കേരളം മുഖ്യമന്ത്രിമാർ

ആത്‌മകഥകൾ 
ഇ.എം.എസ് 
ആത്മകഥ
സി. അച്യുതമേനോൻ 
എന്റെ ബാല്യകാല സ്മരണകൾ,
സ്മരണയുടെ ഏടുകൾ
കെ. കരുണാകരൻ 
പതറാതെ മുന്നോട്ട്
ഇ.കെ. നയനാർ 
മൈ സ്ട്രഗിൾ
വി.എസ്. അച്യുതാനന്ദൻ 
സമരം തന്നെ ജീവിതം
ഉമ്മൻ ചാണ്ടി 
തുറന്നിട്ട വാതിൽ

ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വ്യക്തി?
പി.കെ. വാസുദേവൻ നായർ

കേരള മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന മന്ത്രിയായ ഏക വ്യക്തി?
സി.എച്ച്.മുഹമ്മദ് കോയ

എം.എൽ.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി?
സി.എച്ച്.മുഹമ്മദ് കോയ

മുഖ്യമന്ത്രിയായതിനു ശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തി?
സി.എച്ച്. മുഹമ്മദ് കോയ

കേരളത്തിലെ ആദ്യ മുഖ്യമന്ത്രി 
ഇഎംഎസ് നമ്പൂതിരിപ്പാട്

ഇന്ത്യയിൽ ആദ്യമായി പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി 
ഇഎംഎസ് നമ്പൂതിരിപ്പാട്

കമ്മ്യൂണിസ്റ്റുകാരൻ അല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി 
പട്ടംതാണുപിള്ള

പത്തൊമ്പതാം നൂറ്റാണ്ടിൽ ജനിച്ച ഒരേഒരു കേരള മുഖ്യമന്ത്രി പട്ടംതാണുപിള്ള

മുഖ്യമന്ത്രിയായതിനു ശേഷം ഗവർണർ ആയ ഏക മുഖ്യമന്ത്രി പട്ടംതാണുപിള്ള

തിരുവിതാംകൂറിലെ പ്രധാന മന്ത്രി തിരുകൊച്ചി മുഖ്യമന്ത്രി കേരള മുഖ്യമന്ത്രി എന്നീ മൂന്ന് പദവികളും വഹിച്ച ഏക വ്യക്തി 
പട്ടംതാണുപിള്ള

കോൺഗ്രസുകാരനായ ആദ്യ കേരള മുഖ്യമന്ത്രി ആർ ശങ്കർ
ആദ്യ ഉപമുഖ്യമന്ത്രി 
ആർ ശങ്കർ

അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഏക മുഖ്യമന്ത്രി 
ആർ ശങ്കർ

തുടർച്ചയായി രണ്ടുതവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി 
സി അച്യുതമേനോൻ

തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി രണ്ടായിരത്തി 364 ദിവസം 
അച്യുതമേനോൻ

കാലാവധി പൂർത്തിയാക്കിയ ആദ്യ കേരള മുഖ്യമന്ത്രി 
സി അച്യുതമേനോൻ

കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി 
കെ കരുണാകരൻ നാലുതവണ

ഏറ്റവും കുറഞ്ഞ കാലം മരിച്ച മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത് 
കെ കരുണാകരൻ 33 ദിവസം

കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തി 
എ കെ ആൻറണി

ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തി 
സി എച്ച് മുഹമ്മദ് കോയ

ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കിയ കേരളാ മുഖ്യമന്ത്രി :
(A) സി. അച്യുത മേനോൻ
(B) പട്ടം താണുപിള്ള
(C) ഇം.എം.എസ് നമ്പൂതിരിപ്പാട്
(D) ആർ. ശങ്കർ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ