പോസ്റ്റുകള്‍

33 എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

നദി-കേരളം 28-33

കേരളത്തിൽ ആകെ നദികൾ 44 പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ 41 കിഴക്കോട്ട് ഒഴുകുന്ന നദികൾ 3 ( കബനി , ഭവാനിപ്പുഴ ,പാമ്പാര്‍ ) കബനി, പാമ്പാർ, ഭവാനി എന്നിവ ഏത് നദിയുടെ പോഷകനദികളാണ് കാവേരി വയനാട് ജില്ലയിൽ നിന്നും ഉത്ഭവിച്ച് കർണാടകയിലേക്ക് ഒഴുകുന്ന നദി കബനി കബനി നദിയുടെ ഉത്ഭവം തൊണ്ടാർമുടി, വയനാട് കബനി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം നാഗർഹോൾ ദേശീയോദ്യാനം (കർണാടകം) കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി കബനി               ഏതു നദിയിലാണ് കുറുവ ദ്വീപ്‌ കബനി ഭവാനിപ്പുഴ ഒഴുകുന്ന ജില്ല പാലക്കാട് പാമ്പാര്‍  ഒഴുകുന്ന ജില്ല ഇടുക്കി കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയ നദീതീരം ചാലിയാർ ചാലിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം ഫറൂഖ് കേരളത്തിൽ വായു ജലമലിനീകരണത്തിനെതിരെ നടന്ന ആദ്യ പ്രക്ഷോഭം ചാലിയാർ പ്രക്ഷോഭം കല്ലായിപ്പുഴ എന്ന് അറിയപ്പെടുന്ന നദി ചാലിയാർ കല്ലായിപ്പുഴ ഒഴുകുന്ന ജില്ല കോഴിക്കോട് ചാലിയാറിൻറെ ഉത്ഭവകേന്ദ്രം ഇളമ്പലേരികുന്ന് (വയനാട്) ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി ചാലിയാർ നിലമ്പൂരിലെ തേക്കി...