നവോത്ഥാനം

സി. വി. കുഞ്ഞിരാമന്‍ ഏത് ദിനപത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) ദീപിക
b) മാതൃഭൂമി
c) മാധ്യമം
d) കേരള കൗമുദി

കേരള കൗമുദി പത്രം സ്ഥാപിച്ചത്?
സി.വി. കുഞ്ഞിരാമൻ

സമസ്തകേരളീയ അരയ മഹാജനയോഗം ,അരയ സർവ്വീസ് സൊസൈറ്റി എന്നിവ സ്ഥാപിച്ചത് ആരാണ് ?
ഡോ.വേലുക്കുട്ടി അരയൻ
.

അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച താര്? 
ഡോ. വേലുക്കുട്ടി അരയൻ

മമ്പുറം തങ്ങൾ മുഴുവൻ പേര്?
സയ്യിദ് അലവി തങ്ങൾ
 
മമ്പുറം തങ്ങൾ ജനിച്ചത്?
യെമൻ 
 
മമ്പുറം തങ്ങൾ മലബാറിലെത്തിയത് ?
1769
 
അസൈഫുൾ ബത്താർ എന്ന കൃതി രചിച്ചത്?
മമ്പുറം തങ്ങൾ
 
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ മുസ്ലീങ്ങളോടും ആഹ്വാനം ചെയ്യുന്ന കൃതിയാണ്?
അസൈഫുൾ ബത്താർ
 
അന്ത്യവിശ്രമ സ്ഥലം?
മമ്പുറം മഖാം (തിരൂരങ്ങാടി)


ദാസ് ക്യാപിറ്റൽ (മൂലധനം) മലയാള പരിഭാഷയുടെ എഡിറ്റർ ആയിരുന്നത്?
കുറ്റിപ്പുഴ കൃഷ്ണപ്പിള്ള
 
പ്രധാന കൃതികൾ?
വിചാരവിപ്ലവം,നവദർശനം, ദീപാവലി,യുക്തിവിഹാരം,സാഹിതീയം,സ്മരണാഞ്ജരി
 
കുമാരനാശാനും കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയും ചേർന്നെഴുതിയ കൃതി?
ശ്രീനാരായണഗുരു:ജീവചരിത്രവും ഗുരു സ്മൃതികളും

‘Vicharaviplavam’ is the work of __________.
(A) N. Krishnapillai
(B) E.V. Krishnapillai
(C) Kuttipuzha Krishnapillai
(D) Changampuzha  Krishnapillai


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ