v. State of Madras
(D) Golaknath v. State of Punjab
The provision for amending the constitution is given in :
(A) Part XIX Article 356
(B) Part XX Article 356
(C) Part XX Article 368
(D) Part XIX Article 368
By which Constitutional Amendment Act was the voting age lowered from 21 years to 18 years ?(A) 42nd Amendment 1976
(B) 44th Amendment 1978
(C) 52nd Amendment 1985
(D) 61st Amendment 1988

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ