35.1 സംസ്ഥാന പുനഃ സംഘടന
ഇന്ത്യൻ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഭാഷ അടിസ്ഥാനത്തിൽ വേർതിരിക്കാൻ കാരണമായ പ്രധാനപ്പെട്ട ഒരു നവീകരണം ആണ് സംസ്ഥാന പുനഃസംഘടന നിയമം, 1956.
1920 ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം ഭാഷാഅടിസ്ഥാനത്തിലാണോ സംസ്ഥാനങ്ങൾ രൂപവൽക്കരിക്കേണ്ടതെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവൺമെന്റിൽ ആശയകുഴപ്പമുണ്ടായി.1948 ജൂൺ 17 ന് ഭരണഘട്ടനിർമ്മാണസഭയുടെ അദ്ധ്യക്ഷൻ ശ്രീ രാജേന്ദ്ര പ്രസാദ് സംസ്ഥാനങ്ങൾ രൂപവത്കരിക്കേണ്ടത് ഭാഷാഅടിസ്ഥാനത്തിലാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിലേക്കായി aka Dar Commission നെ നിയമിച്ചു
The committee included
SK Dar (retired Judge of the Allahabad High Court),
JN Lal (lawyer) and
Panna Lall (retired Indian Civil Service officer)
1948 ഡിസംബർ 10 ന് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഭാഷാഅടിസ്ഥാനത്തിൽ മാത്രം സംസ്ഥാനങ്ങൾ രൂപവൽക്കരിക്കുന്നത് രാജ്യത്തിന്റെ വിശാലാതലപര്യങ്ങൾക്ക് അനുകൂലമാവില്ല എന്നായിരുന്നു പറഞ്ഞത്.
dar കമ്മീഷന്റെ കണ്ടെത്തലുകളെ കുറിച്ച് പഠിക്കാൻ JVP committee യെ നിശ്ചയിച്ചു. Jawaharlal Nehru ,Vallabhbhai Patel, Congress president Pattabhi Sitaramayya എന്നിവരായിരുന്നു അംഗങ്ങൾ. കമ്മറ്റി ദാർ കമ്മീഷന്റെ നിഗമനങ്ങളോട് യോജിച്ചുവെങ്കിലും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനഗങ്ങൾക്കുവേണ്ടിയുള്ള വർദ്ധിച്ച ജനകീയ ആവശ്യം കണക്കിലെടുത്തെ തീരൂ എന്നായിരുന്നു നിഗമനം. തുടർന്ന് ഭാഷാഅടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനായി പലയിടത്തും പ്രക്ഷോഭങ്ങൾ രൂപം കൊണ്ട്/ മദ്രാസ് പോവിൻസ് വിഭജിച്ച് തെലുങ്ക് സംസാരിക്കുന്നവർക്കായി ആന്ധ്രാ സംസ്ഥാനം രൂപവൽക്കരിക്കണമെന്ന് ആവസ്യമുന്നയിച്ച് പോറ്റി ശ്രീരാമലു സത്യാഗ്രഹമിരുന്നു. നിരാഹാരത്തിൽ പോറ്റി ശ്രീരാമലു അന്തരിച്ചു. തുടർന്ന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവൽക്കാതിരിക്കുന്നതിലേക്കായി ഡിസംബർ, 1953നു പ്രധാന മന്ത്രി ജവാഹർലാൽ നെഹ്‌റു സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫസൽ അലി ആയിരുന്നു കമ്മീഷന്റെ തലവൻ. എച്.എൻ ക്‌നസ്‌റു, കെ.എം പണിക്കർ എന്നിവർ ആയിരുന്നു കമ്മീഷനിലെ മറ്റു അംഗങ്ങൾ. സെപ്റ്റംബർ 30 1955നു കമ്മീഷൻ റിപ്പോർട് സമർപ്പിച്ചു. പിന്നീട് ബില് നിയമസഭയിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു
ഭരണഘടന (ഏഴാം ഭേദഗതി) നിയമം, 1956 പ്രകാരം ഭരണഘടനയുടെ 3 & 4 ആർട്ടിക്കിൾ ഉപയോഗിച്ച് ആണ് സംസ്ഥാന പുനഃസംഘടന നിയമം നടപ്പിലാക്കിയത്
ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം
1920 -നാഗ്പൂർ സമ്മേളനം
ഏതു സംസ്ഥാനത്തിന്റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത് ?
ആന്ധ്രാപ്രദേശ്
ആന്ധ്രാ പ്രാദേശിന് വേണ്ടി ജീവത്യാഗം ചെയ്ത വ്യക്തി :
പോറ്റി ശ്രീ രാമലു
അമര ജീവി എന്നറിയപെടുന്നത്
പോറ്റി ശ്രീരാമലു
ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം
ആന്ധ്ര (1953 ഒക്ടോബർ 1 )
ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി സത്യാഗ്രഹം അനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി
പോറ്റി ശ്രീരാമലു
സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ ചെയർമാൻ
ഫസൽ അലി (സർദാർ കെ എം പണിക്കർ, എച്ച് എൻ ഖുസ്രു)
സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ രൂപം കൊണ്ടതെന്ന്
1953
സംസ്ഥാന പുനഃ സംഘടനാ നിയമം നിലവിൽ വന്ന വർഷം
1956
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃ സംഘടന നടന്ന വർഷം
1956 നവംബർ 1 (14 സംസ്ഥാനങ്ങൾ 6 കേന്ദ്ര ഭരണ പ്രദേശങ്ങൾ)
ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം ഗുജറാത്ത് (1960)
ഇന്ത്യയിലെ ഇരുപത്തഞ്ചാമത്തെ സംസ്ഥാനം ഗോവ (1987)
26 : ഉത്തരാഖണ്ഡ് (2000)
27 : ഛത്തീസ്‌ഖണ്ഡ് (2000)
28 : ജാർഖണ്ഡ് (2000)
29 : തെലുങ്കാന (2014 ജൂൺ 2)
നിലവിൽ ഇന്ത്യയിൽ ഇരുപത്തൊന്പത് സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണപ്രേദേശങ്ങളുമുണ്ട്.
തെലുങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മറ്റി
ബി എൻ ശ്രീകൃഷ്ണ കമ്മറ്റി
ഇന്ത്യയിൽ ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം
ഉത്തരാഖണ്ഡ്
ഛത്തീസ്‌ഖണ്ഡ്
ജാർഖണ്ഡ്
തെലുങ്കാന
തെലുങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മറ്റി
ബി എൻ ശ്രീകൃഷ്ണ കമ്മറ്റി
എ.എസ് ആനന്ദ് കമ്മീഷൻ
നരസിംഹം കമ്മീഷൻ
ലക്കടവാല കമ്മീഷൻ
ഫസൽ അലി കമ്മീഷന്റെ അടിസ്ഥാനത്തിൽ 1956 ൽ രൂപീകൃതമായ സംസ്ഥാനങ്ങളുടെ എണ്ണം എത്രയാ. യിരുന്നു?
6
8
14
20
ഏതു സംസ്ഥാനത്തിന്റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലുമരണം വരെ ഉപവസിച്ചത് ?
(a) കേരളം (b) കർണാടക (c) മഹാരാഷ്ട്ര (d) ആന്ധ്രാപ്രദേശ്
സംസ്ഥാന പുനസംഘടന കമ്മീഷൻഅംഗങ്ങളിൽപെടാത്തത്
ഫസൽ അലി
സർദാർ കെ എം പണിക്കർ
എച്ച് എൻ ഖുസ്രു
പോറ്റി ശ്രീരാമലു
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
(A) കെ. എം. പണിക്കർ
(B) പോട്ടി ശ്രീരാമലു
C) ഫസൽ അലി |
(D) എച്ച്. എൻ. കുൻസ്ര
സർദാർ പട്ടേലിനും നെഹ്റുവിനുമൊപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി ആര്?
(A) കെ.എം. പണിക്കർ. (B) കുമാരൻ മാസ്റ്റർ.
(C) വി.പി. മേനോൻ.
(D) എച്ച്.എൻ. കുൻസു
ഭാഷാടിസ്ഥാനത്തിലുള്ള
സംസ്ഥാനപുനസംഘടനാ കമ്മീഷനിലെ മലയാളി അംഗം ആരായിരുന്നു?
(A) കാവാലം മാധവപ്പണിക്കർ
(B) ചേറ്റൂർ ശങ്കരൻ നായർ
(C) വി.പി. മേനോൻ(A) കാവാലം മാധവപ്പണിക്കർ
(B) ചേറ്റൂർ ശങ്കരൻ നായർ
(D) എ.കെ. ഗോപാലൻ
2019 Ayurveda Therapist (NCA
M) -Idukki -Indian System of Medicine
Date of Test : 06/04/2019
Date of Test : 06/04/2019
2nd last QN 2 Option Bold ചെയ്തിരിക്കുന്നു...
മറുപടിഇല്ലാതാക്കൂlast QN ഉത്തരം ഇല്ല...
ഷിനു ചന്ദ്രൻ
ഇല്ലാതാക്കൂപിശക് ചൂണ്ടികാണിച്ചതിന് നന്ദി
വേണ്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്
വി പി മേനോൻ ആണ് ശരിയുത്തരം
1953ഓഗസ്റ്റില് രൂപീകരിച്ച സംസ്ഥാന പുനഃ സംഘടന അധ്യക്ഷൻ ഫസൽ അലി ആണോ ?
മറുപടിഇല്ലാതാക്കൂഫസൽ അലി
ഇല്ലാതാക്കൂആണ് .സംസ്ഥാന പുനഃസംഘടന കമ്മീഷൻ മുൻപ് ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മീഷൻ (ധാർ കമ്മീഷൻ), ജെ.വി.പി കമ്മീഷൻ എന്നിവ ഉണ്ടായിരുന്നു. ഡിസംബർ, 1953നു പ്രധാന മന്ത്രി ജവാഹർലാൽ നെഹ്‌റു സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫസൽ അലി ആയിരുന്നു കമ്മീഷന്റെ തലവൻ. എച്.എൻ ക്‌നസ്‌റു, കെ.എം പണിക്കർ എന്നിവർ ആയിരുന്നു കമ്മീഷനിലെ മറ്റു അംഗങ്ങൾ. അന്നത്തെ ആഭ്യന്തരമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് കമ്മീഷന് നേതൃത്വം വഹിച്ചു. സെപ്റ്റംബർ 30 1955നു കമ്മീഷൻ റിപ്പോർട് സമർപ്പിച്ചു. പിന്നീട് ബില് നിയമസഭയിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു
ഇല്ലാതാക്കൂ