Idukki part 2
ഇടുക്കി നിലവിൽ വന്നത് : 1972 ജനുവരി 26 ആസ്ഥാനം : പൈനാവ് വിസ്തീർണ്ണം : 4476 ച . കി . മീ ഇടുക്കി ജില്ലയുടെ ആസ്ഥാനം ? പൈനാവ് കേരളത്തിലേറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ? ഇടുക്കി കേരളത്തിലേറ്റവും കുറവ് സ്ത്രീ - പുരുഷ അനുപാതമുള്ള ജില്ല ? ഇടുക്കി ഇന്ത്യയിലെ ആദ്യ ബാല സൗഹൃദ ജില്ല ? ഇടുക്കി ഇന്ത്യയിലെ ആദ്യ ബ്രോഡ് ബാന്റ് ജില്ല ? ഇടുക്കി ഏലം ഗവേഷണകേന്ദ്രം ? പാമ്പാടുംപാറ ഏഷ്യയിലെ ഏറ്റവും വലിയ ഏലം ലേലകേന്ദ്രം ? വണ്ടൻമേട് കേരളത്തിൽ വെളുത്തുള്ളി കൃഷിയുള്ള ഏകജില്ല ? ഇടുക്കി വെളുത്തുള്ളി ഗവേഷണകേന്ദ്രം ? വട്ടവട കേരളത്തിൽ കൂടുതൽ വനപ്രദേശങ്ങളുള്ള ജില്ല ? ഇടുക്കി കേരളത്തിൽ കൂടുതൽ വന്യജീവി സങ്കേതങ്ങളും ' ദേശീയോദ്യാനങ്ങളുമുള്ള ജില്ല ?. ഇടുക്കി കേരളത്തിലെ ആദ്യ മെഴുകു മ്യൂസിയം സ്ഥാപിതമായത് ? കുമളി ഇന്ത്യയിലെ ആദ്യത്തെ സ്പൈസസ് പാർക്ക് സ്ഥാപിതമായത് ? പുറ്റടി , ഇടുക്കി ഇൻഡോ - സ്വിസ് കന്നുകാലി പ്രാജക്ട് 1963- ൽ സ്ഥാപിതമായ സ്ഥലം ? മാട്ടുപ്പെട്ടി ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ഡാം ? മാട്ടുപ്പെട്ടി കേരളത്...