Elder, eldest or older, oldest?
Elder, eldest or older, oldest?
Elder and eldest mean the same as older and oldest. സാധാരണയായി relationships within a family പരാമർശിക്കുമ്പോഴാണ് elder and eldest (ആരാണ് പ്രായത്തിൽ മൂത്തത് എന്ന് പറയാൻ )നാം ഉപയോഗിക്കാറ്
She’s my elder sister.
My sister retires on Thursday .She is the eldest member of the family.
Madhu is the eldest of four brothers.
Older and oldest relationships within a family പരാമർശിക്കുമ്പോൾ പ്രായത്തിൽ ആരാണ് മൂത്തത് എന്ന് കാണിക്കാൻ ഉപയോഗിക്കരുതെന്നല്ല. മറിച്ച് കൂടുതൽ അഭികാമ്യം Elder, eldest ഉം ആണ്
My older sister is coming to stay with us at the weekend.
Older,oldest ഉം വസ്തുക്കളുടെ കാലപ്പഴക്കത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇവിടെ Elder, eldest ഉം ഉപയോഗിച്ച് കൂടാ!
The temple is by far the oldest building in the whole region.
Not: The temple is by far the eldest building …
(A) elder
(B)eldest
(C) older
(D)oldest
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ