ചോളവംശം.,പാണ്ഡ്യവംശം,ചേരവംശം.

ചോളവംശം.
തെക്കേ ഇന്ത്യയിലെ ഏറ്റവും പഴയ രാജവംശം?
ചോളവംശം.

ആദ്യകാല ചോളതലസ്ഥാനം?
ഉറയൂർ. പിന്നീട് തഞ്ചാവൂർ.
ചോളന്മാരുടെ മുഖ്യ തുറമുഖം?
കാവേരിപട്ടണം (പും പുഹാർ).
ചോളന്മാരുടെ ഔദ്യോഗിക ചിഹ്നം ?
കടുവ.
പാണ്ഡ്യവംശം.
പാണ്ഡ്യരാജ്യ തലസ്ഥാനം?
മധുര.
പാണ്ഡ്യന്മാരുടെ തുറമുഖം?
കോർകായ്.
പാണ്ഡ്യന്മാരുടെ ഔദ്യോഗിക ചിഹ്നം?
മൽസ്യം.


ചേരവംശം.
ചേരവംശ തലസ്ഥാനം?
വാഞ്ചി. പിന്നീട് മഹോദയപുരം.
ചേര ഭരണകാലത്തെ തുറമുഖം?
മൂസ്സിരിസ്.
കുലശേഖര വംശം,പെരുമാൾ വംശം എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്?
ചേരവംശം.
ചേരരാജവംശത്തിന്റെ ചിഹ്നം?
അമ്പും,വില്ലും.
AD 825 ൽ കൊല്ലവർഷം ആരംഭിച്ചതാര്?
രാജശേഖരവർമ്മൻ.
തരിസാപ്പിളളി ശാസനം പുറപ്പെടുവിച്ചതാര്?
സ്ഥാണു രവിവർമ്മ.

The hundred years war in Kerala held between :
(A) Chera-Pandya
(B) Pandya-Chola
(C) Chera-Pallava
(D) Chera-Chola

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ