നദി-കേരളം 28-33

കേരളത്തിൽ ആകെ നദികൾ
44

പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ
41

കിഴക്കോട്ട് ഒഴുകുന്ന നദികൾ
3 ( കബനി , ഭവാനിപ്പുഴ ,പാമ്പാര്‍ )

കബനി, പാമ്പാർ, ഭവാനി എന്നിവ ഏത് നദിയുടെ പോഷകനദികളാണ്
കാവേരി

വയനാട് ജില്ലയിൽ നിന്നും ഉത്ഭവിച്ച് കർണാടകയിലേക്ക് ഒഴുകുന്ന നദി
കബനി

കബനി നദിയുടെ ഉത്ഭവം
തൊണ്ടാർമുടി, വയനാട്

കബനി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം
നാഗർഹോൾ ദേശീയോദ്യാനം (കർണാടകം)

കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി
കബനി
             
ഏതു നദിയിലാണ് കുറുവ ദ്വീപ്‌
കബനി

ഭവാനിപ്പുഴ ഒഴുകുന്ന ജില്ല
പാലക്കാട്

പാമ്പാര്‍  ഒഴുകുന്ന ജില്ല
ഇടുക്കി

കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയ നദീതീരം
ചാലിയാർ

ചാലിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം
ഫറൂഖ്

കേരളത്തിൽ വായു ജലമലിനീകരണത്തിനെതിരെ നടന്ന ആദ്യ പ്രക്ഷോഭം
ചാലിയാർ പ്രക്ഷോഭം

കല്ലായിപ്പുഴ എന്ന് അറിയപ്പെടുന്ന നദി
ചാലിയാർ

കല്ലായിപ്പുഴ ഒഴുകുന്ന ജില്ല
കോഴിക്കോട്

ചാലിയാറിൻറെ ഉത്ഭവകേന്ദ്രം
ഇളമ്പലേരികുന്ന് (വയനാട്)

ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി
ചാലിയാർ

നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി
ചാലിയാർ

കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി
പെരിയാർ

പെരിയാർ കേരളത്തിലൂടെ ഒഴുകുന്ന ദൂരം
244 Km

പെരിയാറിന്റെ ഉത്ഭവം
ശിവഗിരി ക്കുന്നിൽ

കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിക്കുന്നത്
അലുവാപ്പുഴ എന്നും അറിയപ്പെടുന്ന പെരിയാറിൽ

പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്നത്
പെരിയാർ

ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത്
പെരിയാറിൽ

പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ
പള്ളിവാസൽ , ചെങ്കുളം, പന്നിയാർ , നേരിയ മംഗലം

പെരിയാറിന്റെ പോഷകനദികൾ
മുതിരപ്പുഴ, മുല്ലയാർ, പെരുന്തുറ, ചെറുതോണിയാർ , കട്ടപ്പനയാർ, പെരിഞ്ചാൻ കുട്ടിയാർ

കേരളത്തിലെ രണ്ടാമത്തെ വലിയ നദി
ഭാരതപ്പുഴ

ഭാരതപ്പുഴയുടെ ഉത്ഭവം
തമിഴ് നാട്ടിലെ ആനമല

കേരളത്തിലെ ഏറ്റവും ചെറിയ നദി
മഞ്ചേശ്വരം പുഴ

മഞ്ചേശ്വരം പുഴയുടെ നീളം
16 കി മീ

കേരളത്തിൽ നദിയായി കണക്കാക്കപ്പെടാനാവശ്യമായ നീളം
15 കി മീ

മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം
ബാലപ്പൂണിക്കുന്നുകൾ

തലപ്പാടിപ്പുഴ എന്നറിയപ്പെടുന്ന നദി
മഞ്ചേശ്വരം പുഴ

മഞ്ചേശ്വരം പുഴയുടെ പതനസ്ഥാനം
ഉപ്പളക്കായൽ

സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി
കുന്തിപ്പുഴ

ഭാരതപ്പുഴയുടെ നീളം
209 Km

പാലക്കാട് തൃശ്ശൂർ , മലപ്പുറം എന്നീ ജില്ലകളിലൂടെ ഭാരതപ്പുഴ ഒഴുകുന്നു.

കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദിയാണ്
പമ്പ (176 KM )

പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം
കുട്ടനാട്

പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി
പമ്പ

പെരുന്തേനരുവി വെള്ളച്ചാട്ടം
പമ്പാനദിയിൽ

ശബരിമലയില്‍ കൂടി ഒഴുകുന്ന പുണ്യ നദി
പമ്പാനദി

പമ്പാ നദിയുടെ പോഷക നദികള്‍ 
കക്കി , അഴുത , കല്ലാര്‍ 

ചാലക്കുടി പുഴയുടെ പതനസ്ഥാനം
കൊടുങ്ങല്ലൂർ കായൽ

ആതിരപ്പള്ളി , വാഴച്ചാല്‍ എന്നി വെള്ളച്ചാട്ടങ്ങള്‍ ഏതു നദിയിലാണ് 
ചാലക്കുടി പുഴ 

ഏറ്റവും വടക്കേ അറ്റത്തുള്ള നദി
മഞ്ചേശ്വരം പുഴ

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദി
നെയ്യാർ

കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി
അഞ്ചരക്കണ്ടി

കേരളത്തിൽ പ്രകൃത്യാലുള്ള ഏക ഓക്സ്ബോ (U ഷേപ്പിലുള്ള) തടാകം
വൈന്തല തടാകം

വില്യം ലോഗൻറെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി
കോരപ്പുഴ

ഒ വി വിജയൻറെ ഗുരുസാഗരത്തിൽ പ്രതിപാദിച്ചിരിക്കുന്ന നദി
തൂതപ്പുഴ

SK പൊറ്റക്കാടിൻറെ നാടൻ പ്രേമം എന്ന കൃതിയിൽ  പ്രതിപാദിച്ചിരിക്കുന്ന നദി
 ഇരുവഞ്ഞിപ്പുഴ

ബുക്കർ സമ്മാനം ലഭിച്ച അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി
മീനച്ചിലാറ്

തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
ചാലിപ്പുഴ

ആറ്റുകാൽ അമ്പലം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്
കിള്ളിയാർ

കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി
കുന്തിപ്പുഴ

കേരളത്തിലെ ഏറ്റവും മലിനീകരണം കൂടിയ നദി
ചാലിയാർ

കർണ്ണാടകയിൽ ഉത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന പ്രധാന നദി
വളപട്ടണം പുഴ

ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ല
കാസർഗോഡ്

കേരളത്തിൽ ഏറ്റവും കൂടുതൽ ജില്ലകളിലൂടെ ഒഴുകുന്ന നദി
 മൂവാറ്റുപുഴയാറ്

കല്ലടയാറിൻറെ പതനസ്ഥാനം
അഷ്ടമുടിക്കായൽ

പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
കല്ലടയാർ

In the following rivers, which river falls in the Paravoor Lake :
(A) Kallada
(B) Karuvannoor
(C) Ithikkarayar
(D) Kaariyamkoda

കേരളത്തിൽ കൊല്ലം ജില്ലയിലെ മടത്തറ മലയിൽ നിന്നുമാരംഭിച്ച് പരവൂർ കായലിൽ പതിക്കുന്ന നദിയാണ് ഇത്തിക്കരയാർ

Karimbuzha is Tributory of :
(A) Periyar
(B) Chaliyar
(C) Bharathapuzha
(D) Pamba

കേരളത്തിലെ നദിയായ ചാലിയാറിന്റെ ഏറ്റവും വലിയ പോഷകനദിയാണ് കരിമ്പുഴ .

തൂതപ്പുഴ  ഏതു നദിയുടെ പോഷകനദിയാണ്?
(A) പെരിയാർ
(B) ഭാരതപ്പുഴ
(C) പനി
(D) ഭവാനി

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ തൂതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ്. പാലക്കാട് ജില്ലയിലൂടെയാണ് നദി അധികവും ഒഴുകുന്നത്. പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ വച്ച് കുന്തിപ്പുഴയും കരിമ്പുഴയും കൂടിച്ചേർന്ന് തൂതപ്പുഴയുണ്ടാകുന്നു. അധികദൂരവും പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തിയിലൂടെയാണ് നദി കടന്നുപോകുന്നത്.

1.കേരളത്തിലെ നദികൾ .
നദികൾ -
34
44
48
54

2.കിഴക്കോട്ടൊഴുകുന്നവ -
3
2
4
8

( കബനി , ഭവാനി , പാമ്പാർ )

3.നദിയായി പരിഗണിക്കാനുളള കുറഞ്ഞദൂരം?
16 km
15 km
25 km
18 km

4.കേരളത്തിൽ 100 കി . മീ കൂടുതൽ നീളമുള്ള നദികളുടെ എണ്ണം -
16
20
12
11


5.കേരളത്തിലെ പ്രധാന നദി യായ പെരിയാറിന്റെ നീളം എത്ര ?
248km
448km
224km
244km

6.ഭാരതപ്പുഴയുടെ നീളം എത്ര ?
244 km 152 miles
209 km 130 miles
169 km 105 miles
110 km 68.35 miles


7..കല്ലായിപ്പുഴ ഒഴുകുന്ന ജില്ല -
തൃശ്ശൂർ
കോഴിക്കോട്
കാസർകോഡ്
എറണാകുളം

8,എസ് . കെ . പൊറ്റക്കാടിന്റെ “ നാടൻപ്രേമം ' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി-
കടലുണ്ടി പുഴ
ഇരുവഞ്ഞിപ്പുഴ
മണിമലയാർ
ചന്ദ്രഗിരി

9.ബുക്കർ സമ്മാനം ലഭിച്ച അരുന്ധതി റോയിയുടെ ' God of Small Things ' ൽ പരാമർശിച്ചി നദി -
പെരിയാർ
നെയ്യാർ
മീനച്ചിലാർ
ചാലകുടി

10.മറയൂർ കാടുകളിലൂടെയും , ചിന്നാർ വന്യ ജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ?
ഭവാനി
കബനി
മയ്യഴി
പാമ്പാർ

1.44  2.3   3. 15 km  4,11  5.244 km 6.209km 7.കോഴിക്കോട് 8.ഇരുവഞ്ഞിപ്പുഴ 9.മീനച്ചിലാർ  10.പാമ്പാർ  11.

11.________ വെള്ളച്ചാട്ടം പാമ്പാറിലാണ് .
തൂവാനം
അതിരപ്പിള്ളി
സൂചിപാറ
വാഴച്ചാൽ

12..കിഴക്കോട്ടൊഴുകുന്നവയിൽ ഏറ്റവും ചെറിയ നദി
ഭവാനി
കബനി
മയ്യഴി
പാമ്പാർ

13. ഭവാനി നദിയുടെ പതനം
കാവേരി
സിന്ധു
കുട്ടനാട്
വേമ്പനാട് കായൽ

14 .ചൂർണി ,കേരളത്തിന്റെ ജീവരേഖ എന്നെല്ലാം അറിയപ്പെടുന്ന നദി?
പെരിയാർ
പമ്പ
ഭാരതപ്പുഴ
പാമ്പാർ

15.ബാരിസ് , ദക്ഷിണ ഭാഗീരഥി , എന്നെല്ലാം അറിയപ്പെടുന്ന നദി ?
പെരിയാർ
പമ്പ
ഭാരതപ്പുഴ
പാമ്പാർ

16. പാമ്പാറിന്റെ മറ്റൊരു പേര്?
കരിമ്പുഴ
തലയാർ
ബാരിസ്
ചൂർണ്

17.ചാലിയാറിന്റെ മറ്റൊരു പേര് ?
തലയാർ
ബാരിസ്
ചൂർണി പുഴ
ബേപ്പൂർ പുഴ

18.കോയമ്പത്തൂരിലേക്കുള്ള ശുദ്ധജല വിതര ണത്തിനായി നിർമ്മിച്ച അണക്കെട്ട് ?
ശിരുവാണി അണക്കെട്ട്
ബാണാസുരസാഗർ
ഇടുക്കി
ഭാക്ര നങ്കൾ

19.നിള , പേരാർ  ,കേരളത്തിന്റെ നൈൽ- എന്നെല്ലാം അറിയപ്പെടുന്ന നദി
പെരിയാർ
പമ്പ
ഭാരതപ്പുഴ
പാമ്പാർ

20.കേരളത്തിന്റെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി ?
മയ്യഴിപ്പുഴ
പെരിയാർ
കബനി
പമ്പ

11.തൂവാനം  12.പാമ്പാർ 13.കാവേരി 14.പെരിയാർ 15. പമ്പ 16.തലയാർ 17.തലയാർ 18.ശിരുവാണി അണക്കെട്ട് 19.ഭാരതപ്പുഴ 20.മയ്യഴിപ്പുഴ

21.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?
പെരിയാർ
പമ്പ
ഭാരതപ്പുഴ
പാമ്പാർ


22.കേരളത്തിന്റെ ജീവനാഡി ' എന്നറിയ പ്പെടുന്ന നദി ?
കടലുണ്ടി
പെരിയാർ
പമ്പ
ഭാരതപ്പുഴ

23.ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതി കൾ ഉളള നദി .
ഭാരതപ്പുഴ
കുന്തിപ്പുഴ
പെരിയാർ
നെയ്യാർ

24.ഏറ്റവും കൂടുതൽ ഡാമുകൾ ഉളള നദി .
ഭാരതപ്പുഴ
കുന്തിപ്പുഴ
പെരിയാർ
നെയ്യാർ

25.ഏറ്റവും കൂടുതൽ പോഷകനദികൾ ഉളള നദി .
പെരിയാർ
നെയ്യാർ
ഭാരതപ്പുഴ
കുന്തിപ്പുഴ

26.ഏറ്റവും ജലസമൃദ്ധിയുളള നദി ?
കടലുണ്ടി
പെരിയാർ
പമ്പ
ഭാരതപ്പുഴ


27.കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
പളളിവാസൽ
കല്ലട
ഇടുക്കി
കുറ്റ്യാടി

28.അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി -
വരയാർ
കവ്വായി
കോരപ്പുഴ
ശിരുവാണി

29.പളളിവാസൽ പദ്ധതി എത് നദിയിൽ ?
മയ്യഴി പുഴ
മുതിരംപുഴ
കുന്തിപ്പുഴ
നെയ്യാർ

30.ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം
മലമ്പുഴ ഡാം
മുല്ലപ്പെരിയാർ ഡാം
ഇടുക്കി ഡാം
പീച്ചി ഡാം

21.പെരിയാർ  22.പെരിയാർ 23.പെരിയാർ  24.പെരിയാർ  25.പെരിയാർ 26.പെരിയാർ 27.പളളിവാസൽ  28.ശിരുവാണി 29.മുതിരംപുഴ 30.ഇടുക്കി ഡാം


31. ഭവാനി ഒഴുകുന്ന ജില്ല -
 പാലക്കാട്
ആലപ്പുഴ
പത്തനംതിട്ട
തിരുവനന്തപുരം

32.1924 ൽ ഉണ്ടായ വെള്ളപ്പൊക്കം __ വെളളപ്പൊക്കം എന്ന് അറിയപ്പെടുന്നു?
99 ലെ
24 ലെ
19 ലെ
90 ലെ

33.ചുവടെ തന്നിരിക്കുന്നവയിൽ പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യാത്തത് എത്?
A)പെരിയാർ കടുവ സങ്കേതം
B)തട്ടേക്കാട് പക്ഷി സങ്കേതം .
C)ശിവരാത്രിക്ക് പ്രസിദ്ധമായ ആലുവ മണപ്പുറം
 D)കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനമായ ചെറുതുരുത്തി

34.ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമം . എത് നദിയുടെ തീരത്താണ്?
പെരിയാർ
ഭാരതപ്പുഴ
കടലുണ്ടി
നെയ്യാർ


35.കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം -
കുണ്ടന്നൂർ തേവരപ്പാലം
പന്താവൂർ പാലം
കൊച്ചിൻ പഴയ പാലം
കല്ലായി

36.കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലമായ കുണ്ടന്നൂർ തേവരപ്പാലം എത് നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്നു?
നെയ്യാർ
കുന്തിപ്പുഴ
പെരിയാർ
നെയ്യാർ

37.കുണ്ടന്നൂർ തേവരപ്പാല ത്തിന്റെ നീളം?
1.5 km
1.7 km
2 km
1.9 km


38.ഭാരതപ്പുഴയുടെ
ഉത്ഭവം ?
ആനമുടി
അഗത്യമല
നീലഗിരി
ആനമല

39.പാമ്പാർ നദിയുടെ പതനം ?
കാവേരി
വൈഗ
മണിമുതാർ
കാവേരി

40. കബനി നദിയുടെ പതനം  ?
സിന്ധു
കാവേരി
അറബിക്കടൽ
കുട്ടനാട് കായൽ



31. പാലക്കാട്  32.99 ലെ  33. D)കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനമായ ചെറുതുരുത്തി 34.നെയ്യാർ 35.കുണ്ടന്നൂർ തേവരപ്പാലം 36.പെരിയാർ 37.1.7 38.ആനമല 39 കാവേരി 40.കാവേരി

41.തമിഴ്നാട്ടിലൂടെ  .ഭാരതപ്പുഴ __എന്ന പേരിൽ 45km ഒഴുകുന്നു .?
നിള
കരിമ്പുഴ
തലയാർ
അമരാവതി


42.ഭാരതപ്പുഴ ഏതൊക്കെ ജില്ലകളിലൂടെ ഒഴുകുന്നു?
A)പാലക്കാട് , തൃശ്ശൂർ , മലപ്പുറം
B) മലപ്പുറം തൃശൂർ കോഴിക്കോട്
C)  കോഴിക്കോട് , തൃശ്ശൂർ , പാലക്കാട്
D) മലപ്പുറം , വയനാട്, തൃശ്ശൂർ

43.ഏറ്റവും കൂടുതൽ ജലസേചനപദ്ധതികൾ ഉളള നദി ?
ഭാരതപ്പുഴ
പെരിയാർ
നെയ്യാർ
കടലുണ്ടി

44.കേരളത്തിലെ ഗംഗ ' എന്നറിയപ്പെടുന്ന നദി .
നെയ്യാർ
കടലുണ്ടി
ഭാരതപ്പുഴ
പെരിയാർ

45.കേരളത്തിലെ ഏറ്റവും വലിയ ഡാം മലമ്പുഴ __ നദിക്ക് കുറുകെയാണ് ?
നെയ്യാർ
കടലുണ്ടി
ഭാരതപ്പുഴ
പെരിയാർ

46..കിഴക്കോട്ടൊഴുകുന്നവയിൽ ഏറ്റവും വലിയ നദി ?
കബനി
ഭവാനി
പമ്പ
പാമ്പാർ

47.പ്രസദ്ധമായ മാമാങ്കം നടന്നിരുന്ന തിരുനാവായ എത് നദിയുടെ തീരത്താണ് ?
ഭാരതപ്പുഴ
പെരിയാർ
നെയ്യാർ
പമ്പ

48.1930 ൽ വളളത്തോൾ സ്ഥാപിച്ച കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനമായ ചെറുതുരുത്തി എത് നദിയുടെ തീരത്താണ് ?

പെരിയാർ
നെയ്യാർ
പമ്പ
ഭാരതപ്പുഴ

49.നിളയുടെ കഥാകാരൻ?
ഉള്ളൂർ എസ് പരേശ്വരയ്യർ
എം . ടി വാസുദേവൻ നായർ
വള്ളത്തോൾ
തുഞ്ചത്ത് എഴുത്തച്ഛൻ

50.നിളയുടെ കവി  -
ആറ്റൂർ രവിവർമ്മ
അക്കിത്തം
ഒഎൻവി കുറുപ്പ്
പി . കുഞ്ഞിരാമൻനായർ


41..അമരാവതി  42.A)പാലക്കാട് , തൃശ്ശൂർ , മലപ്പുറം 43.ഭാരതപ്പുഴ 44.ഭാരതപ്പുഴ 45.ഭാരതപ്പുഴ 46.കബനി 47.ഭാരതപ്പുഴ 48.ഭാരതപ്പുഴ 49.എം . ടി വാസുദേവൻ നായർ 50. പി . കുഞ്ഞിരാമൻനായർ


51.പമ്പ നദിയുടെ ഉൽഭവം?
ബെന്മൂർ
പുലച്ചിമലയിലെ പീരുമേട്
നീലഗിരി
അഗസ്ത്യമല

52. പമ്പയുടെ പതനം?
വേമ്പനാട്ടുകായൽ
അറബിക്കടൽ
ബംഗാൾ ഉൾക്കടൽ
അഷ്ടമുടി കായൽ

53. കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെടുന്ന നദി ?
പാമ്പാർ
പമ്പ
ഭാരതപ്പുഴ
കബനി

54.ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരമൺ കൺവെൻഷൻ എല്ലാ വർഷവും ഫെബ്രുവരിമാസത്തിൽ _____ തീരത്ത് കോഴഞ്ചേരിയിൽ വച്ച് നടത്തുന്നു .
ഭാരതപ്പുഴ
കബനി
പാമ്പാർ
പമ്പ

(ചെറുകോൽപുഴയുടെ തീരത്ത് നടക്കുന്ന ഹിന്ദുമത സമ്മേളനവും പ്രസിദ്ധമാണ് )

55.ജലത്തിലെ പൂരം എന്നറിയപ്പെടുന്നത് -
A) രാജീവ് ട്രോഫി വള്ളംകളി
B) ആറൻമുള ഉത്രട്ടാതി വള്ളംകളി
C) ഇന്ദിരാഗാന്ധി വള്ളംകളി
D) പായിപാട്ട് വള്ളംകളി

56.ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്?
ആറ്റുകാൽ പൊങ്കാല
ചക്കുളത്തുകാവിൽ പൊങ്കാല
 ശബരിമല മകരവിളക്ക്
ആറന്മുള വള്ളംകളി

57.പമ്പയുടെ ദാനം , ചുണ്ടൻ വള്ളങ്ങളുടെ നാട് , കേരളത്തിന്റെ നെതർലാൻഡ് , കേരളത്തി ന്റെ നെല്ലറ എന്നിങ്ങനെ അറിയപ്പെടുന്ന പ്രദേശം -
ആലുവ
കുട്ടനാട്
നെയ്യാറ്റിൻകര
കായംകുളം

58.വളളംകളികൾക്ക് തുടക്കം കുറിക്കുന്നത് -
A)ചമ്പക്കുളം മൂലം വള്ളംകളി
B) രാജീവ് ട്രോഫി വള്ളംകളി
C) ആറൻമുള ഉത്രട്ടാതി വള്ളംകളി
D) ഇന്ദിരാഗാന്ധി വള്ളംകളി

59.
ആതിരപ്പളളി , വാഴച്ചാൽ , പെരിങ്ങൽ ക്കുത്ത് എന്നീ വെള്ളച്ചാട്ടങ്ങ ൾ ___ പുഴയിലാണ് .
പാമ്പാർ
ഭവാനി
മയ്യഴിപ്പുഴ
ചാലക്കുടി

 60.ജൈവവൈവിധ്യം കൂടുതലുള്ള നദി?
പാമ്പാർ
ഭവാനി
മയ്യഴിപ്പുഴ
ചാലക്കുടി

51.പുലച്ചിമലയിലെ പീരുമേട് 52.വേമ്പനാട്ടുകായൽ 53. പമ്പ 54.പമ്പ 55.B) ആറൻമുള ഉത്രട്ടാതി വള്ളംകളി 56. ശബരിമല മകരവിളക്ക് 57.കുട്ടനാട് 58.A)ചമ്പക്കുളം മൂലം വള്ളംകളി  59.ചാലക്കുടി 60.ചാലക്കുടി

61.കേരളത്തിലെ ഏക ഓക്സ്ബോ തടാകം ?
മുഞ്ചശ്വരം
ചാലക്കുടി
പാമ്പാർ
ഭവാനി

62.ഏറ്റവും നീളം കുറഞ്ഞ നദി?
ചാലക്കുടി
മഞ്ചേശ്വരം
ഭവാനി
പമ്പ

63.മഞ്ചേശ്വരം നദിയുടെ നീളം?
15 km
18 km
16 km
22 km

64.ഏറ്റവും വടക്കെ അറ്റത്തെ നദി ?
നെയ്യാർ
മഞ്ചേശ്വരം
മയ്യഴിപ്പുഴ
ചാലിയാർ

65.1888 ൽ ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് __ തീര ത്താണ്?
മഞ്ചേശ്വരം
നെയ്യാർ
ഭാരതപ്പുഴ
മാഹിപ്പുഴ

66.മഞ്ചേശ്വരം നദിയുടെ  പതനം ?
വേമ്പനാട്ടുകായൽ
ശാസ്താംകോട്ട കായൽ
ഉപ്പളകായൽ
അഷ്ടമുടി കായൽ

67.ചന്ദ്രഗിരി പുഴ എത്  ജില്ലയിലൂടെ ഒഴുകുന്നു ?
എറണാകുളം
ആലപ്പുഴ
കണ്ണൂർ
കാസർകോഡ്

68.കാസർഗോഡിനെ ' U ' ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി ?
മയ്യഴി
ഭാരതപ്പുഴ
ചന്ദ്രഗിരി
നെയ്യാർ



68.കാസർഗോഡിനെ ' U ' ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി ?
മയ്യഴി
ഭാരതപ്പുഴ
ചന്ദ്രഗിരി
നെയ്യാർ

69.ഏറ്റവും തെക്കേ അറ്റത്തെ നദി ?
മഞ്ചേശ്വരം
നെയ്യാർ
പെരിയാർ
ഭവാനി

(നെയ്യാറ്റിൻകര താലൂക്ക്
നെയ്യാർ വന്യ ജീവി സങ്കേതം എന്നിവ നെയ്യാറിന്റെ തീരത്താണ് )



70.രാജീവ്ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി
കബനി
ഭവാനി
ഭാരതപ്പുഴ
പമ്പ

61.ചാലക്കുടി(വെന്തല  തടാകം )  62.മഞ്ചേശ്വരം   63. 16 km 64.മഞ്ചേശ്വരം 65.നെയ്യാർ  66.ഉപ്പളകായൽ 67.കാസർകോഡ് 68.ചന്ദ്രഗിരി 69.നെയ്യാർ 70.പമ്പ
71.
കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി ?
മഞ്ചേശ്വരം
നെയ്യാർ
ഭാരതപ്പുഴ
മയ്യഴിപ്പുഴ

72.ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ട് ?
തെഹരി
ബാണാസുരസാഗർ
ഇടുക്കി
ഭാക്ര നങ്കൾ

79.കബനിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം :
A)നാഗർഹോൾ ദേശീയോദ്യാനം
B)  ഗുഗാമൽ ദേശീയോദ്യാനം
C) ഇരവികുളം
D) പന്ന ദേശീയോദ്യാനം


73.സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
കുന്തിപ്പുഴ
മയ്യഴിപ്പുഴ
പമ്പ
തൂതപ്പുഴ


74.മനുഷ്യസ്പർശമേൽക്കാതെ 25km ഒഴുകുന്ന നദി?
കുന്തിപ്പുഴ
മയ്യഴിപ്പുഴ
പമ്പ
തൂതപ്പുഴ

75.കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി ?
പെരിയാർ
വളപട്ടണം
കുന്തിപ്പുഴ
ഭാരതപ്പുഴ

76.കേരളത്തിൽ നിന്നും കർണാടകയിലേക്ക് ഒഴുകുന്ന നദി ?
കബനി
ഭവാനി
പമ്പ
പാമ്പാർ

77.കേരളത്തിലെ ഏക നദീദ്വീപായ കുറുവാ ദ്വീപ് ____ ആണ്?
ഭാരതപ്പുഴ
കല്ലടയാർ
മുവാറ്റുപുഴ
കബനി

ഭാരതപ്പുഴ പതനം? അറബിക്കടൽ ( പൊന്നാനിയിൽ വച്ച് ) .

71. മയ്യഴിപ്പുഴ 72.ഇടുക്കി 73,കുന്തിപ്പുഴ 74.കുന്തിപ്പുഴ 75.കുന്തിപ്പുഴ 76.കബനി 77.കബനി

1. ഏതു നദിയിലാണ് "കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത് ? 
(A) ഭവാനി 
(B) പാമ്പാർ 
(C) കബനി 
(D) കുന്തിപ്പുഴ



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ