തടാകം

ഇന്ത്യയിലെ ഏറ്റവും വലിയ തടാകം \ലവണ തടാകം
ചിൽക്ക, ഒഡിഷ

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
വൂളർ, ജമ്മു കശ്മീർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാവണത്വമുള്ള തടാകം
സാംബർ, രാജസ്ഥാൻ

ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം
ചോലാമു, സിക്കിം

ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം\ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം
കൊല്ലേരു, ആന്ധ്രപ്രദേശ്

മഹാപത്മസരസ് എന്നറിയപ്പെട്ടിരുന്ന തടാകം
വൂളർ

ഉൽക്കാപതനത്തിൻറെ ഫലമായി ഇന്ത്യയിൽ രൂപംകൊണ്ട തടാകം
ലോണാർ, മഹാരാഷ്ട്ര

ബസാൾട്ട് ശിലയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഒരേയൊരു ഉപ്പ് തടാകം
ലോണാർ

Which is the largest coastal salt water lake in India?
(A) Gobind Sagar
(B) Loletak
(C) Chilka
(D) Wular Lak
Chilka lake is the largest coastal salt water lake and also called as largest brackish water lagoon in India. It is also a Asia's largest salt water lake

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ