കുമാരനാശാൻ

കുമാരനാശാൻ ജനിച്ച സ്ഥലം?
കായിക്കര (തിരുവനന്തപുരം

‘സ്നേഹഗായകൻ', ' ആശയഗംഭീരൻ' എന്നിങ്ങനെ അറിയപ്പെടുന്നത്?കുമാരനാശാൻ

മഹാകാവ്യമെഴുതാതെ മഹാകവിയായത്
കുമാരനാശാൻ

ആശാന്റെ അവസാനത്തെ കൃതി
കരുണ

സ്നേഹ ഗായകനൻ , ദിവ്യകോകിലം എന്നറിയപ്പെടുന്നു
തിരുവിതാംകൂറില് നിയമസഭാംഗമായ കവി

ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി?കുമാരനാശാൻ

എസ്.എന്.ഡി.പി. യോഗത്തിന്റെ ആദ്യ ജനറല് സെക്രട്ടറി
കുമാരനാശാൻ

സ്നേഹമാണഖിലസാരമൂഴിയില് ആരുടെ വരികളാണിത്
കുമാരനാശാൻ

കുമാരനാശാൻ എഡിറ്ററായS.N.D.P യുടെ മുഖപത്രം?
വിവേകാദയം

കുമാരനാശാന്റെ പത്രാധിപത്യത്തിൽ 'വിവേകോദയം" ആരംഭിച്ച വർഷം?1904

എഡ്വിൻ ആർനോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ശ്രീബുദ്ധചരിതം എന്ന രീതിയിൽ മലയാള പരിഭാഷ നടത്തിയത്
കുമാരനാശാൻ

ടാഗോറിന് ആദരം അർപ്പിച്ചു കൊണ്ട് ആശാൻ രചിച്ച കൃതി
ദിവ്യകോകിലം

ശാരദാ ബുക് ഡിപ്പോ സ്ഥാപിച്ചത്
കുമാരനാശാൻ

ചിന്ന സ്വാമി എന്നറിയപ്പെട്ടിരുന്നത് 
കുമാരനാശാൻ . ഡോ. പല്പ്പുവാണ് ഇങ്ങനെ വിശേഷിപ്പിച്ചത്

വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന് ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ചത് ആശാനെയാണ്
മാറ്റുവിന് ചട്ടങ്ങളെ എന്നു പാടിയ കവി

ആധുനിക കവിത്രയത്തിൽ സ്റ്റാമ്പിൽ അച്ചടിക്കപ്പെട്ട ആദ്യ കവി
കുമാരനാശാൻ 

1922 -ല് ടാഗോര് ശിവഗിരി സന്ദര്ശിച്ചപ്പോള് നാരായണഗുരുവും ടാഗോറുമായി സംഭാഷണം നടത്തിയത് തത്സമയം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആശാനാണ്.

നവോത്ഥാനത്തിന്റെ കവി എന്ന് തായാട്ട് ശങ്കരന് വിശേഷിപ്പിച്ചത് കുമാരനാശാനെയാണ്

1924 ല് റെഡീമര് ബോട്ടപകടത്തില് ആശാന് അന്തരിച്ചു
റെഡിമീർ ബോട്ടപകടം നടന്ന ജലാശയം?
പല്ലനയാർ

ആശാന് സ്മാരകം സ്ഥിതി ചെയ്യുന്നത്
തോന്നയ്ക്കലിൽ

ആശാന്റെ അന്ത്യവിശ്രമ സ്ഥാനം
കുമാരകോടി

എ.ആർ . രാജരാജവര്മ്മ അന്തരിച്ചപ്പോൾ ആശാൻ എഴുതിയ വിലാപ കാവ്യം
പ്രരോധനം

കുമാരനാശാന്റെ പ്രധാന കൃതികൾ
വീണപൂവ്,വനമാല,പുഷ്പവാടി,നളിനി,ലീല,ശ്രീബുദ്ധചരിതം,,ഗ്രാമവൃക്ഷത്തിലെ കുയിൽ, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ,ചണ്ഡാലഭിക്ഷുകി,കരുണ

Kumaranasan National Institute of culture at Thonnakkal was founded in the year :
(A) 1957
(B) 1962
(C) 1965
(D) 1958

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ