PSC previous questions 16 maths


LAB ASSISTANT - HIGHER SECONDARY EDUCATION - THRISSUR / WAYANAD / ALAPPUZHA / IDUKKI / MALAPPURAM DISTRICTS DATE OF TEST 1-10-18

81. രണ്ടുപേരുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക "a' ആകുന്നു. "b" വർഷം കഴിയുമ്പോൾ അവരുടെ വയസ്സുകളുടെ തുക എത് ? 
( A ) a+b
(B) a + 2b 
(C) 2ab
(D) ab 





82,C








83.D
84. 1996 ഒരു അധിവർഷം ആയിരുന്നു. അതിനുശേഷം തൊട്ടടുത്ത അധിവർഷം ഏതായിരുന്നു ?
(A) 2004
(B) 2000
(C) 1998
( C) 2008

85. (5, - 3) (-2, - 3) എന്നീ ബിന്ദുക്കൾ നിർണയിക്കുന്ന വരയിലെ ബിന്ദു ആകാവുന്നത് ഏത് ?
(A) (-3, - 3} 
(B) { -3, 5) 
(C) (0, 5)
[D] (1, - 2)

86. ഒരു സമചതുരത്തിന്റെ വശങ്ങൾ 2 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ പരപ്പളവ് എത്ര  മടങ്ങ് വർദ്ധിക്കും ? 
(A ) 1
(B) 2
(C) 4
(D) 5 

87. തന്നിട്ടുള്ളവയിൽ അനുപാതത്തിലുള്ള സംഖ്യകൾ എത് ?
(A) (1, 2, 3, 4) 
(B) 1, 1/2 ,1/3, 1/ 4  
(C) (3, 9, 9, 3)
(D) (2, 6, 6, 18) 








88.B 

89. ഒരു സംഖ്യ 50% വർദ്ധിച്ചശേഷം 50% കുറഞ്ഞാൽ സംഖ്യയിൽ വരുന്ന മാറ്റം എത്ര ?
(A) 1% കുറയും 
(B) 1% കൂടും 
(C) 25% കുറയും 
(D) 25% കൂടും

90. തന്നിട്ടുള്ളവയിൽ ഏറ്റവും വലുത് ഏത് ? 
(A) 7/10
(B) 4/5
(C) 5/8
(D) 3/4

91. അരുണക്ക് ക്ലാസ്സിൽ 12-ാം റാങ്ക് ഉണ്ട്. ക്ലാസ്സിൽ 46 കുട്ടികളുണ്ട്. അവസാന സ്ഥാനത്തു നിന്ന് നോക്കിയാൽ അരുണക്ക് എത്രാമത്തെ റാങ്കാണ്. 
 A ] 33 
(B) 34 
(C) 35 
(D) 37 


92.B

93, ചതുരം, സമചതുരം, വ്യത്തം , സാമാന്തരികം എന്നീ രൂപങ്ങൾക്ക് ഒരേ ചുറ്റളവെങ്കിൽ  ഏതിനാണ് കൂടുതൽ പരപ്പളവ് ? [ 4 ]
(A) സാമാന്തരികം
(B) ചതുരം
(C) സമചതുരം
(D)  വ്യത്തം
94.രണ്ടു സംഖ്യകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. ഈ രണ്ടു സംഖ്യകളോടും 7 കൂട്ടിയാൽ  അംശബന്ധം 3 : 5 ആകുമെങ്കിൽ, അതിൽ വലിയ സംഖ്യയേത് ? 
(A) 14
( B) 11
(C) 36
(D) 28

95, 250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 12 സെക്കന്റിൽ ഒരു മരത്തെ കടന്നുപോകുന്നുവെങ്കിൽ  തീവണ്ടിയുടെ വേഗത എത്ര ? 
(A) 25km/hr
(B) 68 km/hr 
(C) 72 km/hr 
(D) 75 km/hr

96. 30 കുട്ടികളുടെ വയസ്സുകളുടെ ശരാശരി 10 ആണ്. അവരുടെ ക്ലാസ്സ് ടീച്ചറുടെ വയസ്സ് കൂടി  കൂട്ടിയപ്പോൾ ശരാശരി വയസ്സ് 11 ആയി. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര ? 
(A) 41
(B) 40
(C) 38
(D) 30

97. തറയിൽ ലംബമായി നിൽക്കുന്ന രണ്ടു തൂണുകളിൽ ഒന്നിന്റെ അഗ്രം മറ്റേതിനേക്കാൾ  ഉയർന്നാണ് നിൽക്കുന്നത്. അവയുടെ അഗ്രങ്ങൾ തമ്മിൽ 110 മീറ്ററും ചുവടുകൾ തമ്മിൽ 8 മീറ്ററും അകലമുണ്ട്. എങ്കിൽ തൂണുകളുടെ ഉയരത്തിലുള്ള വ്യത്യാസം എന്ത് ? 
( A ) 2
(B)6 
(C) 18
(D) ഇതൊന്നുമല്ല

98. ദീപു ഒരു ജോലി 20 ദിവസം കൊണ്ടും, അലൻ അതേ ജോലി 60  ദിവസം കൊണ്ടും ചെയ്തു തീർക്കും. രണ്ടു പേരും ചേർന്ന് ഒരുമിച്ച് ആ ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് ജോലി അവസാനിക്കും ? 
( A ) 40
(B) 12
(C) 15
(D) 10

99 




99 A 
100. ഒരു ഘടികാരം ദിവസത്തിൽ 40 മിനുട്ട് കൂടുതൽ ഓടുന്നു. രാവിലെ 6 മണിക്ക് സമയം ശരിയാക്കി  വെച്ചു പിറ്റേന്ന് രാത്രി ആ ഘടികാർ 7 മണി എന്ന് അറിയിക്കുമ്പോൾ കൃത്യസമയ എത്രയായിരിക്കും ? 
(A) 6 എ .എം. 
(B) 6.20 പി.എം. 
(C) 6.10 പി.എം. 
(D) 6 പി.എം.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ