PSC related facts 22

E C George Sudarshan who died recently was a famous :
(A) Botanist
(B) Bureaucrat

(C) Physicist
(D) Archeologist
ഇ.സി.ജി. സുദർശൻ അഥവാ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ ഭൗതികശാസ്ത്രത്തിൽ മികവ് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു. ക്ഷീണ ബലത്തെ സംബന്ധിച്ച വി - എ സിദ്ധാന്തം,  പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകൾ എന്നിവയാണ്‌ അദ്ദേഹത്തിന്റെ മുഖ്യസംഭാവനകളായി കരുതപ്പെടുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ഭാരതീയ തത്ത്വചിന്തയിലും ആകൃഷ്ടനായിരുന്നു. വേദാന്ത സംബന്ധിയായ പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.കേരളത്തിൽ കോട്ടയം ജില്ലയിലാണ്‌ അദ്ദേഹം ജനിച്ചത്,

Discovery of India was written by :
(A) Dr. Rajendra Prasad
(B) Mahatma Gandhi

(C) Jawaharlal Nehru

(D) Dr. Zakir Hussian

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു എഴുതിയ ഗ്രന്ഥമാണ്‌ ദി ഡിസ്കവറി ഒഫ് ഇന്ത്യ (ഇംഗ്ലീഷ്:The Discovery of India). 1944ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അഹമ്മദ് നഗർ കോട്ടയിലെ അവസാനത്തെ ജയിൽ വാസകാലത്താണ് നെഹ്രു ഈ കൃതിയുടെ രചന നിർവഹിച്ചത്.ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ കാഴ്ചപ്പാടിലുള്ള ഇന്ത്യാ ചരിത്രം, സംസ്കാരം, വീക്ഷണങ്ങളാണ്‌ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Chand minor is situated in :
(A) New Delhi
(B) Daulatabad
(C) Hyderabad
(D) Mumbai

The Chand Minar or the Tower of the Moon is a medieval tower in Daulatabad, India. The tower is located in the state of Maharashtra near the Daulatabad- Deogiri fort complex. It was erected in 1445 C.E by King Ala-ud-din Bahmani to commemorate his capture of the fort. Chand Minar bears resemblance to the Qutb Minar of Delhi and was inspired from it

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ