നോബൽ സമ്മാനം

നോബൽ സമ്മാനം  2017 
1. വൈദ്യശാസ്ത്രം :
ജെഫ്രി സി ഹോൾ, 
മൈക്കൽ റോസ്ബാഷ്, 
മൈക്കൽ ഡബ്ള്യൂ  
മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ഉറക്കത്തെയും ഉണർവിനെയും നിയന്ത്രിക്കുന്ന ജൈവഘടികാരത്തെക്കുറിച്ചുള്ള പഠനം 

2. ഭൗതികശാസ്ത്രം:
റെയ്നർ വെയ്സ്, 
ബാരി സി. ബാരിഷ്,
കിപ് എസ്. തോൺ 
ഗുരുത്വാകർഷണ തരംഗപഠനങ്ങൾക്ക് നൽകിയ സമഗ്ര സംഭാവന  

3, രസതന്ത്രം :
ഴാക്ക് ദുബോഷെ, 
ജോവാഷിം ഫ്രാങ്ക്, 
റിച്ചാർഡ് ഹെന്റേഴ്സൺ 
ജൈവതന്മാത്രകളുടെ പകർപ്പ് എടുക്കുന്നതിനുളള ലളിതവും നൂതനവുമായ സംവിധാനം  വികസിപ്പിച്ചതിന് 

4. സാഹിത്യം : 
കസുവോ ഇഷിഗുറോ 
നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോ സമകാലിക ഇംഗ്ലീഷ് ഫിക്ഷൻ എഴുത്തുകാരിൽ പ്രമുഖനാണ്. മനുഷ്യമനസ്സിന്റെ അഗാധതകളുടെ മറനീക്കാൻ പോന്ന വൈകാരികശക്തിയുള്ള നോവലുകളുടെ രചയിതാവെന്നാണ് ഇദ്ധേഹം അറിയപ്പെടുന്നത്. 

5. സമാധാനം : 
ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ്(ICAN).
ജനീവ ആസ്ഥാനമായി 100 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആണവവിരുദ്ധ സംഘടന 

6 .സാമ്പത്തിക ശാസ്ത്രം
റിച്ചാർഡ് എച്ച് തെയ്‌ലർ 
ബിഹേവിയർ ഇക്കണോമിക്സ്ലെ സമഗ്രസംഭാവനക്ക് 



നോബൽ 2018 

Physiology or Medicine 
James P. Allison(USA), 
Tasuku Honjo(Japan) 
discovery of cancer therapy by inhibition of negative immune regulation


Physics
Gérard Mourou(France),
Arthur Ashkin(USA),
Donna Strickland(Canada)
method of generating high-intensity, ultra-short optical pulses in the field of laser physics


Chemistry 
George Smith (USA),
Frances Arnold (USA),
Greg Winter (UK) 
For control of evolution and used it for purposes that bring the greatest benefit to humankind.


This year no Nobel Prize for Literature 
Literature 
This year no Nobel Prize for Literature

Riven by infighting and resignations following allegations of sexual misconduct, financial malpractice and repeated leaks, the Swedish Academy has said no Nobel prize for literature will be awarded 2018 


Peace 
Denis Mukwege (Democratic Republic of the Congo),
Nadia Murad (Germany)
For their efforts to end the use of sexual violence as a weapon of war and armed conflict.


Economic Sciences 
William Nordhaus (US)
Paul Romer(US)
For work on climate change, and the endogenous growth theory

Who won the Nobel Prize for literature in 2017 ? 
(A) Kazuo Ishiguro 
(B) Alice Munro 
(C) Patrick Modiano 

(D) Bob Dylan 


Nobel Peace Prize for the year 2018 has been awarded to:
(A) Yazid Mugabe and Jiran Manuel Santos
(B) Nadia Murad and Denis Mukwege
(C) Denis Mukwege and Elihu Root
(D) Malala Yousafzai and Kailash Satyarthi


 Among the following who is not the recipient of Nobel prize in Chemistry in 2017 ?
(A) Jacques Dubochet
(B) Joachim Frank
(C) Richard Henderson
(D) Barry C. Barish 




The Nobel Prize in Physics 2018

Tools made of light

The Nobel Prize in Physics 2018 was awarded “for groundbreaking inventions in the field of laser physics” with one half to Arthur Ashkin“for the optical tweezers and their application to biological systems” and the other half jointly to Gérard Mourou and Donna Strickland “for their method of generating high-intensity, ultra-short optical pulses”.


Nobel Prize in Chemistry 2018
The 2018 Laureates
The Nobel Prize in Chemistry 2018 was awarded with one half to Frances H. Arnold "for the directed evolution of enzymes" and the other half jointly to George P. Smith and Sir Gregory P. Winter "for the phage display of peptides and antibodies."


The Nobel Prize in Physiology or Medicine 2018
Cancer therapy: Releasing the brakes of immunity
The Nobel Prize in Physiology or Medicine 2018 was awarded to James P. Allison and Tasuku Honjo "for their discovery of cancer therapy by inhibition of negative immune regulation." The Laureates have shown how different strategies for inhibiting the brakes on the immune system can be used in the treatment of cancer. Their discoveries are a landmark in our fight against cancer.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ