ദേശീയോദ്യാനം-keralam

കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളൂണ്ട്. അതിൽ നാലും ഇടുക്കി ജില്ലയിലാണ്. സംസ്ഥാനത്ത് ഏറ്റവും വനപ്രദേശവും മലയോരമേഖലയും ഉള്ളത് ഇടുക്കി ജില്ലയിലാണ്
ദേശീയോദ്യാനം  ജില്ല
1 ഇരവികുളം                    ഇടുക്കി
2 സൈലന്റ് വാലി        പാലക്കാട്
3 മതികെട്ടാൻ ചോല    ഇടുക്കി
4 ആനമുടി ചോല        ഇടുക്കി
5 പാമ്പാടും ചോല        ഇടുക്കി


കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ.[തിരുത്തുക]

വന്യജീവി സങ്കേതം    (ജില്ല)
1 പെരിയാർ                                            ഇടുക്കി 
2 വയനാട്                                                വയനാട് 
3 പറമ്പിക്കുളം                                      പാലക്കാട് 
4 ചെന്തുരുണി                                      കൊല്ലം 
5 നെയ്യാർ                                                തിരുവനന്തപുരം 
6 പീച്ചി-വാഴാനി                                 തൃശൂർ 
7 ചിന്നാർ                                                ഇടുക്കി 
8 ഇടുക്കി                                                ഇടുക്കി 
9 ചിമ്മിനി                                             തൃശൂർ 
10 ആറളം                                             കണ്ണൂർ 
11 പേപ്പാറ                                             തിരുവനന്തപുരം 
12 കുറിഞ്ഞിമല                               ഇടുക്കി 
13 മലബാർ‌                                          കോഴിക്കോട്

കേരളത്തിലെ പക്ഷി സങ്കേതങ്ങൾ
പക്ഷി സങ്കേതം (ജില്ല)
1 തട്ടേക്കാട്     എറണാകുളം
2 ചൂളനൂർ     പാലക്കാട്
3 മംഗളവനം     എറണാകുളം
4 കടലുണ്ടി    മലപ്പുറം
പെരിയാര്‍‍ വന്യ ജീവി സങ്കേതം തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്
നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി

കേരളത്തിലെ ഒന്നാമത്തെയും ഇന്ത്യയിലെ പത്താമത്തെയും കടുവാ സങ്കേതം
പെരിയാര്‍‍ വന്യ ജീവി സങ്കേതം

കേരളത്തിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതം
പെരിയാര്‍‍ വന്യ ജീവി സങ്കേതം

2010 ല്‍ യുനെസ്കോ ലോകപൗതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ കേരളത്തിലെ വന്യജീവി സങ്കേതം.
പെരിയാര്‍‍ വന്യ ജീവി സങ്കേതം

പീച്ചി വാഴാനിവന്യ ജീവി സങ്കേതം
 തിരുവനന്തപുരം

കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തുള്ള വന്യ ജീവി സങ്കേതം
നെയ്യാര്‍ വന്യ ജീവി സങ്കേതം

കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്
നെയ്യാറിലെ മരക്കുന്നം ദ്വീപ്

പറന്പിക്കുളം വന്യ ജീവി സങ്കേതം
പാലക്കാട്--തൂണക്കടവ്

തമിഴ്നാട്ടിലൂടെ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന കേരളത്തിലെ ഏക വന്യ ജീവി സങ്കേതം
പറന്പിക്കുളം

ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകള്‍ കാണപ്പെടുന്നു.
പറന്പിക്കുളം

ഏഷ്യയിലെ ഏറ്റവും വലിപ്പ കൂടീയ കന്നിമരതേക്ക് കാണപ്പെടുന്നത് എ വിടെയാണ്.
പറന്പിക്കുളം

മുത്തങ്ങ വന്യ ജീവി സങ്കേതം
വയനാട്---സുല്‍ത്താന്‍ ബത്തേരി

നീലഗിരി ബയോസ്ഫിയറിന്‍റെ ഭാഗമായ കേരളത്തിലെ വന്യ ജീവി സങ്കേതം
മുത്തങ്ങ വന്യ ജീവി സങ്കേതം

രണ്ട് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വന്യജീവി സങ്കേതങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക വന്യ ജീവി സങ്കേതം
മുത്തങ്ങ വന്യ ജീവി സങ്കേതം

ഇടുക്കി വന്യ ജീവി സങ്കേതം
പൈനാവ്

ഇടുക്കി ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം
ഇടുക്കി വന്യ ജീവി സങ്കേതം

തട്ടേക്കാട് പക്ഷി സങ്കേതം
എറണാംകുളം
പെരിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്നു.

ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്നു.പക്ഷി സങ്കേതം
തട്ടേക്കാട് പക്ഷി സങ്കേതം

പേപ്പാറ വന്യ ജീവി സങ്കേതം
തിരുവനന്തപുരം

കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്
സൈലന്റ് വാലി

വരയാടുക ളുടെ സംരക്ഷണ കേന്ദ്രം
ഇരവികുളം

ദേശാടന പക്ഷികളുടെ പറുദീസ’ എന്നറിയപ്പെടന്ന പക്ഷി സാങ്കേതം
കടലുണ്ടി

കേരളത്തിലെ ഏറ്റവും ചെറിയ ദേശിയോദ്യാനം
പാമ്പാടും ചോല

കൊല്ലം ജില്ലയിലെ ഏക വന്യ ജീവി സങ്കേതം
ചെന്തുരുണി

കേരളത്തിലെ ഏറ്റവും വലിയ ദേശിയോദ്യാനം
ഇരവികുളം

കേരളത്തിലെ രണ്ടാമത്തെ ടൈഗർ റി സർവ്
പറമ്പികുളം

Kerala Forest Research Institute സ്ഥിതി ചെയ്യുന്നത്
Peechee

മയിലുകളുടെ സംരക്ഷണത്തിനായുള്ള വന്യ ജീവി സങ്കേതം
ചുലന്നൂർ
ഏഷ്യയിലെ First Butterfly Safaree Park
തെന്മല

സർക്കാർ പദ്ധതികൾ

എന്റെ മരം
പരിസ്ഥിതി സം‌രക്ഷണത്തെക്കുറിച്ച് ഇളം തലമുറയെ ബോധവൽക്കരിക്കുന്നതിനായി ഒന്നു മുതൽ പത്തു വരെക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു വൃക്ഷത്തൈ വീതം നൽകുന്ന സർക്കാർ പദ്ധതിയാണിത്.
വഴിയോരതണൽ
വഴിവക്കിൽ മരം വെച്ചുപിടിപ്പിക്കുവാനുള്ള വനം വകുപ്പിന്റെയും ട്രേഡ് യൂണിയൻ തൊഴിലാളികളുടെയും സം‌യുക്ത സം‌രംഭം
ഹരിത തീരം
സുനാമിപോലെയുള്ള കടൽ ക്ഷോഭങ്ങളിൽ നിന്നും കടൽ ത്തീരത്തെ രക്ഷിക്കുവാൻ കണ്ടൽച്ചെടികളൂം കുറ്റിച്ചെടികളും വച്ചുപിടിപ്പിക്കുന്ന പദ്ധതി.
നമ്മുടെ മരം
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും വളപ്പിൽ മരം വച്ചുപിടിപ്പിക്കുന്നതിനായുള്ള പദ്ധതി
തേക്ക് മ്യൂസിയം
തേക്കിന്റെ ചരിത്രം, ഉപയോഗം ,ഉദ്പാദനം കൃഷിരീതി എന്നിവയുടെ പ്രചരണാർത്ഥം സ്ഥാപിച്ചതാണ് നിലമ്പൂർതേക്ക് മ്യൂസിയം
കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ
വനപരിപാലനം ,വനവിഭവങ്ങളുടെ ആസൂത്രിതമായ ഉപയോഗം തുടങ്ങിയവയുടെ ലക്ഷ്യമിട്ട് കേന്ദ്ര - സംസ്ഥാന സർക്കാ‍രുകളുടെ സംയുക്ത സംരംഭമാണ് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ. കോട്ടയമാണിതിന്റെ ആസ്ഥാനം.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്
കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ 1975 ൽ ആരംഭിച്ചു.തൃശൂരിലെ പീച്ചി ആണ് ആസ്ഥാനം.
മറ്റു സം‌രംഭങ്ങൾ
വനം വകുപ്പിന്റെ കുടിവെള്ള വിതരണ പദ്ധതിയാണ്‌ ശബരീജലം.ശബരിമല തീർത്ഥാടകർക്ക് കുപ്പിവെള്ളം വിതരണം ചെയ്യുന്ന ഈ പദ്ധതി


Where is Thattekkadu bird Sanctuary is located ?
A) Kerala
B) Andhra Pradesh
C) Tamil Nadu
D) Karnataka

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ