മണിപ്പൂർ
മണിപ്പൂർ ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്. തലസ്ഥാനം ഇംഫാൽ. മണിപ്പൂരി ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഭൂപ്രദേശമാണിത്. വടക്ക് നാഗാലാൻഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാർ എന്നിവയാണ് അതിർത്തികൾ. 1972-ൽ നിലവിൽ വന്ന ഈ സംസ്ഥാനം 'ഇന്ത്യയുടെ രത്നം' എന്ന പേരിൽ അറിയപ്പെടുന്നു. മണിപ്പൂരി, ഇംഗ്ലീഷ് എന്നിവയാണ് മണിപ്പൂർ സംസ്ഥാനത്തിൻറെ ഔദ്യോഗിക ഭാഷകൾ.
ഇന്ത്യയുടെ രത്നം എന്ന് നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം
മണിപ്പൂർ
ഇന്ത്യയിലെ ഏക ഒഴുകുന്ന ഉദ്യാനം
കീബുൾലംജാവോ, മണിപ്പൂർ
കീബുൾലംജാവോ സ്ഥിതി ചെയ്യുന്ന തടാകം
ലോക് തക് തടാകം
കീബുൾലംജാവോയിലെ സംരക്ഷിത മൃഗം
സാങ്‌ഗായ് മാൻ
ഇന്ത്യയുടെ സ്വിറ്റ്സർലാന്റ് എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചത്
ഇർവിൻ പ്രഭു
ജ്യുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത്
മണിപ്പൂർ സുവോളജിക്കൽ പാർക്ക്
മണിപ്പൂരി നൃത്തത്തിൽ അവതരിപ്പിക്കുന്ന കഥ
ശ്രീകൃഷ്ണൻറെ ജീവിതം
മണിപ്പൂരി നൃത്തത്തെ ലോകത്തിനു പരിചയപ്പെടുത്തിയത്
രബീന്ദ്രനാഥ ടാഗോർ
കുകി സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നത് ഏത് സംസ്ഥാനത്താണ്
മണിപ്പൂർ
മണിപ്പൂരിൻറെ ഉരുക്കുവനിത, മെൻഗൗബി എന്നീ പേരുകളിൽ അറിയപ്പെടുന്നത്
ഇറോം ശർമ്മിള
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന പ്രത്യേക സൈനികാധികാര നിയമം
അഫ്‌സ്പ (AFSPA: Armed Forces Special Powers Act)
ഇറോം ശർമ്മിള നിരാഹാര സമരം നടത്തിയത് ഏത് നിയമത്തിനെതിരെയാണ്
അഫ്‌സ്പ
ഇറോം ശർമ്മിളയുടെ പ്രശസ്ത കൃതി
ഫ്രാഗ്രൻസ് ഓഫ് പീസ് (Fragrance of peace)
Which state is known as the ‘Jewel of India’?
(A) Jammu and Kashmir
(B) Manipur
(C) Punjab
(D) Orissa

മറുപടിഇല്ലാതാക്കൂ