ഫുട്ബാൾ ലീഗുകൾ

ഇന്ത്യൻ സൂപ്പർ ലീഗ്
ഇന്ത്യയിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ഐഎസ്എൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സൂപ്പർ ലീഗ് അഥവാ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്. ഐ-ലീഗ് പോലെ ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റാണ് ഐഎസ്എൽ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള 10 ടീമുകളാണ് ഐഎസ്എൽ അഞ്ചാം സീസൺ ആയ 2018-19 സീസണിൽസെപ്തംബർ മുതൽ മാർച്ച് വരെ മത്സരിക്കുന്നത്.
2014-ലെ ആദ്യ സീസൺ മുതൽ രണ്ട് ടീമുകളാണ് കിരീടം നേടിയിട്ടുള്ളത്.2014, 2016 വർഷങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും 2015, 2017–18-ൽ ചെന്നൈയിൻ എഫ് സിയും.
ടീമുകൾ
അത്‌ലറ്റിക്കോ ഡി കൊൽക്കത്ത കൊൽക്കത്ത, പശ്ചിമ ബംഗാൾ
ബംഗളൂരു എഫ്.സി ബംഗളൂരു, കർണാടക
ചെന്നൈയിൻ എഫ് സി ചെന്നൈ, തമിഴ്‌നാട്
ഡൽഹി ഡൈനാമോസ് ഡൽഹി
എഫ് സി ഗോവ മഡ്ഗാവ്, ഗോവ
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി, കേരളം
മുംബൈ സിറ്റി എഫ് സി മുംബൈ, മഹാരാഷ്ട്ര
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി Guwahati, ആസ്സാം
എഫ് സി പൂനെ സിറ്റി പൂണെ, മഹാരാഷ്ട്ര
ജംഷഡ്പൂർ എഫ് സി ജംഷഡ്പൂർ, ഝാർഖണ്ഡ്‌

ഐ-ലീഗ്‌
ഇന്ത്യയിലെ ഔദ്യോഗിക പ്രൊഫഷണൽ ഫുട്‌ബോൾ ലീഗാണ്‌ ഐ-ലീഗ്‌
The I-League is a men's professional football league in India. For sponsorship reasons, the league is officially known as the Hero I-League. One of two top football leagues in the country, it currently shares the top spot in the Indian national football system with the newer Indian Super League
ടീമുകൾ 
Aizawl Aizawl, Mizoram
Chennai City Coimbatore, Tamil Nadu
Churchill Brothers Salcete, Goa
East Bengal Kolkata, West Bengal
Gokulam Kerala Kozhikode, Kerala
Indian Arrows Delhi, New Delhi
Minerva Punjab Panchkula, Haryana
Mohun Bagan Kolkata, West Bengal
NEROCA Imphal, Manipur
Real Kashmir Srinagar, Jammu and Kashmir
Shillong Lajong Shillong, Meghalaya

Mumbai FC is the team associated with
A) ISL
B) IPL
C) I-League
D) Santhosh Trophy

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ